Pages

Friday, November 27, 2009

എനിക്ക് പറയാനുള്ളത്

സജ്ജനങ്ങളെ ....
എനിക്ക് പറയാനുള്ളത് മറ്റൊന്നല്ല ...എവിടെ തിരിഞ്ഞു നോക്കിയാലും ജാതിയും മതവും രാഷ്ട്രിയവും പിന്നെയെന്തെല്ലാം ...., മുംബെന്നതെകളും വൃതികട്ട രീതിയില്‍ , ചത്ര്‍ വര്നയതെകളും വൃത്തികെട്ട രീതിയില്‍ , ജാതി ചിതിചില്ലെങ്ങില്‍, മതം , അല്ലെങ്ങില്‍ രാഷ്ട്രിയം , മനുഷ്യനെ എവിടെ കാണും ,മഹാനായ വയലാറിന് തെറ്റിയിട്ടില്ല .... മനുഷ്യനെ മാത്രം കണ്ടില്ല ....ഞാനും ഇതില്‍ നിന്നും വ്യട്യസ്ടനനെന്ന വിചാരമില്ല ...പലരും എന്നെ ഉപയോഗിക്കുന്നു ..ഞാനറിയുന്നു ഇതെല്ലം പക്ഷെ ....

കാവും ദേവിയും കളിസ്ഥലങ്ങളും

സ്വതന്ത്ര മനസുകളെ .......ചിന്തിക്കുക ചങ്ങലകള്‍ ഇല്ലാതെ ....
ഞാന്‍ എന്റെ നാട്ടിലെ പൊതുമുതല്‍ കയ്യേറ്റത്തെ കുറിച്ചാണ് പറയുന്നതു ......ആശയപരമായി മാത്രമേ എനിക്കിപോള്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ ...,നിങ്ങേലെനികതിനുള്ള ഊര്‍ജം തരു .......................
പൊതുമുതല്‍ കയ്യേറി ആരാധനനലയങ്ങളും മറ്റും പണിയുന്നത് ഗുരുതരമായ കുട്ടമാനെന്നിരിക്കെ നാട്ടിന്‍പുറത്തെ കുട്ടികള്‍ സ്വതന്ത്രം വിഹരിച്ചിരുന്ന ഇടയിലഴികത്തു കാവും കളിസ്ഥലവും ഒരു കൂട്ടം ആളുകള്‍ കയ്യേറി അമ്പലം പണി നടത്തുന്നു .... തമ്മിലടികാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ....... ഇതിന്റെ മറവില്‍ വാട്ടും കുടിയും തകര്‍ത്തു നടക്കുമല്ലോ ... കുട്ടികള്‍ യാതെരു ചെരിതിരിവുമില്ലാതെ ജാതി, മത, രാഷ്ട്രിയ ചിന്തകളില്ല തെ സ്വതന്ത്രമായി കളികളിലെര്‍പ്പെട്ടിരുന്നിടം ... എനിക്കിത്രമാത്രമേ പറയാനുള്ളൂ സമൂഹത്തിനു നന്മയുണ്ടാകനനെങ്ങില്‍ എതംബലവും പള്ളിയും ആരാധനലയങ്ങുലും നല്ലത് തന്നെ ...അതിന്റെ മറവില്‍ രാഷ്ട്രിയവും , വാട്ടും , കുടിയും തക്രുതിയയാലോ ....സബ്ദമാളിനീകരണത്തിന് ആരു സമാധാനം പറയും ... എന്തിനു പറയണം കുട്ടികള്‍ യഥേഷ്ടം യാതൊരു ദുഷ് ചിന്ടകളും ഇല്ലാതെ സ്വച്ചന്തം വിഹാരിചിരുന്നിടം ...ഇപ്പോള്‍ ഇടയിലഴികത്തു കവായി , കലീക്ക കവായി .....പേരിന്റെ പേരിലും അടിപിടി ...ഹോ കഷ്ടം അല്ലാതെന്ട , ഇതിനൊക്കെ മരപിടിക്കുന്ന പുരോഗമന വാതികള്‍ ......

Friday, November 20, 2009

താരകം


ആയിരതിലോരോവലായി ഞാന്‍ എന്റെ സ്വപ്നങ്ങളിലൂടെ
പരിപറന്ന മലഖയെപോലെ നീ വന്നു..
ആയിരം പനിനീര്പൂകളുടെ ഗന്ധം പരത്തി നീയെത്തി
നിന്റെ കണ്ണുകളിലെ തിലകം എന്മിഴികളിലെ തിളക്കാതെ ജ്വലിപ്പിച്ചു
നിന്സമീപ്യമുല്ലപോള്‍ ഞാനറിയാതെ ഉണ്മാതനയിരുന്നോ ...
വായിച്ചറിഞ്ഞ പലതും യഥാര്ത്യ്ങ്ങലന്നു തോന്നിപോയി
എന്റെ പ്രവര്‍ത്തിയില്‍ ,ചിന്ടകളില്പോലും നിന്‍ പ്രഫവം ..
അഭിനയികനരിവില്ലാത്ത ഞാനൊരു അഭിനേതാവായി,ചിത്രകാരനും ,
കതകൃതുമായി.. അറിയില്ലെയെനികിതിന്‍ രഹസ്യംന്തെന്നു...
തുലവര്‍ഷരത്രിയിലെ കര്മെഘങ്ങിളിലെവിടെ പോയ്‌ മറഞ്ഞു..
ഒരു കരില്കതിലും തിരയുന്നു നിന്നെ ചക്രവലമോട്ടുകും ...
എങ്ങു പോയ്‌ നീ ,എങ്കിലും ധന്യനെന്നു ഞാന്‍ വിശ്വസിക്കുന്നു
നിനക്കല്ലാതെ മറ്റാര്കും എന്റെ തരകമാകാന്‍ കഴിയില്ല തോഴി ..

