Pages

Thursday, November 4, 2010

AYYAPANENNORAYAPANUഅയ്യപനെന്നൊരു കവിയുണ്ടയിരുന്നല്ലോ ,
അയ്യപനെന്നൊരു മനുഷ്യനുണ്ടയിരുന്നല്ലോ..
അയ്യപനെന്നാല്‍ സര്വരേം പ്രണയിച് ധരണിയെ പുല്കിയുരങ്ങുന്ന
സമത്വവടിയയോരയപനുണ്ടയിരന്നല്ലോ...
ജടകളില്ലാതെ ജീവിച്ചു , കല്ലുകുടിയെനെന്നു പുകല്പെടതെങ്ങിലും
മലയാളകവിതയിലെ മേലലന്മാരെകലുന്നതിയില്‍
കവിതയിളുടെ ഭാഷയെ മുതിയവരില്ലെന്നിരിക്കെ ...
എഷനികരുണ്ടാകുന്നത് അസ്ച്ചര്യമാല്ലലോ ...
സടച്ചരകൊമാരന്ങ്ങല്ക് മുന്നില്‍ കൈനീടി
മധുചഷകം മോന്തി ,കവിത ചൊല്ലി ,
മേലാളന്മാരുടെ മേയ്കപു വടനങ്ങളില്‍
കര്കിച്ചു തുപന്‍ ഇനി അയപനില്ലലോ ......
നാട്ടുകവലകളില്‍, വഴിയമ്പലങ്ങളില്‍, തെയെട്ര്‍ വരണ്ടയില്‍
കവിതചോള്ളി, കളിവകുപരന്ജ് അര്തുല്ലസികനിനി...
വര്‍ത്തമാനകാല മേലാളര്‍ വഴ്ത്തിയില്ലേലും ..,
ഭാവി അയപനെ വഴ്തുമെന്ടു നിസ്സംസയം..
ഹേ ,നിങ്ങളൊക്കെ വിസ്മരിച്ചാലും ആചാരവെടി
മുഴകിയാലും ,ഇല്ലെങ്കിലും ...കവ്യടെവതയുംയി പ്രണയിച്ച
കവിത്വ ഉതുങ്ങങ്ങളില്‍ വിലസുന്നോരയപനെയനെനികിഷ്ടം...

NOMBARAPOOVU
പ്രണയം നസ്വരമോ അനസ്വ്രമോ എന്നെനികരിയില്ല
ഏങീളൂഏണീഓണ്ണാഈആ പ്രനയമൊരു നൊമ്പരം..
പ്രനയവല്ലരിയില്‍ പൂത്ത കയ്കനികലെരെയുന്ടകം
കതകവിതകളും , രക്തസാക്ഷികളും യെരെയുന്ടകം
ഓരോമാനസങ്ങളിലും പൂവിലും പൂമ്ബടയില്പോലും
വിടര്ന്നിരികം ശനികമം യീ വികാരം ...
യഥാര്തതിളിതൊരു നൊമ്പരപൂവ് തന്നെ , എങ്കിലും ...
പ്രണയമില്ലാതെ ജീവിതമില്ലന്നിരികീ ,പ്രണയിക്കാ ഈ
മണ്ണിനെ വിന്നിനെ സര്വച്ചരച്ചരങ്ങളെയും
എന്നാല്‍ പ്രനയികനയിടര്കും പ്രനയികാന്‍ കഴിയില്ലലോ
എന്റെയും നിന്റെയുമില്ലാതെ നമ്മളെന്ന വികരവയ്പല്ലേ
ഈ നൊമ്പരപൂവിനെ മുതിയോര്‍കെന്റെ നമസ്കാരവും
അനുഗ്രഹസിസുകളും.. ഇനിയും വരുമെന്ന പ്രതീക്ഷയില്‍..

