Pages

Saturday, December 5, 2009

സ്വാമിയേ സരനംയ്യപ്പ ! ദി ഓണ്‍ ആന്‍ഡ്‌ ഒണ്‍ലി റിയല്‍ സോഷ്യലിസം

വൃചിക മാസം ആകുമ്പോള്‍ ആകെക്കൂടി പ്രകൃതി തന്നെ അങ്ങ് മാറുകയാണ് ..ഒര്മാകളിലെല്ലാം അമ്മയുടെ നിര്‍ബന്ദത്തിനു വഴങ്ങി അതിരാവിലെ എണീറ്റ്‌ കുളികഴികഴിഞ്ഞു വ്രുചികപോകലുമിട്ടു അമ്പലത്തില്‍ പോയി തൊഴുതു കുരിയിട്ടെ ശേഷമേ വൃചികം ഒന്നുമുതല്‍ ദിവസം അറംഭികാരുല്ല് ....ഇതൊനോക്കെ കാരണം മറ്റൊന്നായിരുന്നില്ല അമ്മയുടെ ഓരോ വിശ്വാസങ്ങള്‍ ..ഇന്ടിലയപ്പന് തേങ്ങയടിച്ചു തുളസിമാല ധരിച്ചു കഴിഞ്ഞാല്‍ അയ്യപ്പനനായി ...മനസിനുള്ളില്‍ അകൊഷ്മനു കാരണമെന്തെന്നരിയണ്ടേ ആരും പടികൂന്നതിനു പോലും വഴക്കുപരയില്ല മട്ടുല്ലോരെല്ലാം ടെയ്വതെപോലെയ കാണുന്നത് സ്വാമിയേ എന്നുള്ള വിളിയും എല്ലാംകൊണ്ടും അഹലടതിമിര്പിലയിരിക്കും ..പിന്നെ നളപതിയൊന്നു ദിവസം ഭാച്ചനയായി വ്യ്കുന്നീരങ്ങളിലെ പയസസട്യയാണ്‌ ഞങ്ങള്‍ കുട്ടികളക് വിശേഷം .. ചെണ്ടയുടെ താളം മുറുകുമ്പോള്‍ വീട്ടില്‍ നിന്ന് ഒട്ടോട്ടതിനു അമ്പലത്തിലെതും .... ഒരു പക്ഷെ പാഠപുസ്തകം തുറന്നു മുന്നില്‍ വച്ചിരുന്നല്‍പോലും ശ്രദ്ധമുഴുവന്‍ ചെണ്ടയുടെ തലതിലയിരിക്കും ..കാരണം എന്ത് തന്നെ ആയാലും എനിക്കും എന്റെ അണ്ണനും പയസകൊതി അല്പം കൂടുതലായിരുന്നു ....
ഇനി കാര്യത്തിലേക്ക് വരാം .. ഈ പ്രപന്ച്ചതിലെവിടെയെങ്ങിലും ഈസ്വരച്ചതന്യം അല്ലെങ്ങില്‍ പ്രപഞ്ചത്തിനെ തന്നെ നിലനിര്‍ത്തുന്ന സക്തിയുന്ടെങ്ങില്‍ അത് സബരിമാലയില്‍ തന്നെ ...വൃചിചികമോന്നുമുതല്‍ കേരളീയ കാലാവസ്ഥയില്‍ വരുന്ന മാറ്റവും മലയിട്ടൂ കഴിഞ്ഞുള്ള വൃതച്ചച്ചരണവും എല്ലാം സ്വാമിയില്‍ അര്പിച്ചു മനസും സാരീരവും ടെയ്വ മയി മാറുന്ന ആ ഒരു രീതി ലോകത്തില്‍ വേറെ എവിടെ ഉണ്ടാവും ..

