Pages

Monday, February 14, 2011

MARIKUNNILLA MANUSHYTHAM

മരികുന്നില്ല മനുഷ്യ്തം...
മട്ടുപധികളില്ലഞ്ഞോ ...മനസറിഞ്ഞു ദ്രോഹം ചെയ്തു സീലമില്ലഞ്ഞിട്ടോ ആയിരികം ഇതെഴുതുന്നത് ...ബാല്യകാലങ്ങളില്‍ ഒരുപാടു വിസപരിഞ്ഞതിനാലോ , അസുകങ്ങളെ ഭയന്നിട്ടോ ഞാനിപോള്‍ വിസപനുഭാവപെട്ടാല്‍ അപ്പോള്‍ തന്നെ ആഹാരം സീലമകി യാത്രയിലയാലും വിസപരംഭികുമ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി കഴിച്ചു ശീലമായി..ട്രിനിലയാല്‍ സൌകര്യം ..എന്തായാലും വിസന്നാല്‍ കുംഭ നിരച്ചേ പിന്നെ മുന്നോടുല്ല്...
                              പറയുന്നത് എന്റെ തിരുവന്തപുരം യാത്രയെ കുറിച്ചാണ്  .. രാവിലെ വീട്ടില്‍ നിന്നും പ്രാതല്‍ കഴികതിരുന്നതിനാല്‍ , കഴികതത്തിനു കാരണം മറ്റൊന്നല്ല ...മനസ്സില്‍ ഇരുന്ടുകൂടുംബ്ല്‍ കഴികുന്നതെങ്ങനെ ...അകാരണമായ കുട്ടപെടുതലുകള്‍ കേള്‍ക്കാന്‍ വയ്യ അത്രതന്നെ ...യാത്ര വീടിനടുത് നിന്നും തലഷനതെക് പോകുന്ന കെ .എസ.അര.ടി .സി വണ്ടിയിലായിരുന്നു .ജീവനകാരും , യാത്രകരില്‍ പലരും പരിച്ചയകരയിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല , വണ്ടിയില്‍ തിരകെരിയപോള്‍ അല്‍പ സമയം മയങ്ങുകയും ചെയ്തു .മയകമുനര്‍ന്നത്‌ തന്നെ ഒരു സദന്‍ ബ്രീകിങ്ങിന്റെ അകതതിലയിരുന്നു.. ഉണര്‍ന്നപോള്‍ നല്ല വിസപനുഭാവപെട്ടു ..തൊട്ടടുത്ത സ്റൊപെതിയപോള്‍ കണ്ടക്ടര്‍ ഉറച്ചു വിളിചു പറഞ്ഞു " പട്ടം" ഇരങ്ങനുണ്ടോയെന്നു .. വിസപിന്റെ ആധിക്യം കൊണ്ട് അപ്പോള്‍ അവിടെ ഇറങ്ങി .ബുസ്സ്റൊപില്‍ നിന്ന് ചുറ്റിനും നോകിയെങ്ങിലും രേസ്ടരെന്റുകാലോ,ഹോറെലുകാലോ ഒന്നും കണ്ടില്ല ..വിസപിന്റെ ആധിക്യം കാരണം വച്ചിലെക് സമയം പതിനൊന്നു ഇരുപതു ...ഹോ ...സഹിക്കാന്‍ വയ്യ ..അല്പം മുന്നോട് പോയി...ടാക്സ്യ്കരോട് ചോടികമെനു കരുതി ...ആശ്വാസമായി ടക്ഷിസ്ടന്ദിനദുതയി ഒരു കുടുസ്സു മുറിയില്‍ കഷ്ടിച്ച് നാലു പെര്കിരികാവുന്ന രീതിയില്‍ ഒരു തട്ടുകട കണ്ടു.. വിസപിന്റെ കൂടുതല്‍ കൊണ്ടോ ചൂട് ടോസ കിട്ടുമെന്നതിനാലോ പഴയകാല തട്ടുടോസ യുടെ ഓര്‍മയിലോ ഓടി അവിടെ കയറി ...