Monday, November 1, 2010

VITHAKUNNILLA KOYYUNUMILLA ----YATHARAKURIPU


ഭൌതിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക മനുഷ്യന്‍ കേട്ടിപടുതിരികുന്ന 'പണം' സംപതികുക എന്നാ ലക്ഷ്യത്തിലെത്താന്‍ വേണ്ടി ഞാനും എന്റെ യാത്ര ആരംഭിക്കാന്‍ തയ്യരെടുകുകയായിരുന്നു ,ഏറെ കഷ്ടതകള്‍ സഹിച്ചും എന്നെ ഞാനിലെകെതിച്ച 'എന്റെ അമ്മ ' യോട് യാത്രയും പറഞ്ഞു അച്ഛന്റെ ജീവസ്സുറ്റ ചിത്രത്തിന് മുമ്പില്‍ അല്‍പനേരം ചിന്താധീനനായി നിന്ന ശേഷം ഞാനിറങ്ങി...
                                പഴയ സഹപാഠികള്‍ പലരും എതിരെ വന്നപ്പോള്‍ മണ്ടസ്മിതതിലോതുകി ഞാന്‍ കവലയിലെത്തി  .സ്ഥിരം ചായപീടികയിലെ നാട്ടുവതമാനകരോട് കുസലം പറഞ്ഞു തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ ലേക്ക് വണ്ടി കയറി . വണ്ടിയുടെ വേഗകൂടുതല്‍ കൊണ്ടോ നേരത്തെ ഇറങ്ങിയതിനാലോ ഞാനല്പം നേരത്തെ സ്റ്റേഷന്‍ലില്‍ എത്തി .എനിക്ക് പോകുന്നതിനു മുന്ബെയുള്ള കൂകിപയളിനിടെയിലും യഥാര്‍ത്ഥ സ്നേഹകഴ്ചകള്‍ കണ്ടു . ഏറെ വിദൂരതയിലെകല്ലെങ്ങിലും ,അമ്മയെ വിട്ടുപിരിയുന്ന മക്കളെയും , ഭാര്യയെയും- മകളെയും വിട്ടുപിരിയുന്നു ഭാര്തകന്മാരെയും ...വണ്ടി വരുന്നതുവരെ കതുനില്കാതെ മകളെ മരുമാകനോപ്പം യാത്രയാകുന്ന മതപിതകളെയും ....അടുത്ത വണ്ടി വരുന്നതിനിടയിലുള്ള ഇടവേളയില്‍ സപാട് അകതകുന്ന സ്നാക്സ് വിലപനകരും ,അവിടവിടെ തളര്‍ന്നുറങ്ങുന്ന നടോടിപ്പെന്കൊടികളും ..യെതിര്ടിസയിലെ മദ്യഷപില്‍ ഉണ്മതരായി ലോകച്ചലനങ്ങലോന്നും അറിയാതെ ജീവിതം അകൊഷികുന്നവരും...അങ്ങനെ അങ്ങനെ ...
                                  വളരെപെട്ടെന്നു എനിക്ക് റെയില്‍വേ യുടെ അന്നൌന്കെമെന്ട ശ്രദ്ധയില്‍ പെട്ട്.. അതെനിക് പോകാനുള്ള വണ്ടിയുടെതയിരുനു .ഏറെ പ്രത്യേകതകളൊന്നും അവകാസപെടനില്ലാത്ത ഒരു ബോഗിയില്‍ ഞാനും എന്റെ സഹയാത്രികരും കയറി. വണ്ടിയാത്ര തുടര്നപോള്‍ എനികെണ്ടോ ഏകാന്ടാത്ത അനുഭവപെട്ടു ...എന്ടയാലും അതിനു കൂടുതല്‍ ദൈര്‍ക്യം ഉണ്ടായിരുന്നില്ല ,സസ്ട്രതിന്റെ വളര്‍ച്ചയെ ഞാന്‍ മനസു കൊണ്ട് ഇഷ്ടപ്പെട്ടു " ഒട്ടകംബിനടം മാത്രം മൂളും ..." കാരണം മറ്റൊന്നായിരുന്നില വര്‍ഷങ്ങള്‍ക് മുന്പ് എന്നെ വിട്ടുപിരിഞ്ഞ എന്റെ ആത്മ സുഹൃത്തുകളില്‍ ഒരാളായിരുന്നു എന്റെ മൊബൈല്‍ ല സംഗീത വിരുന്നോരുകിയത്, അങ്ങനെ ഞങ്ങള്‍ പഴയ കാര്യങ്ങള്‍ അയവിരകി ,അവനെന്നെ പെറ്റെന് എന്റെ പഴയ പൂകലങ്ങളിലേക്ക് കൂടികൊണ്ട് പോയി ..അവെനെന്നോട് ശുഭയാത്ര പറഞ്ഞവസനിപിച്ചു ..വീണ്ടും യെകണ്ടാതയിലെകും ..വഴിയോരകാഴ്ചകള്‍ കണ്ടും ഞാനിരുന്നു. ഭാഗ്യത്തിന് എന്നോടോപം ഉണ്ടായിരുന്ന സഹയാത്രികര്‍ വിദ്യര്തികലയിരുന്നു .അവരിലൊരാള്‍ എന്നോട് കുസലം പറഞ്ഞു തുടങ്ങി മാഷെ.. മശേങ്ങോട്ട ,വീടെവിടെയ ,തുടങ്ങി...അവരില്‍ മികവരും എന്നോട് പരിജയപെട്ടു ,കുസലം പറഞ്ഞു ,ആനുകളികവര്തമാനങ്ങളില്‍ സമയം കടന്നുപോയി ,അവരെന്റെ പഴയകാല വിദ്യാര്‍ത്ഥികളെ പോലെ പെരുമാറി .അവരോടു ഞാന്‍ കടന്ഗത പറഞ്ഞും കളിവാക്കു പറഞ്ഞും നല്ല സൌഹൃടതിലായി..