അതുപോലെ മലയാത്രയോ കൂട്ടത്തിലെ മുത്രുന്നയലെ ഗുരുവായി സങ്ങല്പിച്ചു ലോകിക ചിന്തനകലോന്നുമില്ലാതെ കോട്ട ശരണം വിളിയോടെ അയ്യപ്പസ്വംയെ കാണുക എന്നാ ഒറ്റ ലക്ഷ്യത്തിലേക്കുള്ള കാനന യാത്ര ..പംബയട്ടിലെ കുളികഴിഞ്ഞു ആയിരങ്ങള്‍ പതിനായിരങ്ങള്‍ മലകയറുമ്പോള്‍ ഒരേഒരു ചിന്ത മാത്രം "സ്വാമിയേ സരനംയ്യപ്പ "! എന്തിനേറെ പറയുന്നു ചവിട്ടി തേയ്ച്ചു പോക്കുന്ന അനന്യ ടെസക്കാരനും ,കഴുതകള്‍ വരെ സ്വാമി ..എല്ലാം സ്വാമി മായം .. യാതൊരുവിധ മറ്സര്യങ്ങളും ഇല്ലാതെ എകൊതരസഹോടരങ്ങലെപ്പോലെ മലകയരുന്നു.. ജാതി മത വരന രാഷ്ട്രിയ വ്യത്യാസമില്ലാതെ പുന്യപപച്ചുമാടുകളായി ഇരുമുടിയുമെന്തി ... എല്ലാവരും തുല്യരായ ഒരു സംഗമസ്ഥാനം ലോകത്തെവിടെ അനുണ്ടാവുക ... കുബെരകുചെല വ്യത്യാസമില്ലാതെ ഒരെകുഎവില് നിന്ന് ദര്സനം ! ഇതിനും പഴനിയിലെയും തിരുപ്പതിയിലെയും പോലെ മാറ്റം ഉണ്ടയികൂട ...ദര്സസൌഭാഗ്യം കഴിഞ്ഞാലോ എന്തോ അത്മനിര്‍വ്രുതിയിലെതിയപോലെ എല്ലാവരും സൌകര്യപ്രദമായി മലയിരങ്ങുകയായി, ഇവിടെ കാനന നടുവില്‍ ഇങ്ങനെയൊക്കെ തന്നെ നിലകൊല്ലുന്നതല്ലേ നല്ലത് , സ്വാമി മാര്‍ക്കുള്ള അത്യാവശ്യ സൌകര്യ്ങ്ങലോരുക്കുന്നതോഴിച്ചാല്‍ കന്ക്രീറെ സൌധങ്ങള്‍ നിര്‍മ്മിക്കുന്നതിനെ സബരിമല ദര്സനം നടത്തുന്ന ഒരു സ്വാമിയും അന്ഗീകരിക്കുമെന്നു തോന്നുന്നില്ല ...അയ്യപനെ ഇങ്ങനെയൊക്കെ നിലനിര്തുന്നന്നതളീ എന്ത് കൊണ്ടും നല്ലത് ...എല്ലാം അയ്യപ്പസ്വമിയില്‍ അര്പിക്കം .

അമ്മ കുഞ്ഞുന്നാളില്‍ ചോള്ളിതന്നതോര്‍മവരുകയാണ്


"വില്ലന്വില്ലളിവീരന്‍ ,ഭൂമിപ്രപന്ച്ചന്‍ ,ഭൂമിക്കുടയനതന്‍ ,സത്രുസംഹരമൂര്‍ത്തി , സെവിപ്പവര്‍ക്കനണ്ടാമൂര്‍ത്തി ,അകിലണ്ടാകൊടി , ബ്രഹ്മണ്ടാനയകന്‍ ,കസിരമെസ്വരം, പാണ്ടിമലയാളം അടക്കിവാഴുന്ന സബരിമല ധാരമാസതാവ് ഹരിഹരസുതനന്ദചിതനയ്യനയ്യപ്പസ്വമിയെ സരനംയ്യപ്പ......"