പെട്ടെന്ന് ബ്ലീച്ചിംഗ് പോവ്ടെരിന്റെ നാട്ടമുള്ള വെള്ളമെടുത്തു കൈ കഴുകി ...രണ്ടു ദോശയും കടലകരിയും കഴിക്കാന്‍ തുടങ്ങി ..മറ്റു രണ്ടുപേര്‍ അവിടവിടെ നിന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു . പെട്ടെന്നൊരാള്‍ കടയില്‍ കയറി വന്നെനികഭിമുകംയിട്ടിരുന്നു ...അയാള്‍ടെ വരവില്‍ത്തന്നെ " രണ്ടു ടോസ " എന്ന് പറഞ്ഞു ..ഇതൊന്നും മൈന്‍ഡ് ചെയ്തെ കട " മുതലാളി" എന്നോട് സാറിന് ഒമ്പ്ലെട്ടു വേണോ ...തിളകുന്ന കല്ലില്‍ നിന്നുള്ള ഗണ്ഡം കാരണം ഞാന്‍ പറഞ്ഞു ആയികൊട്ടെ എന്ന് ...
                  ഇത്രെയുംയാപോള്‍ എനികെതിരെയിരുന്നയാല്‍ വീണ്ടും രണ്ടു ടോസ തരു എന്ന് പറഞ്ഞു ...ടോസ തീര്‍ന് ചപ്പാത്തിയോ , പോരോറ്റൊയോ വേണേല്‍ തരാം ..മുതലാളി പറഞ്ഞു ..രണ്ടു ചപ്പാത്തി തരൂ എന്നായി വഴിപോക്കന്‍ .കരിയേണ്ട വേണ്ടേ ..സംബാരോ , ചമ്മന്തിയോ എന്തേലും തന്നാല്‍ മതിയെന്നായി വഴിപോക്കന്‍ ...ഇവിടങ്ങനെ കരിയോന്നുമില്ല വേണേല്‍ കഴിച്ച മതി .ബട്ജെറ്റ് കമ്മിയ എന്ടെലും കറി തന്നാല്‍ മതി ..അത്രനേരം ശ്രധികതിരുന്ന ഞാനും അവരുടെ സംഭാഷണം ശ്രദ്ധിച്ചു ....എന്ടെങ്ങിലും അല്പം കാറി തന്നാല്‍ മതി , ഇയല്കിവിടെ കരിയോന്നുമില്ല ,ഇയാള്‍ കഴികണമെന്നു എനിക്ക് നിര്‍ബന്ധവുമില്ല .അല്പനേരത്തെ നിസബ്ദടാക് ശേഷം എനികൊരു ചായ തരു എന്ന് വഴിപോക്കന്‍ ,ഇയല്കിവിടെ ചയെമില്ല ഒന്നുമില്ല ...മിനകിടതത്തെ പോയെ ..ഫ മുതലാളി അക്രോസിച്ചു .ഇത്രനേരം നിസബ്ദത പാളിച്ച എന്നിലെ ഞാന്‍  സട കുടഞ്ഞെഴുനെട്ടു ..ഹലോ മുതലാളി എന്ട ഇയാള്‍ക്ക് ഇത്ര ദേഷ്യം ...ഇങ്ങനാണോ ചായപീടികയില്‍ വരുന്നോരോട് പെരുമാറുക ..എ മനുഷ്യന് ചായ കൊടുത്തെ ...ഇത് കേട്ട ഉടന്‍ മുതലാളിയുടെ അക്രോസം എന്നോടായി ...തനരുവ ഇതുപരയന്‍ ..ഞാന്‍ പൈസ തരാം ..ഇത് കേട്ടയുടന്‍ മുതലാളി എന്റെബെര്കായി.. തനരുവ ...വേണേല്‍ കഴിച്ചിട്ട് പോടോ ..എനികം വേരുതെയിരികാന്‍ കഴിഞ്ഞില്ല ...ഇതാണോ മര്യാദ ,കസ്റ്റമര്‍ കെയര്‍ എന്ടനെന്നെഗിലും... ചായപീടികയില്‍ വരുന്നോരുട് ഇങ്ങനെയാണോ പെരുമാരനത്... അപ്പോഴേക്കും മുതലാളി ഉറഞ്ഞു തുള്ളി ..