Pages


Saturday, June 25, 2011

Kairaliyil chora manakunnu..


കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരം സാധാരണകാരന് അന്യം ആകരുത് എന്നാ കാര്യത്തില്‍ ആര്‍കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല..അത് കംമുനിസ്ടോ , കോണ്‍ഗെസ്സോ, ബി ജെ പി യോ ..ആകട്ടെ.. ഇപ്പോഴും കഴിഞ്ഞ കുറെ വര്‍ഷങ്ങലയും ഇന്റര്‍ ചര്‍ച്ച കൌണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം അവസനിപിച്ചേ മതിയാക്.. അതിനു വേണ്ടി സര്കരിനു എന്ത് വില കൊടുകേണ്ടി വന്നാലും സാംസ്‌കാരിക കേരളവും അക്ഷരവിരോധികലല്ലതവരും സര്കരിനോപ്പം കാണും. ന്യുന പക്ഷമെന്ന പേരില്‍ നടത്തുന്ന കൊള്ള അവസനിപിച്ചേ മതിയാകു...ഇടതു സര്‍കാര്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിലെ പഴുതുകള്‍ അടച്ചുകൊണ്ട്‌ പുതിയ നിയമം കൊണ്ടുവരരെണ്ടാതാണ്..അല്ലാതെ തിരുവന്തപുരതുനിന്നു തിരികുമ്പോള്‍ ഒരു ന്യായവും കോട്ടയതെതുമ്പോള്‍ വേറൊന്നും എന്നത് കേരളജനതകാകെ നാനകേട്‌ ‌..അതിന്റെ പേരില്‍ ഭരണം നാഴ്ടപെടലും ആ ഭരണാധികാരി കേരളചരിത്രത്തില്‍ സുവര്നളിപിയിലയിരികും ...                                                കേരളമാര് ഭരിച്ചാലും കുട്ടികുരങ്ങനെകൊണ്ട് ചുടുചോറു വരികുംബോലെ വിദ്യാര്‍ഥി സമൂഹത്തെ തെരുവിളിരകുന്നത് സ്ഥിരം ചെഷ്ടയായി...ഇടതു പക്ഷം പ്രതിപക്ഷതകുമ്പോള്‍ അതിന്റെ തീവ്രത അല്പം കൂടും..കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട വിദ്യാര്‍ഥി സമരങ്ങളില്‍ വിധ്യര്തികളെ എന്തൊകെയോ ദൌത്യം ഏല്‍പിച്ച പോലെ ...യാതോരക്രമാനവും ഇല്ലാതെ നിന്ന പോലീസ് സെനകെതിരെ മനപൂര്‍വം കല്ലെറിയുന്നതും പോലീസ് വാഹനം അടിച്ചു നസിപികുന്നതും നമ്മള്‍ മാധ്യമങ്ങളിലൂടെ ലൈവ് ആയി കണ്ടതാണല്ലോ ....അക്രമ സമരം ഒന്നിനും അവസാനമാകില്ല എന്ന് നന്നയരിയവുണ്ണ്‍ ഇടതന്മാര്‍ എന്തിനീ പാവം വിധ്യര്‍തികളുടെ ചോരയിലൂടെ രാഷ്ട്രിയ മുതലെടുപ് നടത്തുന്നു ...അന്ന ഹസരയിലൂടെയും മറ്റും ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ പരാജയപെടിടില എന്ന് വെളിവയിട്ടിരികെ ...ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തിലും അസയസംവടതിനും സമരങ്ങള്‍കും സമാധാന മാര്‍ഗങ്ങള്‍ ഉണ്ടെന്നിരികെ എന്ടിനീ പുരോഗമന വാദികള്‍ എന്ന് സ്വയം പുകഴ്ത്തുന്ന ഇടതന്മാര്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു....ഇതൊകെ ആരെയാവും സഹായികുക ...കേരളസമൂഹം ഇന്റര്‍ ചര്ച് കുന്സില്ലിന്റെ ധര്ഷ്ട്യ്തിനെതിരെ അസയപരംയും നിസ്സഹാകരനതിലൂടെയും അന്ജടികറെ ...അല്ലാതെ തെരുവ് യുദ്ധം നടത്തുന്നത് അവരെ സഹായികനെ  ഉതകു ..കൂടാതെ നഷ്ടപെടുന്ന ജീവനാര് സമാധാനം പറയും..ഈ തെരുവ് യുദ്ധം ഒരു വിദ്യാര്‍ഥി സങ്കടനകും ഭൂഷണമല്ല ...ഇന്റെര്ച്ചുര്ച്ചു കൌണ്‍സില്‍ , അക്രമസമരം ഇവക് ജനധിപധ്യ വിശ്വാസികളും ,സമാധാന കംഷികളും ആയ കേരള ജനതയുടെ മൂര്ധബാദ് ..