                          അപ്പോഴേക്കും എനിക്ക് പോകേണ്ടതിന്റെ പകുതി ദൂരം തന്ടിയതായി എനിക്ക് അനുഭവപെട്ടു , കിടക്കയില്‍ തലച്ചയ്ചെങ്ങിലും ഉറങ്ങാന്‍ കഴിഞ്ഞില്ല പഴയതും പുതിയതുമായ ഒട്ടേറെ ഓര്‍മ്മകള്‍ മനസിലൂടെ കടന്നുപോയി .മയകം പെറെന്നെനെ കീഴടകി.. അലപസംയത്തിനു ശേഷം എന്നെ ആദ്യം പരിചയപെട്ട വിദ്യര്തിതന്നെ മാഷെ, മാഷെ എന്ന് ഉച്ചത്തില്‍ വിളിച്ചു ,വിളിയിലെണ്ടോ പണ്ടികെടുന്ടെന്നു മനസിലാക്കി ഞാന്‍ പതുക്കെ കണ്ണുതുറന്നു ..അപ്പോള്‍ ആ കുട്ടി മധ്യവയസ്കയായ ഒരു സ്ത്രീയെ ചൂണ്ടി " ഹും അവര്‍ നമ്മുടെ അമ്പിളിയുടെ സീറ്റില്‍ കയറിയിരിക്കുകയാണ് ,പോരാത്തതിനു ഒരു കല്ലലക്ഷണവും ,മാഷെ മഷവരോട് യെനീടു മാരന്‍ പറഞ്ഞേ ".
       ഞാനവരെ ഒന്ന് നിരീക്ഷിചിച്ചു ...എന്റെ ജീവിതപരിചയം വച്ചവര്ക് എന്ടോ മാനസിക ബുധിമുട്ടുല്ലപോലെ തോന്നി ....ഒന്നിലതികം മണിമാലകള്‍ ധരിച്ചു ,നെറ്റിയില്‍ നിറയെ ഭാസ്മകുരിയനിഞ്ഞു ,മുഷിഞ്ഞ ദുപ്പടയനിഞ്ഞു അവള്‍ ,അവരെ ഞാന്‍ 'മീനക്ഷി'യെന്നു വിളികട്ടെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികള്‍ അവര്കായി സീറ്റൊഴിഞ്ഞു കൊടുത്തു ..യാത്ര പുരോഗമിക്കുമ്പോള്‍ അവരെണ്ടോകെയോ പിരുപിരുകുന്നുണ്ടായിരുന്നു ...ഇത്രെയുമോകെയയപോള്‍ കൊട്ടത്തില്‍ ഒരു പെണ്‍കുട്ടി ചിത്തഭ്രാമാമാണോ എന്ന് സ്ഥിരീകരികാനായി "നിങ്ങടെ പെരേണ്ട" എന്ന് ചോദിച്ചു ,ദൃദമായ സ്വരത്തില്‍ മറുപടി വന്നു "മീനാക്ഷി" പിന്നാലെ "നിങ്ങള്‍ അടക്കി പറയുമ്പോലെ ഞാന്‍ ഭ്രാന്തിയല്ല" ,ഞാന്‍ അമ്മ മൂകംബികയെ കാണാന്‍ പോകുന്നു .ഹും ഞാനും നിങ്ങളെപോലെ പരിപറന്ന ഒരു കാലമുണ്ടായിരുന്നു ....പതുകെ എല്ലാരുടെയും ശ്രദ്ധ മീനക്ഷിയില്‍ മാത്രമായി ..വളരെ വ്യക്തമായ സ്വരത്തില്‍ മീനാക്ഷി തന്റെ കുടുംബത്തെ പറയുകയും ,കയ്യിലുണ്ടായിരുന്ന തുകല്‍ സഞ്ചിയില്‍ നിന്നും ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ബന്ധുകളുടെയും മറ്റും ഫോട്ടോകള്‍ ഉയതികട്ടി ,എനിക്ക് മലയാളം ഉള്‍പടെ അഞ്ചു ഭാഷകളറിയാം സമസയമുന്ടെങ്ങില്‍ സംസാരിക് എന്നായി ...
                               ഇത്രെയുമോക്കെയയപോള്‍ ഞാനും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി ..എനികരിയവുന്ന രീതിയില്‍ ഹിന്ദി സമസരിച്ചു .ഒരു ഉത്തരെന്ദ്യകരിയെപോലെ നിരബധം ഹിന്ദിയില്‍ സമസരികുന്നു , ഇടയ്ക്കു കയറിവന്ന വളകച്ചവടകാരനായ തമിഴനോട്‌ തമിഴില്‍ ..പറഞ്ഞതെല്ലാം സരിവകുന്നത് പോലെ .. സഹയാത്രികരുടെ അകംഷകൊണ്ടോ , മനസിനെ തൃപ്തിപെടുതാണോ വേണ്ടി" ജീവിതത്തില്‍ എന്ടാണ് സംഭവിച്ചത്? ബുധിമുട്ടില്ലെങ്ങില്‍ " വിനയത്തോടെ ഞാന്‍ തിരകി.. അല്‍പനേരം നിസ്സങ്ങതയോടെ ഇരുഉന്ന ശേഷം ഒരു നെടുവീര്‍പോടെ പറഞ്ഞുതുടങ്ങി ..
                   എനിക്കും നിങ്ങളെ പോലെ വീടും കുടുംബവും എല്ലാവരും എല്ലാ ദിക്കിലും ഉണ്ടായിരുന്നു ..എന്റെ വിവാഹശേഷമ അഞ്ചുവര്‍ഷം വരെ ആനന്ദകരവും സുഖ സുഷുപ്തിയില് ആയിരുന്നു ...കുട്ടികാലത്തെ പറ്റിയോ അച്ഛനമ്മമാരെ പറ്റിയോ യാതൊന്നും പറഞ്ഞില്ല ...അഞ്ചാമത്തെ വിവാഹ  വാര്‍ഷികത്തിന്  ശേഷം നാലോ അഞ്ചോ ദിവസം കഴിഞ്ഞപോള്‍ ഒരു ദിവസം രാവിലെ സംസരനഷ്ടപെടുന്നത് പോലെയോ ,കണ്ണിനു മുമ്പില്‍ ഒരു പടലം പോലെയോകെയോ തോന്നി ...ഉറകശീനമാനെന്നു കരുതി ....പത്തു പതിനൊന്നു മനിയയ്ടും ബുധിമുട്ടനുഭാവപെട്ടപോള്‍ ഭര്‍ത്താവുമൊത് അടുത്തുള്ള ക്ലിനികില്‍ പോയി .അവരെന്ടെകെയോ ഗുളികകളും ,ടോനികും തന്നു മടക്കി .പക്ഷെ അവ കഴിച്ചിട്ട് യാതൊരു മാറ്റവും ഇല്ലാതിരുന്നതിനാലും ..നല്ലതലവേദന അനുഭവപെട്ടതിനാലും ...