Pages

Wednesday, October 19, 2011

SWAPNAKOODU

സ്വപ്നകൂടുകളില്‍ അപകടം
പതിയിരികുന്നതരിയില്ലയിരുന്നു
കരിവണ്ടിന്
സപ്തവര്‍ണങ്ങള്‍ നിറഞ്ഞാടിയ
ശലഫങ്ങളെല്ലാം
ചായം പൂസിയതെന്നരിഞ്ഞില്ല
വര്‍ഷകാലങ്ങളില്‍ നാട്ടുചോലയില്‍
വരളിനെപിടികാന്‍
മടവേച്ചതോര്കുന്നു
ജീവിതം പണ്ടാടുബോഴും
ടോശ്യ്കദൃക്കയിറ്റൊന്നും
തോന്നിയില്ല
പലവുരു ചിലന്തിവലകളില്‍
വീണിട്ടും വളകള്‍ കണ്ടിട്ടരിഞ്ഞില്ല
മുരളുന്ന വണ്ടുകള്‍ തേന്‍ മുത്തി
പായുമ്പോള്‍
നവുനനകാന്‍ പോലുമാവാതെ
രക്ഷക വേഷം വിദൂഷകന്റെതെന്നരിയുമ്പോള്‍ ,
കത്തിവേഷം കെട്ടിയാടുന്ന


സലഭാങ്ങളെ നോക്കി പ്രന്തമായി
കറങ്ങുന്ന
കരിവണ്ട് കാളകൂടം മുത്തുന്നു
ച്ചുട്ടിതിരിഞ്ഞെത്തിയ സലഭാതിനെ തിരിച്ചറിയാന്‍
പോലും കരിവണ്ടിനവില്ലയിരുന്നു

Tuesday, September 20, 2011

DALIA...


ബേബി പകലന്തിയോളം ജോലി ചെയ്തു കുടുംബത്തിലേക് മടങ്ങുമ്പോള്‍ തന്റെ മകള്‍ ടാളിയകായി എന്തെങ്കിലും കരുതുമായിരുന്നു ...അദ്വാനക്ഷീനം അകറ്റാന്‍ മദ്യലഹരിയിലനെങ്കില്‍ കൂടി സുകിയന്‍ ,ഉണ്ണിയപ്പം ,ജിലേബി അങ്ങനെ മോള്‍ക്കും അതൊരു ശീലമായി ....അവളുടെ ഒരാവശ്യവും പിന്നെതെക് മട്ടിവക്കാറില്ല ...ഇതുകൊണ്ട് തന്നെ ഇളയവന്‍ ജോമോന് അസൂയമൂത് വഴകുണ്ടാകുംയിരുന്നു ....ചേച്ചിയുടെ ആവശ്യങ്ങള്‍ നിരവേരുമ്പോള്‍ അവന്‍ തഴയപെടുണോ എന്നാ കുഞ്ഞു മനസിന്റെ തോന്നല്‍ ...എന്നാലും ചെചിയോടവന് ജീവനര്നു ...                     
മധ്യവേനലവധി ആയാല്‍ പിന്നെ തൊട്ടടുത്ത ക്ലാസ്സ്‌ ല്‍ പോകാന്‍ വേണ്ട ഒരുകങ്ങളായി ടാളിയയ്കു ..അതിനു വേണ്ട പുതനുടുപും ,ബാഗും , മറ്റനേകം അവസ്യങ്ങളായി ...വേനലവതിക് സിനിമ കാണാന്‍ പോകുന്നത് ബേബി കും കുടുംബത്തിനും ഒരാകൊഷംയിരുന്നു..അതിനോടോപം ബീച്ചില്‍ പോകുക ..ഐസ് ക്രീം കഴികുക ...സിനിമയില്‍ നായികമാര്‍ ഉപയോഗികുന്നതയിരികും പിന്നെ ടാലിയുടെ  ആവശ്യങ്ങള്‍ .                                              ഈ വര്ഷം സിനിമയില്‍ കണ്ട മുത്ത്‌ വച്ച പടുകങ്ങളായി അവശ്യം ..ബേബി തന്റെ രണ്ടു ദിവസത്തെ ജോലികൂളി മുമ്പേ വാങ്ങി അവള്കായി ആ മുത്ത്‌ പതിച്ച പടുകങ്ങള്‍ വാങ്ങി ...അത് വാങ്ങി വരുന്ന അച്ഛനെ റോഡില്‍ കാണുമ്പോഴേ അവള്‍ ഓട്ടമായി പിന്നെ അതനിഞ്ഞു ഗമയില്‍ ഒരു നടപനു ..നാട്ടില്‍ നടക്കുന്ന ഓണക്ഹോശങ്ങളിലും മറ്റും ഡാലിയ എന്നും മുന്പതിയിലര്നു ..നാട്ടിനും നാട്ടാര്കും അവളുടെ ചിന്നനും മോളികും (ആട്ടിന്‍ കുട്ടികള്‍ ) വരെ അവളെ ജീവനര്നു ..ഒന്‍പതാം തരത്തിലെ വേനലവതി കു ചിന്നനെയും മോളിയേയും മേയ്ച്ചു വന്ന അവള്‍ ടെലിവിഷന്‍ ന്റെ മുന്പില്‍ ഇരിപുരപിച്ചു ...ടീ .വീ  കനാലിന്റെ പേരില്‍ അവര്‍ തങ്ങളില്‍ കസപിസ ...അമ്മ മരിയകുട്ടി അത് വലിയ കാര്യമാകിയതുമില്ല ...അന്ന് വയ്കുന്നേരം മുതല്‍ ഡാലിയയെ കാണാതായി ..മരിയകുടി വലിയ ഗൌരവംയിറെടുതില്ല ..കാരണം പലപ്പോഴും അവള്‍ കുടുംബ വീടിലോ മറ്റോ പോകാറുള്ള പോലെ വിചാരിച്ചു ..ബേബി വന്നിടും മകളെ കാണാത്തയപോള്‍ ബന്ധു വീടുകളിലും ആയാല്‍ വീടുകളിലും അന്വേഷിച്ചു ...ബന്ധുകളുടെയും നാട്ടുകാരുടെയും അന്വേഷണം എന്ഗുമെതത്തെ ഒന്ന് രണ്ടു ദിനരാത്രങ്ങള്‍ കഴിഞ്ഞു ...അപോഴെകും നാട്ടില്‍ പലവിധ കഥകള്‍ പടര്‍ന്നു .എഷനികര്കും ,നാട്ടുവതമാനകര്കും കുശാലായി.അരുടെയോകെയോ നിര്‍ദേശാനുസരണം കനകയമായി മരിയ നടിന്നപതായി പതളകുഴി ആയ പരമടയിലെകും അന്വേഷണം നീങ്ങി ...അറുപതടി താഴ്ചയുള്ള പാറമടയിലെ വെള്ളത്തില്‍ ഒന്നും ആര്‍കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല ...പലയിടങ്ങളിലെയും അന്വേഷനങ്ങലാല്‍ ഒരു ദിവസം കൂടി കടന്നു പോയി ..എവിടെയും കാണാത്തപോള്‍...മൂന്നാം ദിവസം രാവിലെ വീണ്ടും ബേബി പരമടയിലെകൊന്നു എത്തി നോക്കി ...ബേബി വളരെ കഴ്ടപെട്ടു മകള്കായി വാങ്ങിയ മുത്ത്‌ പതിച്ച പടുകങ്ങള്‍ ഒള്പരപില്‍.....ഭ്രാന്ത മായ അവസ്ഥയില്‍ ഇന്നും ബേബി കും കുടുംബത്തിനും ഇന്നും പള്ളി സെമിത്തേരിയില്‍ ഡാലിയ പുഷ്പമായി ...... 



Saturday, June 25, 2011

Kairaliyil chora manakunnu..


കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരം സാധാരണകാരന് അന്യം ആകരുത് എന്നാ കാര്യത്തില്‍ ആര്‍കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല..അത് കംമുനിസ്ടോ , കോണ്‍ഗെസ്സോ, ബി ജെ പി യോ ..ആകട്ടെ.. ഇപ്പോഴും കഴിഞ്ഞ കുറെ വര്‍ഷങ്ങലയും ഇന്റര്‍ ചര്‍ച്ച കൌണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം അവസനിപിച്ചേ മതിയാക്.. അതിനു വേണ്ടി സര്കരിനു എന്ത് വില കൊടുകേണ്ടി വന്നാലും സാംസ്‌കാരിക കേരളവും അക്ഷരവിരോധികലല്ലതവരും സര്കരിനോപ്പം കാണും. ന്യുന പക്ഷമെന്ന പേരില്‍ നടത്തുന്ന കൊള്ള അവസനിപിച്ചേ മതിയാകു...ഇടതു സര്‍കാര്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിലെ പഴുതുകള്‍ അടച്ചുകൊണ്ട്‌ പുതിയ നിയമം കൊണ്ടുവരരെണ്ടാതാണ്..അല്ലാതെ തിരുവന്തപുരതുനിന്നു തിരികുമ്പോള്‍ ഒരു ന്യായവും കോട്ടയതെതുമ്പോള്‍ വേറൊന്നും എന്നത് കേരളജനതകാകെ നാനകേട്‌ ‌..അതിന്റെ പേരില്‍ ഭരണം നാഴ്ടപെടലും ആ ഭരണാധികാരി കേരളചരിത്രത്തില്‍ സുവര്നളിപിയിലയിരികും ...                                                കേരളമാര് ഭരിച്ചാലും കുട്ടികുരങ്ങനെകൊണ്ട് ചുടുചോറു വരികുംബോലെ വിദ്യാര്‍ഥി സമൂഹത്തെ തെരുവിളിരകുന്നത് സ്ഥിരം ചെഷ്ടയായി...ഇടതു പക്ഷം പ്രതിപക്ഷതകുമ്പോള്‍ അതിന്റെ തീവ്രത അല്പം കൂടും..കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട വിദ്യാര്‍ഥി സമരങ്ങളില്‍ വിധ്യര്തികളെ എന്തൊകെയോ ദൌത്യം ഏല്‍പിച്ച പോലെ ...യാതോരക്രമാനവും ഇല്ലാതെ നിന്ന പോലീസ് സെനകെതിരെ മനപൂര്‍വം കല്ലെറിയുന്നതും പോലീസ് വാഹനം അടിച്ചു നസിപികുന്നതും നമ്മള്‍ മാധ്യമങ്ങളിലൂടെ ലൈവ് ആയി കണ്ടതാണല്ലോ ....അക്രമ സമരം ഒന്നിനും അവസാനമാകില്ല എന്ന് നന്നയരിയവുണ്ണ്‍ ഇടതന്മാര്‍ എന്തിനീ പാവം വിധ്യര്‍തികളുടെ ചോരയിലൂടെ രാഷ്ട്രിയ മുതലെടുപ് നടത്തുന്നു ...അന്ന ഹസരയിലൂടെയും മറ്റും ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ പരാജയപെടിടില എന്ന് വെളിവയിട്ടിരികെ ...ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തിലും അസയസംവടതിനും സമരങ്ങള്‍കും സമാധാന മാര്‍ഗങ്ങള്‍ ഉണ്ടെന്നിരികെ എന്ടിനീ പുരോഗമന വാദികള്‍ എന്ന് സ്വയം പുകഴ്ത്തുന്ന ഇടതന്മാര്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു....ഇതൊകെ ആരെയാവും സഹായികുക ...കേരളസമൂഹം ഇന്റര്‍ ചര്ച് കുന്സില്ലിന്റെ ധര്ഷ്ട്യ്തിനെതിരെ അസയപരംയും നിസ്സഹാകരനതിലൂടെയും അന്ജടികറെ ...അല്ലാതെ തെരുവ് യുദ്ധം നടത്തുന്നത് അവരെ സഹായികനെ  ഉതകു ..കൂടാതെ നഷ്ടപെടുന്ന ജീവനാര് സമാധാനം പറയും..ഈ തെരുവ് യുദ്ധം ഒരു വിദ്യാര്‍ഥി സങ്കടനകും ഭൂഷണമല്ല ...ഇന്റെര്ച്ചുര്ച്ചു കൌണ്‍സില്‍ , അക്രമസമരം ഇവക് ജനധിപധ്യ വിശ്വാസികളും ,സമാധാന കംഷികളും ആയ കേരള ജനതയുടെ മൂര്ധബാദ് ..

