Pages


Friday, November 20, 2009

വാവ...ഞങ്ങളുടെ ......




എന്റെ നാട്ടില്‍ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞ(ആത്മാഹുതി)   വാവകായി എന്റെ അശ്രുപൂജ ......................






















വവയെന്നോമാനപെരവന് നല്‍കിയ അമ്മയെ തനിച്ചാക്കി....
മുതെയെന്നു മാത്രം വിളിച്ചസ്ലെഷിക്കുന്നോരച്ചനെ തനിച്ചാക്കി ..
കളിതമാസകള്‍ക്ക് മറ്റൊരാളെ നല്‍കാതെ പകലന്തിയോളം ..
ചങ്ങതിതുല്യനയിരുന്നോരനുജനെ തനിച്ചാക്കി ..
ബാറായി പ്രായതെടോഎന്നുരചെയ്യുല്ലൊരു ഉണ്നിചെട്ടനെ തനിച്ചാക്കി
ഗുരുക്കന്മാരെ കളിയയകനോരലയിരുന്ന , സുഹൃത്വലയങ്ങളിലെ രസികനായ
നാടിനും നാട്ടുകര്കും ഒമാനയയിരുന്ന വാവയെ ..
ചക്രവലസീമയിലെവിടെയോ മിന്നിനില്കുന്ന ,തരകങ്ങളിലോന്നയികനുന്നു ഞാന്‍
എങ്കിലും വാവേ എന്‍ മനോമുകുരുതിലെവിടെയോ ,
ഉത്തരമില്ലാതെ നിന്‍ യതയവസെശിക്കുഇന്നു
തരകങ്ങളിലോന്നായി നീ അപരചിതനെപോലെ വിലസുമ്പോള്‍
ഈ തുലവര്‍ഷരത്രിയില്‍ ,ഞാന്‍ഉം നാടും പ്രകൃതിയും
ഹൃദയം നൊന്തു കരയുന്നു .....
വാവേ ...നീ കട്ടിയോരനീതിയില്‍ നോന്തുപിടയുന്ന ,മനോമുകുരങ്ങള്‍ ഞങ്ങള്‍
വാവേ .... നിനക്ക് മരണമില്ല ,വരില്ലെന്ന യഥാര്‍ത്ഥ്യംഅറിഞ്ഞിട്ടും ..
വാവേ നിനക്കായി കാത്തിരിക്കുന്നു ,വാവേ നിനക്കുമാരനമില്ല ..

No comments:

Post a Comment