കോട്ടയം മെഡിക്കല്‍ കൊല്ലെഗെഇലെകു ...മെഡിക്കല്‍ കല്ലെഗിലെതിയെങ്ങിലും പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപെട്ടില്ല.. വേദനയില്‍ മാറ്റമില്ലാത്തത് കണ്ടിട്ട് പ്രൊഫ്‌: വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലേക്ക് കതുതന്നിട്ടു എത്രയും പെട്ടെന്ന് അവിടെത്താന്‍ പറഞ്ഞു...ഈ സമയങ്ങളിലെലം ഒരമ്മ എങ്ങനെയാണോ കുഞ്ഞിനെ നോക്കുന്നത് അതുപോലെ " അദ്ദേഹം" എന്നോടോപം ഉണ്ടായിരുന്നു ..വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലെതിയത്തിനു ശേഷം ഒന്ന് ,രണ്ടു ദിവസം നീണ്ട ടെസ്റ്റ്‌ കല്കും സ്കാനിങ്ങുനും ഡോക്ടര്‍മാരുടെ നീണ്ട ദിസ്കുസ്സിഒനുമ് ഒടുവില്‍ രോഗതെപറ്റി പറഞ്ഞു "ഇന്ത്യയില്‍ തന്നെ ഒന്നോ, രണ്ടോ പേര്‍ക് വന്നിടുള്ള ഒരു പ്രത്യേകതരം മസ്ഥിഷ്കര്ബുടം ആണത്രേ ..വളരെ അടിയടിരമായി ഒരു സസ്ത്രക്രിയ വേണ്ടി  വരും ....ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വേണ്ടിവരും .. എന്നാല്‍ തന്നെ ജീവന്‍ തിരിച്ചു കിട്ടണമെന്നില്ല ,പിന്നെല്ലാം ഈശ്വരന്റെ കയ്യിലല്ലേ ...ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ....
                            വളരെ പെട്ടെന്ന് ഭാര്തവിലും വീടുകരിലും വല്ലാത്ത മാറ്റങ്ങള്‍ കണ്ടുതുടങ്ങി ..അവരാരും ഒന്നും മിണ്ടാതായി ..ഒന്ന് രണ്ടു ദിവസം ഭര്‍ത്താവു വന്നു പോയി ,ആരെയും ദിവസങ്ങളോളം കനതയപോള്‍ അടുത്ത കിടകയിലെ രോഗിയുടെ ഫോണ്‍ വാങ്ങി വീടിലെക് വിലിചൂ മറുപടി കുറെ അസഭ്യവര്‍ഷവും സല്യപെടുതരുതെന്നുമായി അമ്മ അദ്ദേഹത്തിന് ഫോണ്‍ നല്‍കിയില്ല ...അതോടെ ആത്മഹത്യാ ചെയ്താലോ എന്ന് ആലോചിച്ചു ,പക്ഷെ അതിനുള്ള ധ്യര്യം എനികില്ലയിരുന്നു  ....മീനാക്ഷി നെടുവീപോടെ പറഞ്ഞു അപ്പോള്‍ അവരുടെയും ,കേള്വികരുടെയും മിഴികള്‍ നനഞ്ഞു ..
      പെന്കുടിയിലോരല്‍ ആകാംഷയോടെ " എന്നിടോ?"
തെണ്ടികളിലും , ഒരിഗിനാലും ,ദുപ്ലികാടും ഉള്ള ഈ കാലത്ത് കുറെയേറെ സജ്ജനങ്ങളുടെയും സന്നദ്ധ സങ്കങ്ങളുടെയും കാരുണ്യം കൊണ്ട് ഞാനിപോഴും ജീവിക്കുന്നു.. എപോഴേണ്ട പ്രശ്നം ..വീണ്ടും കുടികളിലോരല്‍ ചോദിച്ചു. തലയിലെ കുറെ തുന്നികെടലുകള്‍ കാണിച്ചു കൊണ്ടവര്‍ പറഞ്ഞു ഞാനിപോ പൂര്‍ണ ആരോഗ്യവതി , എന്നിട്ടും മകളെ കാണാന്‍ ഞാന്‍ വീടുകരരിയാതെ അവരെകുരിച്ചറിയാന്‍ നാട്ടില്‍ പോയി ,അവിടെയെതിയപോള്‍ ഭര്‍ത്താവു വേറെ കളയണം കഴിചിരികുന്നു ,മകള്കിപോള്‍ അവര്‍ അമ്മയാണ് ..അവര്‍ എല്ലാപേരും എന്റെ മകള്‍ പോലും വളരെ സന്തോഷത്തിലാണ് ...അവരുടെ ആരുടെയും കണ്ണില്‍ പെടാതെ ഞാനവിടുന്നു പോന്നു...
                       അല്പസംയാതെ നിസബ്ദതാക് ശേഷം 'മീനാക്ഷി' തന്നെ തുടര്‍ന് .."ഇപ്പോള്‍ നിങ്ങള്‍ കരുതുന്നതുപോലെ എനികവരോട് വേരുപോ വിരോധമോ ഇല്ല..ഞാനവര്കൊകെ വേണ്ടിയാണു ആണ്ടവന്‍ കോവിലില്‍ പോകുന്നതും ,അമ്മ മൂകംബികയെ കാണുന്നതും എല്ലാം.. അപ്പോഴേക്കും കുട്ടികള്‍ പലരും അടക്കി പറയുന്നുണ്ടായിരുന്നു "കഷ്ടം" .തീവണ്ടി ചെന്നൈ സ്റ്റേഷന്‍ ഇല  ഞരങ്ങി നിന്നന്നപോള്‍ ആരോടും പരാതിയും പരിഭവമില്ലാതെ വീണ്ടും യാത്ര തുടരുന്ന "മീനാക്ഷി"യെ കണ്ണുതുറന്നു നോക്കി ഞാനിറങ്ങി .അപോഴും വണ്ടിയുടെ ജനാലയിലൂടെ ആകാശത്തിലെ മേഘങ്ങളേ നോക്കി മീനാക്ഷി യാത്ര തുടരുകയായിരുന്നു.....

