Pages


Tuesday, September 20, 2011

DALIA...


ബേബി പകലന്തിയോളം ജോലി ചെയ്തു കുടുംബത്തിലേക് മടങ്ങുമ്പോള്‍ തന്റെ മകള്‍ ടാളിയകായി എന്തെങ്കിലും കരുതുമായിരുന്നു ...അദ്വാനക്ഷീനം അകറ്റാന്‍ മദ്യലഹരിയിലനെങ്കില്‍ കൂടി സുകിയന്‍ ,ഉണ്ണിയപ്പം ,ജിലേബി അങ്ങനെ മോള്‍ക്കും അതൊരു ശീലമായി ....അവളുടെ ഒരാവശ്യവും പിന്നെതെക് മട്ടിവക്കാറില്ല ...ഇതുകൊണ്ട് തന്നെ ഇളയവന്‍ ജോമോന് അസൂയമൂത് വഴകുണ്ടാകുംയിരുന്നു ....ചേച്ചിയുടെ ആവശ്യങ്ങള്‍ നിരവേരുമ്പോള്‍ അവന്‍ തഴയപെടുണോ എന്നാ കുഞ്ഞു മനസിന്റെ തോന്നല്‍ ...എന്നാലും ചെചിയോടവന് ജീവനര്നു ...                     
മധ്യവേനലവധി ആയാല്‍ പിന്നെ തൊട്ടടുത്ത ക്ലാസ്സ്‌ ല്‍ പോകാന്‍ വേണ്ട ഒരുകങ്ങളായി ടാളിയയ്കു ..അതിനു വേണ്ട പുതനുടുപും ,ബാഗും , മറ്റനേകം അവസ്യങ്ങളായി ...വേനലവതിക് സിനിമ കാണാന്‍ പോകുന്നത് ബേബി കും കുടുംബത്തിനും ഒരാകൊഷംയിരുന്നു..അതിനോടോപം ബീച്ചില്‍ പോകുക ..ഐസ് ക്രീം കഴികുക ...സിനിമയില്‍ നായികമാര്‍ ഉപയോഗികുന്നതയിരികും പിന്നെ ടാലിയുടെ  ആവശ്യങ്ങള്‍ .                                              ഈ വര്ഷം സിനിമയില്‍ കണ്ട മുത്ത്‌ വച്ച പടുകങ്ങളായി അവശ്യം ..ബേബി തന്റെ രണ്ടു ദിവസത്തെ ജോലികൂളി മുമ്പേ വാങ്ങി അവള്കായി ആ മുത്ത്‌ പതിച്ച പടുകങ്ങള്‍ വാങ്ങി ...അത് വാങ്ങി വരുന്ന അച്ഛനെ റോഡില്‍ കാണുമ്പോഴേ അവള്‍ ഓട്ടമായി പിന്നെ അതനിഞ്ഞു ഗമയില്‍ ഒരു നടപനു ..നാട്ടില്‍ നടക്കുന്ന ഓണക്ഹോശങ്ങളിലും മറ്റും ഡാലിയ എന്നും മുന്പതിയിലര്നു ..നാട്ടിനും നാട്ടാര്കും അവളുടെ ചിന്നനും മോളികും (ആട്ടിന്‍ കുട്ടികള്‍ ) വരെ അവളെ ജീവനര്നു ..ഒന്‍പതാം തരത്തിലെ വേനലവതി കു ചിന്നനെയും മോളിയേയും മേയ്ച്ചു വന്ന അവള്‍ ടെലിവിഷന്‍ ന്റെ മുന്പില്‍ ഇരിപുരപിച്ചു ...ടീ .വീ  കനാലിന്റെ പേരില്‍ അവര്‍ തങ്ങളില്‍ കസപിസ ...അമ്മ മരിയകുട്ടി അത് വലിയ കാര്യമാകിയതുമില്ല ...അന്ന് വയ്കുന്നേരം മുതല്‍ ഡാലിയയെ കാണാതായി ..മരിയകുടി വലിയ ഗൌരവംയിറെടുതില്ല ..കാരണം പലപ്പോഴും അവള്‍ കുടുംബ വീടിലോ മറ്റോ പോകാറുള്ള പോലെ വിചാരിച്ചു ..ബേബി വന്നിടും മകളെ കാണാത്തയപോള്‍ ബന്ധു വീടുകളിലും ആയാല്‍ വീടുകളിലും അന്വേഷിച്ചു ...ബന്ധുകളുടെയും നാട്ടുകാരുടെയും അന്വേഷണം എന്ഗുമെതത്തെ ഒന്ന് രണ്ടു ദിനരാത്രങ്ങള്‍ കഴിഞ്ഞു ...അപോഴെകും നാട്ടില്‍ പലവിധ കഥകള്‍ പടര്‍ന്നു .എഷനികര്കും ,നാട്ടുവതമാനകര്കും കുശാലായി.അരുടെയോകെയോ നിര്‍ദേശാനുസരണം കനകയമായി മരിയ നടിന്നപതായി പതളകുഴി ആയ പരമടയിലെകും അന്വേഷണം നീങ്ങി ...അറുപതടി താഴ്ചയുള്ള പാറമടയിലെ വെള്ളത്തില്‍ ഒന്നും ആര്‍കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല ...പലയിടങ്ങളിലെയും അന്വേഷനങ്ങലാല്‍ ഒരു ദിവസം കൂടി കടന്നു പോയി ..എവിടെയും കാണാത്തപോള്‍...മൂന്നാം ദിവസം രാവിലെ വീണ്ടും ബേബി പരമടയിലെകൊന്നു എത്തി നോക്കി ...ബേബി വളരെ കഴ്ടപെട്ടു മകള്കായി വാങ്ങിയ മുത്ത്‌ പതിച്ച പടുകങ്ങള്‍ ഒള്പരപില്‍.....ഭ്രാന്ത മായ അവസ്ഥയില്‍ ഇന്നും ബേബി കും കുടുംബത്തിനും ഇന്നും പള്ളി സെമിത്തേരിയില്‍ ഡാലിയ പുഷ്പമായി ......