പ്രണയംആയിരമായിരം കദ്ഥ്കാവിതകളില് വിരിഞ്ഞടര്‍ന്നെങ്ങിലും
പ്രനയമെന്റെന്നെനിക്കരിയില്ലയിരുന്നു ...
മൂന്നും നാലും തരത്തിലുസ്കൂളില്‍ആയിരുന്നപ്പോള്‍
തലവേദന , തലകറക്കം ഇവയെക്കുരിച്ച്സ്ന്വേഷിച്ചപോള്‍ പ്രനയമെന്ടെന്നെനിക്കരിയില്ലയിരുന്നു .....
പഠനകാലങ്ങളില്‍ കവലകളിലും മരച്ചുവട്ടില്‍ കണ്ടതും പ്രനയംയിരിക്കാം ..............
കലച്ചക്രമുരുണ്ടാപ്പോള്‍ പലരുമെന്നോട് യാചിക്കുന്നതുപോലെ
അവരെയൊക്കെ ഈര്ശയോ വിദ്വേഷമോ ഇല്ലാതെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു
അന്നോക്കെയെന്‍ മനോമുകുരുത്ഇല എന്നെങ്ങിലും ഈ സ്പുരനമുണ്ടാകുമെന്നു ..
പക്ഷെ , എന്‍ പ്രണയിനിയെ തേടി അലയരില്ലയിരുന്നു നാളിതുവരെയും
കലച്ചക്രമുരുലുന്നുണ്ടയിരുന്നെങ്ങിലും ,എവിടെയും കണ്ടില്ലയെന്‍ പ്രണയിനിയെ
മിത്രങ്ങലോടുരചെയ്തിരുന്നതുപോലെ ഒരു നാള്‍ ,
എന്‍ ഹൃത് നെത്രങ്ങളെ കുളിര് കൊരിചോരിഞ്ഞവ്അല വന്നു !!
ഞാട്ടുവേലയിലെ പലപൂമന്‍നാം പരത്തും മണ്ടമാരുതനെപോലെ
ഇടനാഴിയിലും , യാത്രയിലും ,വഴിയോരങ്ങളില്‍ പോലും ഒരു മുഖം മാത്രം
ഒരു മണ്ട ഹസമെന്‍ സപ്ട നാടികളെയും നിയന്ത്രിക്കുന്നു !!!
അര്യുന്നു ഞാനിപ്പോള്‍ ആ ദിവ്യമാമാനുഭൂതി ...................

വാവ...ഞങ്ങളുടെ ......
എന്റെ നാട്ടില്‍ ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞ(ആത്മാഹുതി)   വാവകായി എന്റെ അശ്രുപൂജ ......................


വവയെന്നോമാനപെരവന് നല്‍കിയ അമ്മയെ തനിച്ചാക്കി....
മുതെയെന്നു മാത്രം വിളിച്ചസ്ലെഷിക്കുന്നോരച്ചനെ തനിച്ചാക്കി ..
കളിതമാസകള്‍ക്ക് മറ്റൊരാളെ നല്‍കാതെ പകലന്തിയോളം ..
ചങ്ങതിതുല്യനയിരുന്നോരനുജനെ തനിച്ചാക്കി ..
ബാറായി പ്രായതെടോഎന്നുരചെയ്യുല്ലൊരു ഉണ്നിചെട്ടനെ തനിച്ചാക്കി
ഗുരുക്കന്മാരെ കളിയയകനോരലയിരുന്ന , സുഹൃത്വലയങ്ങളിലെ രസികനായ
നാടിനും നാട്ടുകര്കും ഒമാനയയിരുന്ന വാവയെ ..
ചക്രവലസീമയിലെവിടെയോ മിന്നിനില്കുന്ന ,തരകങ്ങളിലോന്നയികനുന്നു ഞാന്‍
എങ്കിലും വാവേ എന്‍ മനോമുകുരുതിലെവിടെയോ ,
ഉത്തരമില്ലാതെ നിന്‍ യതയവസെശിക്കുഇന്നു
തരകങ്ങളിലോന്നായി നീ അപരചിതനെപോലെ വിലസുമ്പോള്‍
ഈ തുലവര്‍ഷരത്രിയില്‍ ,ഞാന്‍ഉം നാടും പ്രകൃതിയും
ഹൃദയം നൊന്തു കരയുന്നു .....
വാവേ ...നീ കട്ടിയോരനീതിയില്‍ നോന്തുപിടയുന്ന ,മനോമുകുരങ്ങള്‍ ഞങ്ങള്‍
വാവേ .... നിനക്ക് മരണമില്ല ,വരില്ലെന്ന യഥാര്‍ത്ഥ്യംഅറിഞ്ഞിട്ടും ..
വാവേ നിനക്കായി കാത്തിരിക്കുന്നു ,വാവേ നിനക്കുമാരനമില്ല ..