തനരുവ എന്നെ പടിപികനോന്നും വരണ്ട ,ഇയല്കെണ്ടാരിയം ഞാന്‍ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്.. നാട് നന്നകനിരങ്ങിയിരികുന്നു ..സാധനഗളുടെ വിലയെണ്ടാനെന്നു ഇയല്കരിയോ ..മുളകിന്,ഉള്ളിക്,കടലക്കു ...കരി കൊടുതോണ്ട് ഇരുന്നാല്‍ ഞാന്‍ തെണ്ടേണ്ടി വരും ...സംസാരം ഉച്ചത്തില്‍ തുടര്‍ന്ന് ..അപ്പോള്‍ അവിടുത്തെ ടാക്സി സ്ടാണ്ടിലെ ദ്രിവേരന്മാര്‍ കോട്ടമായി അവിടെക് വന്നു ...ഒരു നിമിഷം ഞാന്‍ മന്സല്‍ പിന്നോട്ട് പോയി ..ഇവന്മാരൊക്കെ ഇയാള്‍ടെ അല്കരയിരികും...പണി പാലും ..ഇപോ കിട്ടിയത് തന്നെ ..വന്നതില്‍ achanubahuvayoral "എന്ട കാര്യം ഒരു ബഹളം " മുതലാളി പോടിപും തൊങ്ങലും കലര്‍ത്തി വിഷയം അവതരിപിച്ചു ..അതോടോപം ഞാന്‍ അയാളെ തെറി പറഞ്ഞെന്നായി ...അപ്പോള്‍ എനിക്ക് പ്രതികരികേണ്ടി വന്നു ..അത് കളവാണ് ..ഞാന്‍ അനാവശ്യ പതപ്രയോഗമോന്നും നടത്തിയിടില ..അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചായകുടികാന്‍ വന്നയാള്‍ എണീറ്റ്‌ എനികൊന്നും വേണ്ട ,ഞാനാണല്ലോ ഇതിനൊക്കെ കാരണം ..സംഭവങ്ങള്‍ ഇതാണ് അയാള്‍ സത്യം പറഞ്ഞു കടത്തിന്നയിലെകിറങ്ങി ..ഇനിയെനികൊന്നും വേണ്ട വെറുതെ തന്നാലും ...അപോഴെകും ഞാനും കാപികുടി നിര്‍ത്തി പൈസ കൊടുത്തു ..അല്പെരത്തെ നിസബ്ദതാക് ശേഷം ദ്രിവരന്മാരിലോരല്‍ " എടൊ തനേണ്ട വലിയലവുന്നെ ഈ ചെരിപ്രടെസത്തെ കടകലോഴിപിച്ചപോ ഞാനഗലെല്ലരും പറഞ്ഞിട്ടലെ തനികിവിടെ ഇരിക്കാന്‍ കഴിഞ്ഞേ ,തനിപോ വലിയ അളവുന്നോ , തനികേണ്ട വിസകുന്നവന് അല്പം കരി കൊടുത്താല്‍ ..ഒരു മുതലാളി വന്നിരികുന്നു ..കൊടുകെടോ അയല്കെന്ടെങ്ങിലും പൈസ ഞങ്ങള്‍ തരും ..." വലിയ അലവല്ലേ വികസന ഓതോരിടി ടെ ആളുകളെ വിളികണോ " കഴിക്കാന്‍ വന്ന ആളെ ഞാനും ദ്രിവേര്മാരും അവിടെയോകെ തിരഞ്ഞെങ്ങിലും അയാള്‍ പോയ്കഴിഞ്ഞിരുന്നു.. അവിടെ കൂടിയ ദ്രിവേര്‍മരിലോരല്‍ മുത്ലളിയോടായി "മനുഷ്യ്തം മരികരുത് " താനെത്ര വലിയ മുതലാളി ആയാലും ...നിന്ന്റെ കടയില്‍ ഇനി ഞങ്ങളാരും കയറില്ല ...നിങ്ങള് പോയെ അവര്‍ എന്നോട് പറഞ്ഞു .. അവര്ടോകെ താങ്ക്സ് പറഞ്ഞു എന്റെ യാത്ര തുടര്‍ന്നു....


തുടരും  

2 comments: