Pages


Thursday, February 4, 2010

SAKAKALE... MUNNOTTU............ASAYA SAMARAMALLE .... NALLATHU

കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വിപ്ലവത്ന്മകമായ മാറ്റം വരുത്തിയ കമ്മ്യൂണിസ്റ്റ്‌ സകക്കളെ ,നിങ്ങളുടെ പൊക്കിള്‍ എനെപോലെയുള്ളവര്‍ ചിന്തധീനരന് ......കാരണം കേരളത്തിന്റെ സമസ്തമെകലയെയും ഉഴുതുമറിച്ചു ,പുതനുനര്വ് പകര്‍ന്നു വിപ്ലവകരമായ മുന്നേറ്റത്തിനു ഹെതുവയിയെന്നു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ കാര്‍ അവകാസപ്പെടുംപോലെ ഞാനും ഏറെകുറെ കേരളീയസമൂഹത്തിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ്‌ പുരോഗമന പ്രസ്തനങ്ങല്കുള്ള റോള്‍ അംഗീകരിക്കുന്നു .പാവപ്പെട്ടവന് തങ്ങും തണലുമായി അടിസ്തനവര്‍ഗതിന്റെ വക്തകലയിരുന്ന "കമ്മ്യൂണിസ്റ്റ്‌" കര്കുണ്ടാകുന്ന ഇതു ക്ഷയവും എന്നെപോലെയുള്ളവര്‍ക്ക് അത്മാഹത്യപരമെന്നെ തോന്നുകയുള്ളൂ , കാരണം ഈ ഉത്തരവാദിത്വം യെട്ടെടുകാന്‍ കേരളത്തില്‍ മട്ടരനുള്ളത് , കോണ്‍ഗ്രസ്‌ എന്നാ രാഷ്ട്രിയ പ്രസ്തനമുന്ടെങ്ങിലും അവര്‍ക്ക് വ്യക്തമായ സ്യ്തന്തിക കാഴ്ച പാടുകളോ ചിന്തഗതികാലോ ഇല്ല ...എന്നിരുന്നാലും ഒരു കൂട്ടം ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ എന്നെ പറയാന്‍ കഴിയു..
അവിടെ കുറച്ചു നല്ല വ്യക്തികള്‍ മാത്രമാണുള്ളത് ,അതും വിരളിലെന്നവുന്നത്രയും മാത്രം.
ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്‍ ,ഒരു തൊഴിലാളിസ്നേഹിയും അതുവഴി ഏറ്റവും നല്ല മനുഷ്യസ്നേഹിയും ആണെന്നിരിക്കെ എന്തിനീ അടിചെല്പിക്കളുകള്‍ക്ക് ശ്രമിക്കുന്നു, പൊതുവേ ലളിത ജീവിതം നയിച്ചിരുന്ന സോസിലളിസ്റ്റ് കംമുനിസ്ടുകള് ഇന്നെന്തെയിങ്ങനെ ,കലതിനോന്തു കൊലംതുല്ലുകയവം,കാലത്തിന്റെ മാറ്റം ഉള്കൊല്ലുകയവം,,പിണറായിയോ കൊടിയെരിയോ തെട്ടുകരനെന്നു എനിക്കഭിപ്രായമില്ല ,എങ്കിലും പൊതുജനമധ്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പര്ഞ്ഞിരുന്നെങ്ങില്‍ .....................ഒരു പക്ഷെ ഒരു നേതാവിനെ സംബതിച്ചു കീഴടങ്ങല്‍ അന്ഗീകരികാന്‍ കഴിയതതിനലയിരികം ................        
കേരളത്തിലെ കംമുനിസ്ടുകാരുടെ ആത്യന്തിക ലക്‌ഷ്യം കോണ്‍ഗ്രെസ്സ്കാരെ എതിര്കലാണോ ,കമ്മ്യൂണിസ്റ്റ്‌ കലക്ക് വേറെയെന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ട് കേരളത്തില്‍ .അസയപരമായി ഇത്രനല്ല തത്വ സംഹിതയുല്ലപ്പോള്‍ പിന്നെയെന്തിന് ഗുണ്ടപ്രവര്തനതിനു കോപ്പ് കൂട്ടുന്നു .ഒരു മനുഷ്യ മനസിനെ സ്നേഹത്തിലൂടെ മാത്രമേ കീഴടക്കാന്‍ കഷിയുല്ല് എന്ന് നന്നയിട്ടരിയുന്ന മാര്‍ക്സിന്റെ പിന്മുറക്കഅര ...അടിസ്ഥാന വര്‍ഗം അകുലരന് ,,നിങ്ങളുടെ ഇന്നത്തെ പൊക്കിള്‍ ..നിങ്ങളുടെ കാലിനടിയിലെ മന്നോലിച്ചു പോകുന്നോ ....എന്നാലും ഇത്രയും കാലം കമ്മ്യൂണിസ്റ്റ്‌ വിശ്വാസത്തിന്റെ പേരില്‍ എംപി യു മയി ,സകല സൌകര്യങ്ങലുമുപയോകിച്ച ഡോക്ടര്‍ ക.എസ .മനോജിന്റെ ,ഈസ്വരവിസ്വസിയയത് കൊണ്ട് പര്‍ത്യ്വിടുന്നു എന്നാ ഭാഷ്യം അംഗീകരിക്കആന്‍ കഴിയുന്നില്ല ... ഇന്ത്യന്‍ യുവത്വത്തിന്റെ സര്‍ഗന്മക സക്തിയെ ടെസസ്നേഹത്തിന്റെ പാതയിലൂടെ മുന്നോട്ടു  നയിക്കേണ്ട യുവജന പ്രസ്ഥാനമ സകരിയെയും മറ്റും കടന്നാക്രമിക്കുന്നു ,തെരിവിളിക്കുന്നു ....ഇതാണോ സോഷ്യലിസം. ഇതൊക്കെ തന്നെയായാലും കമ്മുനിസ്റ്കല്‍ക്കുണ്ടാകുന്ന മൂല്യച്ചുടി കേരളത്തെ പിന്നോട്ടടിക്കുമെന്നകര്യത്തില്‍ സംസയമില്ല ..മനുഷ്യസ്നേഹതിലൂന്നി അസയപരമായ സ്യ്തന്തിക ചിന്തയിലൂടെ പാര്‍ടിയെയും കേരളത്തെയും മുന്നോട്ടു നായിക്ക്...കംമുനുകല്ക് മാത്രമല്ല കേരളസമൂഹത്തിന് വേണ്ടിയുള്ള അപേക്ഷയായി  കണ്ടാല്‍ മതി..... മുന്നോട്ടു ,മുന്നോട്ടു..........‍



3 comments:

  1. roshaakulanaya ee manushyante shabdam aarum kelkkunnille? "eenquilaab sindaabaad"

    ReplyDelete
  2. aasayangalkk jeevan vaykkunnath ava prayogikamakkumpozhanu..........

    aasayamillaatha samaravum, samaramillatha aasayavum....sudha asambandangalaanu...........

    ReplyDelete