Tuesday, March 23, 2010

GURU THE REAL

ഗുരു എന്നാ വാക്കിന്റെ അര്‍ഥം പോലെ എനിക്ക് ജീവിതത്തില്‍ ആരംഭം മുതല്‍ എന്നിവരെ മുന്നോട്ടു നയിക്കുന്നത് അമ്മയെന്ന ചിന്തയും പ്രവര്‍ത്തിയും അയ വ്യക്തിത്വമാണ് ,അവരെ മട്ടിനിര്ത്യ്കൊണ്ട് ഗുരുവിനെയോ മട്ടരെയെങ്ങിലുമോ സ്ന്ഗല്പികണോ അകില്ല്ല ...ഒന്നാം 
ക്ലാസ്സുമുതല്‍ എനിക്ക് നല്ല ,നല്ല ഒരുപാടു അധ്യാപക ,അധ്യപികമാരുണ്ടായിരുന്നു ,എല്‍. പി. എസ്സില്‍ മൂന്നംതരത്തിലെ പഠഭാകങ്ങളിലെ കതവിവരണങ്ങളില്‍ സ്വന്തം 
മകന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നിട്ടും കൂട്ടതിലെട്ടം മിടുക്കനല്ലഞ്ഞിട്ടും എന്നെ കന്നനകിയ 'ഏലിയാമ്മ' ടീചെരെയും യു.പി. എസ്സിലെതിയപ്പോള്‍ ഒട്ടേറെ താമസകളിലൂടെ ആദ്യമായി ഹിന്ദി പഠിപ്പിച്ച : യെ കാലം ഹേ എന്ന് പറയുമ്പോള്‍ കുട്ടികളുടെ നിരത്ത ചിരികിടയില്‍ പേന ഉയര്തികട്ടി യിത കളം  "പേന" എന്ന് പഠിപ്പിച്ച രാഘവന്പില്ലി സാറിനെയും ഹിഘ്സ്ചൂളിലെ ചൂരല്‍ പ്രയോഗത്തിന് പ്രസതനനായ കണക്കിലെ കുരുക്കഴിക്കുന്ന മോഹന സാറിനെയും ,മലയാളഭാഷയിളുടെ സ്നേഹം വരികൊരിതന്ന ഒമാനകുട്ടി ടീച്ചര്‍ ഒക്കെ എന്റെ ജീവിതത്തില്‍ വളരെയതികം സ്വ്ധീനിചെങ്ങിലും ,
കലലയജീവിതത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ശ്രീനാരയണ കോളേജ് ലെ ഹിന്ദി പഠിപ്പിച്ച സുമം ടീച്ചര്‍ ഉം ,ഭൌതിക ശാസ്ത്രം പഠിപ്പിച്ച നടരാജന്‍ സാറും ..അങ്ങനെ ഒട്ടേറെ പേര്‍ എനിക്ക് മധുരചൂരല്‍ ആയിരുന്നു ..ഇവരെയൊന്നും അവഗണിച്ചുകൊണ്ട് എനിക്ക് അക്ഷരങ്ങളുടെ ലോകത്ത് മുന്നോട്ടു പോകുവാന്‍ കഴിയില്ല ...
ഇനി യഥാര്‍ത്ഥ ചൂരല്‍ കഷയത്തിലേക്ക് വരം ,പ്രീ -ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ആയിരുന്നെങ്ങിലും യാത്രാസൌകര്യ കുറവ് കൊണ്ടോ, സംബതികബുധിമുട്ടുകൊണ്ടോ എനിക്ക് ആണഃആളൂഓഓഡൂ വരെ പോകുവാന്‍ കഴിയുമായിരുന്നില്ല , കൊല്ലം ശ്രീനാരയണ കോളേജ് ലെ അധ്യാപനം ഒന്നുകൊണ്ടു മാത്രം ഞാന്‍ വലിയ തെട്ടില്ലറെ പാസ്സയി .ഇംഗ്ലീഷ് പഠിപ്പിച്ച പ്രേംകുമാര്‍ സാറിന്റെ അഭിനയങ്ങള്‍ ഓര്മ വരുകയാണ് ,ഡിഗ്രികു അവിടെത്തന്നെ അഡ്മിഷന്‍ തരപെടുത്തി ..അപ്പോഴനരിയുന്നത് മെയിന്‍ നു എവിടെ എങ്കിലും ടുഷന് പോകണമെന്ന് ,ടിശന്‍ പണ്ടേ എനിക്കിഷ്ടമല്ലാത്ത എര്പടയിരുന്നു ....വര്‍ഷങ്ങളായി കേട്ടിരുന്നതും ,കല്ലെഗേലും സമീപകല്ലെഗ്കളിലെയും
പലരോടും തിരക്കിയപ്പോള്‍ ഒരു പേരാണ് എല്ലാപേരും പറഞ്ഞത് അപ്പോള്‍ എനിക്കും കോതുകമായി ,എന്നാല്‍ പിന്നെ അവിടെ തന്നെ പോയ്കാലയം ..അച്ഛനമ്മമാരെ ബുധിമുട്ടികാതെ കൂട്ടത്തിലാരുടെയോ ഒപ്പം കൊല്ലത് കടവൂരിലെ "മാവേലില്‍ " വീട്ടില്‍ ഞാനെത്തി.വാതുക്കല്‍ നിന്നപോഴേ സാറിന്റെ ആ പ്രത്യേകസ്വരം കേട്ട്...ഓഫീസ് റൂം ല ഞാനിരുന്നു ....പഠിപ്പിക്കുന്ന ഭകം കഴിഞ്ഞിട്ടേ സര്‍ വെളിയില്‍ വരാറുള്ളൂ .അന്നെരമാത്രയും ഞാനവിടിരുന്നു ക്ലാസ്സ്‌ ശ്രദ്ധിക്കുകയായിരുന്നു .അനര്‍ഗലനിര്‍ഗലം ഒഴുകുന്ന സാറിന്റെ സബ്ദം കേട്ടുഞ്ഞനട്ഭുതപ്പെട്ടു എന്തൊരു സബ്ദം ,എന്തൊരു ജ്ഞാനം .ഗണിതസസ്ട്രം എത്ര ലളിതമായി മലയാളം പഠിപ്പിക്കുന്നതുപോലെ ..സാറ് ഓഫീസിലേയ്ക് വന്നു ,ആ കാഴ്ച്ചയില്‍ തന്നെ തൃപ്തിയായി ,രോഗികള്‍ ചില ഡോക്ടര്സ്നെ കാണുമ്പോള്‍ രോഗം പകുതിമാരുന്നതുപോലെ ..തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചു സുസ്മേരവദനനായി സര്‍ എന്നോട് കുട്ടിയെവിടുന്ന..ഞാന്‍ പതിഞ്ഞസ്വരത്തില്‍ വെളിയതുന്ന ..യാത്ര ബുദ്ധിമുട്ടാവില്ലേ ..മറ്റൊന്നും തിരക്കാതെ സര്‍ തന്റെ ക്ലാസ്സ്‌ നെ കുരിച്ചുപറഞ്ഞു ,എവിടെ എന്റെതായ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട് അച്ചടക്കം ,ടെസ്റ്റ്‌ പപെരുകള്‍ ......സംമാതമാനെങ്ങില്‍ ക്ലാസ്സിലെക്കിരുന്നോള് .. 