Thursday, May 5, 2011

Bin Ladanum manushika pariganana Vendayo

അല്കൊയ്ട എന്ന ഇസ്ലാമിക തീവ്രവാദ സങ്കതലവനയിരുന്നു , ഒട്ടേറെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടി കുപ്രസിതി നേടിയെന്നാലും ആയാലും മനുഷ്യനല്ലേ ..അയല്കും മാനുഷിക പരിഗണന വേണ്ടേ ...വിചാരണ ചെയ്തു തൂകിലെട്ടംയിരുന്നു ...അധീസത്വത്തിന്റെ അടിചെല്പികലല്ലേ ഇതെല്ലം .. ഒബാമക്ക് പിടിച്ചുനില്കാന്‍ ഇതാവസ്യമയിരുന്നോ അതോ ലാദനെ ഭയന്നിടോ.. ലാദന്റെ ആത്മാവിനെ പോലും ഭയപെടുന്നു.. പക്ഷെ ലാദന്‍ സ്വന്തം മക്കളോട് ഉപടെസിച്ചത് ഒരികളും അല്കുഇദയില് അങ്ങങ്ങലകരുതെന്നാണ്.. ഒരു മനസങ്ങളിലും ലാദന്‍ ഒരു റോള് മോഡല്‍ അകതിരികാന്‍ വേണ്ടി വിചാരണ ചെയ്തു തൂകിലെട്ടംയിരുന്നു...

Monday, April 4, 2011

Keralam Valathottu

എല്ലവിത സാമുദായിക സക്തികളും ഒന്നികുമ്പോള്‍ കേരളം വലത്തോട്ട് ചരിയുന്നു ..അല്ലെങ്ങില്‍ ഇടതു സക്തികള്‍
 അതിനുള്ള വഴിയൊരുക്കുന്നു.. തീകൊള്ളി കൊണ്ട് തലചോരിയുന്നു ഇടതു നെതകള്‍ ...വലതന്മാര്‍ അധികാരം
 കയ്യാളാന്‍ ,കൊതിമൂത് ആരെയും നോവികാതെ മുറ്റത്തെ ,തട്ടാതെ ...ഇനി അരനഭയം ദാരിദ്രനരയനന്മാര്കും 
സ്വതന്ത്ര മനസുകല്കും ....കാത്തിരുന്ന് കാണാം ...തമ്മില്‍ ഭേദം തൊമ്മന്‍...  

Souhrudangal ennalentha.....

ഞാനൊരിക്കലും എന്റെ സൌഹൃദങ്ങളില്‍ നിന്നല്ല ഒരു തരാം ബന്ധങ്ങളില്‍ നിന്നും ഒരു നല്ല വാക്ക് പോലും 
പ്രതീക്ഷികുന്നില്ല .
എങ്കിലും  ഇന്നലെ വരെ മുഖത്തുനോക്കി ചിരിച്ചവര്‍ ...അല്ലെങ്ങില്‍ എന്നോടോപം നിന്നവര്‍ പലതര ചേഷ്ടകള്‍ കനികുമ്പോള്‍ ,എന്റെ ജീവിതം നല്കിയര്‍ എല്ലാം... എല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമായി ഉപഭോഗസംസ്കരംയിരികം ...മനുഷ്യ മനസ്സുകള്‍ എത്ര പെട്ടെന്ന.. പോരാത്തതിനു പലവിത വേര്തിരുവുകളിലൂടെ ..രാഷ്ട്രീയത്തിന്റെ പേരില്‍ ,ജാതിയുടെ പേരില്‍ , ലിങ്ങ വ്യത്യാസത്തിന്റെ.. അങ്ങനെ ഒട്ടേറെ ...പിന്നെ എല്ലാ സൌഹൃദങ്ങളും ഇല്ലാതാകുന്നത് തന്നെയെന്ന തിരിച്ചരിവുന്ടെങ്ങിലും ...ബന്ധങ്ങള്കൊന്നും പേരിടാന്‍ അറിയാതെ പോയി ...അതല്ലെങ്ങില്‍ മണി  പവര്‍ മസില്‍ പവര്‍ ഇതൊക്കെ ....ഉപഭോഗ സംസ്കാരം തഴച്ചു വളരുമ്പോള്‍ എനിക്ക് തെറ്റിയില്ല ...വരിക, വരിക .....ഉണ്ടാവും ഞാന്‍ .....നിങ്ങളുടെയോകെ ആ പഴയ മംസപിന്ദമായി.. അമ്മപറഞ്ഞു  കേറണ്ട , അച്ഛന്‍ പറഞ്ഞു കേറണ്ട
അയ്യപച്ചങ്ങരന്‍ പണ്ടോരികള്‍ കയ്യലമെലോന്നു കേരിനോക്കി ..എന്നപോലെ ..

