Pages


Friday, October 17, 2014

Maranam athathre nithya sathyam

ഞാനിതെഴുതന്നത് മഹാബുധിമാനൊ അത്മീയഗുരുവോ അയിട്ടല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ ....നമ്മളുടെ ആത്മാവു പോലും തിരിഞ്ഞു നിന്ന് കൊഞ്ഞണം കുത്തും ചില സന്ദർഭങ്ങളിൽ ...മനുഷ്യനും സമൂഹവും അങ്ങനെ ആയിരിക്കം ...അതുമനസിലക്ക്ൻ കഴിയണം സജ്ജനങ്ങളെ ....ഒരിക്കലും മണ്ടൻ കളിക്കരുത്...തീര്ത്തും സ്വര്തനായ് ജീവിക്കുക അവര്ക്കെ കാലമുള്ളൂ ...പ്രണയിനിയും ...സമ്പത്തും ....ജീവിതസഹച്ര്യ്ങ്ങൾ  ഏല്ലാം .....ഞാൻ പറയുന്നത് എന്റെ അനുഭവമോ ,മറ്റൊരാളുടെ അനുഭവമോ അല്ലാ ലോകം അങ്ങനെയാ ....ഈ  ലോകത്ത് മരണം മാത്രമാല്ലേ നിത്യസത്യം .....ഓർക്കുക വല്ലപ്പോഴും...എല്ലാവര്ക്കും വേണ്ടി ....

Tuesday, September 30, 2014


ആയിഷ 

 Muslim Woman 1-vector - stock vector

  പരയുവനെരെയുണ്ട്  എ ന്നയിശയെപ്പ്റ്റി എന്നാൽ 

പറയതിരിക്ക്ൽ ആണ് എന്നയിഷകെരെയിഷ്ടം 

തട്ടമിട്ട് ഉത്തമ കുടുംബിനിയായ് എത്തുന്ന 

എന്നയിഷയെ അര്കനിഷ്ടം തോന്നാത്തത് 

യാഥാസ്തിക ആണെങ്കിലും യാഥാസ്ഥി കത്വതിനെതിരെ

ജിഹ്വ തെളിയിക്കുന്ന എന്നയിഷയെ അനെനികെരെയിഷടം 

അനീതികല്കെതിരെ ഫണം വിടർത്തിയാടുന്ന 

നിസ്വാര്തനെയാണ് എന്നയിഷകേരെയിഷ്ടം 

മാമൂലുകൾ പൊട്ടിച്ചെറിയാൻ വെമ്പുന്ന ,കെട്ടിയോലെങ്ങിലും 

കന്യകാത്വം നഷടപെട്ടിടില്ലാത്ത മന്സിന്നുടമ എന്നയിഷ 

മൊബൈൽ സന്ടെസങ്ങളിൽ പോലും , തിരികെ യാതൊന്നും 

പ്രതീക്ഷിക്കത്ത നിസ്വാർത്ഥ സെവകനം നമബൂരീസനെയാണ് 

എന്നയിഷാക് ഏറെയിഷ്ടം ...

സന്ടെസങ്ങളിൽ സ്വാർത്ഥത കാട്ടിയതിനഅൽ 

നമ്പൂരീസനെ മറന്നു എന്നയിഷ ..

എല്ലാ ജീവ ജാലങ്ങളെയും ഒരേ സ്നേഹം 

വിതറി മുത്ത്‌ പൊഴിക്കും എന്നയിഷയെ കണ്ടവരുണ്ടോ ?!...

നിസ്വാർത്ഥ മായി  ഭുമി മലയാളത്തെയും സകല 

ചരാചരങ്ങളെയും പ്രനയിചോരെന്നു ആയിഷയെ കണ്ടവരുണ്ടോ ??..


Thursday, April 17, 2014

Manimuthu

മണിമുത്ത് 

 

അതൊരു മണിമുത്ത്‌ ആയിരുന്നു എനിക്ക് 
അത്രയ്ക് നിറവും തിളക്കവും ഇല്ലാതിരുന്നിട്ടും 
ഹൃദയത്തോട് ചേർത്ത് വയ്കുംയിരുന്നു പലപ്പോഴും 
അയെതോരപത്കട്ടതിലും കൂട്ടിനുണ്ടാകുമായിരുന്നു ..
അറിയതെയെന്നിലെയ്കിഴുകിചെർന്നു എൻ മണിമുത്ത് 
മുത്തിനെ മുതുംയിരുന്നു പലപ്പോഴും ....
അതെനികോരസ്വാസവും ജീവനസ്വസവുംമായി ...
എന്നെ ഉറക്കുന്നതും തുയിലുനർതുന്നതും മുത്തായിരുന്നു 
മുത്ത്‌ കൾക് സംസാരിക്കാൻ കഴിയില്ലയെങ്കിലും ,
നാഴികകൾ കണക്കെ ഞാൻ സംവതികുംയിരുന്നു ....
നിലയില്ല കയങ്ങളിൽ മുങ്ങിയപോല്ഴെല്ലം പിടിവള്ളിയായ് 
എന്നലെന്നെ തനിച്ചാക്കി വേനല്മാഴയിലെ കുത്തൊഴുക്കിൽ 
എനികേകാന്തത സമ്മാനിച്ച്‌ എന്റെ പേശികളിൽ നിന്നടര്ന്നു പോയ്‌ ...