ഉച്ചക്ക് 1 മുതല്‍ 4.വരെ ആണ് ഇന്ന് ക്ലാസ്സ്‌ ,ഓഫീസി അഡ്മിഷന്ഫീസ്നെ കുറിച്ച് അന്വേഷിച്ചപോള്വെള്ളകുടിച്ചുവന്ന സര്എടൊ ബിഒട്ട ഫോം പൂരിപിച്ചിട്ടു ക്ലാസ്സ് പോയ്കെ എന്നായി... ഇത്രയും വായിക്കുന്ന സിരിന്റെ ശിഷ്യന്മാര്ആരെങ്കിലും ഉണ്ടെങ്കില്ലോകെത്വിടെയനെങ്ങിലും ഉറക്കെ വിളിച്ചുപരയുന്നുണ്ടാവും മാവേലില്ഉണ്നിതന്സിര്‍ .
അഗ്ജതയകുന്ന ഇരുളിനെ അകത്ടുന്നവരരോ എന്നോ,അറിവിന്റെ ഭാണ്ടാരമെന്നോ ഒക്കെ നിര്വചികമെങ്ങിലും സിക്ക് ഗുരുവായ ഗുരുനനക്കിന്റെ അഭിപ്രായം പോലെ ആയിരം സൂര്യചന്ദ്രന്മാരുടെ ഉദയം കൊണ്ട് സാധികതടു ,ഒരു സത്ഗുരുവിനാല്സാധിക്കും ,അതായതു ഒരു മനുഷ്യമാന്സിലെ അറിവില്ലയ്മയകുന്ന ഇരുട്ടിനെ അകറ്റാന്: ഇരുട്ട് രു: പ്രകാശം ആയിരിക്കെ ഉണ്ണിത്താന്‍  സര്‍  തെളിയിച്ച ദീപങ്ങള്ഇന്ത്യയുടെതന്നെ മുന്നേറ്റത്തിനു കാരണമാകുന്നു! സരിനെക്കുരിച്ചു പറഞ്ഞരിയികാന്എനിക്കോ ഒരു പക്ഷെ മറ്റാര്കും തന്നെയോ കഴിഞ്ഞെന്നു വരില്ല ...അതൊരു അത്ഭുത ജീവിതമായിരുന്നു ...ലാളിത്യം , ദയ , റിയാളിസശന്‍ ,വെടോപനിഷതുകകളിലൂടെ അറിഞ്ഞ ഗുരുശിഷ്യ ബന്ധം ,ആശ്രമ തുല്യമായ ക്ലാസ്സണ്ടാരീക്ഷം ,ഗണിതസസ്ത്രത്തില്സര്‍   ഒരു    അങ്ങേ അറ്റം വിടക്തനോന്നു അല്ലെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത , സേവനസന്നതത ,ഓരോ സിശ്യനെയും മനസിലാക്കാനും അവരുടെ ജീവിത സാഹചര്യതിനസരിച്ചുള്ള നിര്ടെസങ്ങള്‍ ,സര്‍വോപരി എല്ലാരേയും ഒന്നുപോലെ കാണാനുള്ള സ്നേഹം വരിചോരിഞ്ഞുള്ള സ്കാരം ഈ ഹൃസ്വ ജീവിതത്തില്‍ ഞാന്‍ കണ്ടില്ല ...ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ സാറിന്റെ മറ്റാരും 
അറിയാത്ത സിശ്യനയിരുന്നു.. ഒരു പക്ഷെ ഓരോരുത്തരും എന്നെ പോലെ ആയിരുന്നിരികം .....താരതമ്യേനെ തുച്ചമായ ഫീസ്‌ നല്‍കുമ്പോള്‍ നൂറു ടെസ്റ്റ്‌ പപെരുകളക് അവശ്യമായ കുഎസ്ടിഒന് പപെര്സ്‌ ന്റെ വിലയോ എഴുതാനുള്ള കടലാസിന്റെ മൂല്യമോ പോലും ഈടകാതെ , പണിയും മട്ടസുകങ്ങലുല്ലപോള്‍  കഞ്ഞിയും പപ്പടവും കൊണ്ടുതരുന്ന ഈ അധ്യാപകനെയും , സാറിന്റെ എല്ലാ വിജയങ്ങല്കും കരനകരിയായ  വിജയംമാചെചിയെയും ,ഞങ്ങളിലോരലായ ഗോപുവിനെയും ഞങ്ങളുടെയൊക്കെ കുഞ്ഞപ്പുവിനെയും ഒര്കതിരികാന്‍ കഴിയില്ല ....
സര് തന്റെ ആഗ്രഹം പോലെ ഏതൊരു പ്രവൃത്തിയിലും കര്മാനിരതരകുന്നോരുടെയും ആഗ്രഹം പോലെ 
ക്ലാസ്സെടുതുകൊണ്ടിരികുമ്പോള്‍ പെട്ടെന്ന് ......................തന്റെ തന്നെ ശിഷ്യന്മാരായ അനേകം  ഭിഷഗ്വരന്മാര്‍ കിണഞ്ഞു പരിശ്രമിചെങ്ങിലും നിലനിര്തനയില്ല... ഭൂമിയിളിപോഴും മരണം സത്യമാനെങ്ങിലും ആയിര്കനകിനു മനസുകല്ക് ഇപ്പോഴും ആ സത്യം ഉള്‍കൊള്ളാന്‍ കഴിയില്ല.. പിന്നെയോരസ്വാസം സര്‍ തെളിയിച്ച ദീപം അണയാതെ സര്‍ പുലതിപോന്ന അതെ രീതിയില്‍ വിജയംമാചെചിയും ,ഗോപുവും , അപ്പുവും കൂടി മുന്നോട്ടു പോകുന്നു എന്നുള്ളതാണ്. 'മാവേലില്‍' ഇപ്പോഴും അറിവിന്റെ അക്ഷയ ഖനിയായി തുടരുന്നു ...സന്തോഷത്തോടെ സര്‍ ഇപ്പോഴും എന്നോടൊപ്പം അല്ല ഞങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീഷയില്‍............ദീപ്തസ്മരനകളോടെ.......... 

