Pages


Friday, November 8, 2013

                             ഞങ്ങളും പച്ചയില്മുക്കും ..


പേര് സൂചിപ്പിക്കുന്നത് പോലെ കുറെ പച്ചയായ മനുഷ്യര് യാതൊരുവിധ വിഭാഗീയതകളും ഇല്ലാതെ എകൊതര സഹോദരങ്ങലെപോലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ജീവിച്ചിരുന്ന തനി നാട്ടിന്പ്രടെശംയിരുന്നു ...അത് കല്യാണമായാലും , മരണമായാലും അതിലെല്ലാം ആ സൗഹൃദം നിറഞ്ഞു നിന്നിരുന്നു ...എന്തിനേറെ പറയുന്നു വ്യ്കുന്നെരങ്ങളിലെ മദ്യപനങ്ങളിലുല്പെടെ ആ സൗഹൃദം നിലനിന്നു..അന്ന് ഞാനും ആ കൂട്ടായ്മയുടെ ഭാഗംയിരുന്നതിൽ അഭിമാനിക്കുന്നു .....എന്നാൽ വര്ഷങ്ങള്ക് മുൻപ് ഒരു ഓണം അകൊഷികുകകയും  അതിനു ശേഷം അഞ്ജാത മൃതദേഹം കംടെതുകയും അതിനുശേഷം നല്ലരീതിയിൽ ഒരു ഗ്രന്ഥശാല പ്രവര്തനമാരംഭികുകയും ആയിരുന്നു ...അതിൽ ചില തല്പര കക്ഷികള കടന്നു കൂടുകയും ജാതിയും ,മതവും ,രാഷ്ട്രീയവും വച്ച് വേര്തിരിവുണ്ടാകുകയും ആയപോൾ  പൊതുജനങ്ങൾ തിരിഞ്ഞുനോകതായി ...അവരുടെ അകൊശങ്ങളിലും ജനപ്രതിനിത്യം ഇല്ലാതായി .
   ഇത്തരം വെർതിരിവൊന്നുമില്ലതെ സന്തോഷത്തോടെ പച്ചയിൽ മുക്കിൽ ഓണത്തിന് നാലു നാള് മുൻപ് മൂന്നോ ,നാലോ ചെരുപകർ ആലോചികുകയും ഒരു ഓണാഘോഷം നടത്താൻ തീരുമാനികുകയും ..അവരുടെ പ്രവാസി സുഹൃതുകളുടെയും അബലവരുധാം ജനങ്ങളുടെയും പിന്തുണയോടെ ഉത്സവ ആകോഷം അരങ്ങേറുകയും ഗംഭീര വിജയമാവുകയും ഉണ്ടായി ...എല്ലാപേരും എകോതര സഹോദരങ്ങളെ പോലെ പെരുമാറിയതിന് ഉത്രാടം നാളിൽ രാവിലെ കൊരിചോരിഞ്ഞ മഴയില നടന്ന അതപൂകാല മത്സര സമയം മഴയെ പ്രതിരോതികാൻ നൂറോളം ജനങ്ങൾ ടാര്പലിനു താഴെ കാറ്റാടി കഴ്കളായി നിന്നത് മാത്രം മതി ...ഇതിന്റെ കണക്കവതരം വരെ രാപകലില്ലാതെ കഷ്ടപെട്ട സന്തോഷും ,തമ്പുവും ...കനകവതരണ കഴിഞ്ഞു മിച്ചം തുക വര്ഷങ്ങളായി അപകടത്തിൽ തളര്ന്നു കിടക്കുന്ന പ്രതീപിനു  നല്കനയിരുന്നു പരിപാടി ...അപ്പോൾ അവിടെ കൂടിയ സജ്ജനങ്ങൾ ഈ കൂട്ടായ്മ മുന്നോട് കൊണ്ടുപോകണമെന്ന അഭിപ്രയപെടുകയും പൗരസമിതി രജിസ്റ്റർ ചെയ്യണമെന്ന അഭിപ്രായം പറയുകയും ചെയ്തു ...അതുവരെ കുരുകനെ പോലെ മൌനം ഭാചിച്ചു നിന്ന ഒരു നികൃഷ്ടജീവി ഒരു ചെന്നയെ പോലെ കുരകുകയും ...ഇവിടെ ഞാൻ ജീവിച്ചിരികുമ്പോൾ നടകില്ല എന്ന് കുരകുകയും ആളുകളാകെ സ്ഥബ്ട രയിപോയി ...ഒരു സമൂഹത്തിന്റെ അവശ്യം , അഭിപ്രായം ഒരാൾ മുഖാന്തിരം ഇല്ലതടകുന്നതെന്തിനെന്നു ചോദിച്ചവർ കൊല്ലരുതതവര് മയി ... ഇതിനൊക്കെ കാരണമായി പറയുന്നത് തനുല്പെടുന്ന രാഷ്ട്രീയതിനെതിരനിതിന്ന്നാണ് ...ഇപ്പോൾ അവിടെ സൌഹൃടങ്ങലില്ല കൊട്ടയ്മകലില്ല ...പരസ്പരം കൊമ്പു കോര്കുന്ന അവസ്ഥ ....ഇതുപോലെയുള്ള നികൃഷ്ട ജീവികല്ക് കാലം മാപ്പ് നല്കില്ല ...."വഹ്നി സന്തപ്ത ലോഹസ്തമ്പ് ബിന്ടുനം സന്നിഭം മര്ത്യ ജന്മം ഷനഭങ്ങുരം" കൂപമാന്ദൂകങ്ങളായ നികൃഷ്ട ജീവികൾ  ഓർത്താൽ നന്നു ...