Monday, February 8, 2010

chitha ...

ചിത..
ചിതയെരിയുമ്പോള്‍ മനസ്സെരിയുന്നു ..
ഓമനകള്‍ തന്‍ ഹൃത്നെത്രങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍
കരഞ്ഞുതലര്‍ന്നുരങ്ങുന്നോരംമയെ കാണുമ്പോള്‍
മനുഷ്യരയിട്ടുല്ലോരോകെയും കൂടെയെന്മാനസവും
കന്നീര്പോഴികാതെ കരയുന്നൂ..........
ചിതയെരിയുമ്പോള്‍, ചിതയില്‍ പനിയലര്‍
ചിതകൊലുകള്‍ കുതിവളിക്കുമ്പോള്‍
പിന്ജോമാനകള്‍ തന്‍ കരളുപിടയുന്നു ..
അതുകന്കെയെന്‍ മനമിലകുന്നു ,ഉറക്കെചിന്തിക്കുന്നു ..
ചോദിക്കുന്നുതന്നെത്താനെ ,ഈസ്വ്രനെവില്ടെ,അല്ലഹുയെവിടെ ..
മരണനം നിത്യസത്യമാനെന്നരിയമെങ്ങിലും ,
പിന്ജോമാനകല്തന്‍ നയനത്തില്‍ ചിതയെരിയുമ്പോള്‍
സ്വനന്‍ ഒളിയിട്ടുകൊലവിളിസ്യ്രന്‍ മുഴക്കുമ്പോള്‍
ഈസ്വരനോടോരുചോദ്യം , ഉത്ടവരെതനിച്ചക്കിയുല്ലോരീ
അകലമൃത്യുവിനെന്തിനു കലമോരുകുന്നു ,
എല്ലാമറിയുന്നവന്‍ ഇതൊന്നും അറിയാത്തതാണോ അതോ...

Thursday, February 4, 2010

SAKAKALE... MUNNOTTU............ASAYA SAMARAMALLE .... NALLATHU

കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വിപ്ലവത്ന്മകമായ മാറ്റം വരുത്തിയ കമ്മ്യൂണിസ്റ്റ്‌ സകക്കളെ ,നിങ്ങളുടെ പൊക്കിള്‍ എനെപോലെയുള്ളവര്‍ ചിന്തധീനരന് ......കാരണം കേരളത്തിന്റെ സമസ്തമെകലയെയും ഉഴുതുമറിച്ചു ,പുതനുനര്വ് പകര്‍ന്നു വിപ്ലവകരമായ മുന്നേറ്റത്തിനു ഹെതുവയിയെന്നു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ കാര്‍ അവകാസപ്പെടുംപോലെ ഞാനും ഏറെകുറെ കേരളീയസമൂഹത്തിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ്‌ പുരോഗമന പ്രസ്തനങ്ങല്കുള്ള റോള്‍ അംഗീകരിക്കുന്നു .പാവപ്പെട്ടവന് തങ്ങും തണലുമായി അടിസ്തനവര്‍ഗതിന്റെ വക്തകലയിരുന്ന "കമ്മ്യൂണിസ്റ്റ്‌" കര്കുണ്ടാകുന്ന ഇതു ക്ഷയവും എന്നെപോലെയുള്ളവര്‍ക്ക് അത്മാഹത്യപരമെന്നെ തോന്നുകയുള്ളൂ , കാരണം ഈ ഉത്തരവാദിത്വം യെട്ടെടുകാന്‍ കേരളത്തില്‍ മട്ടരനുള്ളത് , കോണ്‍ഗ്രസ്‌ എന്നാ രാഷ്ട്രിയ പ്രസ്തനമുന്ടെങ്ങിലും അവര്‍ക്ക് വ്യക്തമായ സ്യ്തന്തിക കാഴ്ച പാടുകളോ ചിന്തഗതികാലോ ഇല്ല ...എന്നിരുന്നാലും ഒരു കൂട്ടം ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ എന്നെ പറയാന്‍ കഴിയു..
അവിടെ കുറച്ചു നല്ല വ്യക്തികള്‍ മാത്രമാണുള്ളത് ,അതും വിരളിലെന്നവുന്നത്രയും മാത്രം.
ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്‍ ,ഒരു തൊഴിലാളിസ്നേഹിയും അതുവഴി ഏറ്റവും നല്ല മനുഷ്യസ്നേഹിയും ആണെന്നിരിക്കെ എന്തിനീ അടിചെല്പിക്കളുകള്‍ക്ക് ശ്രമിക്കുന്നു, പൊതുവേ ലളിത ജീവിതം നയിച്ചിരുന്ന സോസിലളിസ്റ്റ് കംമുനിസ്ടുകള് ഇന്നെന്തെയിങ്ങനെ ,കലതിനോന്തു കൊലംതുല്ലുകയവം,കാലത്തിന്റെ മാറ്റം ഉള്കൊല്ലുകയവം,,പിണറായിയോ കൊടിയെരിയോ തെട്ടുകരനെന്നു എനിക്കഭിപ്രായമില്ല ,എങ്കിലും പൊതുജനമധ്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പര്ഞ്ഞിരുന്നെങ്ങില്‍ .....................ഒരു പക്ഷെ ഒരു നേതാവിനെ സംബതിച്ചു കീഴടങ്ങല്‍ അന്ഗീകരികാന്‍ കഴിയതതിനലയിരികം ................        
കേരളത്തിലെ കംമുനിസ്ടുകാരുടെ ആത്യന്തിക ലക്‌ഷ്യം കോണ്‍ഗ്രെസ്സ്കാരെ എതിര്കലാണോ ,കമ്മ്യൂണിസ്റ്റ്‌ കലക്ക് വേറെയെന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ട് കേരളത്തില്‍ .അസയപരമായി ഇത്രനല്ല തത്വ സംഹിതയുല്ലപ്പോള്‍ പിന്നെയെന്തിന് ഗുണ്ടപ്രവര്തനതിനു കോപ്പ് കൂട്ടുന്നു .ഒരു മനുഷ്യ മനസിനെ സ്നേഹത്തിലൂടെ മാത്രമേ കീഴടക്കാന്‍ കഷിയുല്ല് എന്ന് നന്നയിട്ടരിയുന്ന മാര്‍ക്സിന്റെ പിന്മുറക്കഅര ...അടിസ്ഥാന വര്‍ഗം അകുലരന് ,,നിങ്ങളുടെ ഇന്നത്തെ പൊക്കിള്‍ ..നിങ്ങളുടെ കാലിനടിയിലെ മന്നോലിച്ചു പോകുന്നോ ....എന്നാലും ഇത്രയും കാലം കമ്മ്യൂണിസ്റ്റ്‌ വിശ്വാസത്തിന്റെ പേരില്‍ എംപി യു മയി ,സകല സൌകര്യങ്ങലുമുപയോകിച്ച ഡോക്ടര്‍ ക.എസ .മനോജിന്റെ ,ഈസ്വരവിസ്വസിയയത് കൊണ്ട് പര്‍ത്യ്വിടുന്നു എന്നാ ഭാഷ്യം അംഗീകരിക്കആന്‍ കഴിയുന്നില്ല ... ഇന്ത്യന്‍ യുവത്വത്തിന്റെ സര്‍ഗന്മക സക്തിയെ ടെസസ്നേഹത്തിന്റെ പാതയിലൂടെ മുന്നോട്ടു  നയിക്കേണ്ട യുവജന പ്രസ്ഥാനമ സകരിയെയും മറ്റും കടന്നാക്രമിക്കുന്നു ,തെരിവിളിക്കുന്നു ....ഇതാണോ സോഷ്യലിസം. ഇതൊക്കെ തന്നെയായാലും കമ്മുനിസ്റ്കല്‍ക്കുണ്ടാകുന്ന മൂല്യച്ചുടി കേരളത്തെ പിന്നോട്ടടിക്കുമെന്നകര്യത്തില്‍ സംസയമില്ല ..മനുഷ്യസ്നേഹതിലൂന്നി അസയപരമായ സ്യ്തന്തിക ചിന്തയിലൂടെ പാര്‍ടിയെയും കേരളത്തെയും മുന്നോട്ടു നായിക്ക്...കംമുനുകല്ക് മാത്രമല്ല കേരളസമൂഹത്തിന് വേണ്ടിയുള്ള അപേക്ഷയായി  കണ്ടാല്‍ മതി..... മുന്നോട്ടു ,മുന്നോട്ടു..........‍