Monday, February 14, 2011

MARIKUNNILLA MANUSHYTHAM

മരികുന്നില്ല മനുഷ്യ്തം...
മട്ടുപധികളില്ലഞ്ഞോ ...മനസറിഞ്ഞു ദ്രോഹം ചെയ്തു സീലമില്ലഞ്ഞിട്ടോ ആയിരികം ഇതെഴുതുന്നത് ...ബാല്യകാലങ്ങളില്‍ ഒരുപാടു വിസപരിഞ്ഞതിനാലോ , അസുകങ്ങളെ ഭയന്നിട്ടോ ഞാനിപോള്‍ വിസപനുഭാവപെട്ടാല്‍ അപ്പോള്‍ തന്നെ ആഹാരം സീലമകി യാത്രയിലയാലും വിസപരംഭികുമ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി കഴിച്ചു ശീലമായി..ട്രിനിലയാല്‍ സൌകര്യം ..എന്തായാലും വിസന്നാല്‍ കുംഭ നിരച്ചേ പിന്നെ മുന്നോടുല്ല്...
                              പറയുന്നത് എന്റെ തിരുവന്തപുരം യാത്രയെ കുറിച്ചാണ്  .. രാവിലെ വീട്ടില്‍ നിന്നും പ്രാതല്‍ കഴികതിരുന്നതിനാല്‍ , കഴികതത്തിനു കാരണം മറ്റൊന്നല്ല ...മനസ്സില്‍ ഇരുന്ടുകൂടുംബ്ല്‍ കഴികുന്നതെങ്ങനെ ...അകാരണമായ കുട്ടപെടുതലുകള്‍ കേള്‍ക്കാന്‍ വയ്യ അത്രതന്നെ ...യാത്ര വീടിനടുത് നിന്നും തലഷനതെക് പോകുന്ന കെ .എസ.അര.ടി .സി വണ്ടിയിലായിരുന്നു .ജീവനകാരും , യാത്രകരില്‍ പലരും പരിച്ചയകരയിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല , വണ്ടിയില്‍ തിരകെരിയപോള്‍ അല്‍പ സമയം മയങ്ങുകയും ചെയ്തു .മയകമുനര്‍ന്നത്‌ തന്നെ ഒരു സദന്‍ ബ്രീകിങ്ങിന്റെ അകതതിലയിരുന്നു.. ഉണര്‍ന്നപോള്‍ നല്ല വിസപനുഭാവപെട്ടു ..തൊട്ടടുത്ത സ്റൊപെതിയപോള്‍ കണ്ടക്ടര്‍ ഉറച്ചു വിളിചു പറഞ്ഞു " പട്ടം" ഇരങ്ങനുണ്ടോയെന്നു .. വിസപിന്റെ ആധിക്യം കൊണ്ട് അപ്പോള്‍ അവിടെ ഇറങ്ങി .ബുസ്സ്റൊപില്‍ നിന്ന് ചുറ്റിനും നോകിയെങ്ങിലും രേസ്ടരെന്റുകാലോ,ഹോറെലുകാലോ ഒന്നും കണ്ടില്ല ..വിസപിന്റെ ആധിക്യം കാരണം വച്ചിലെക് സമയം പതിനൊന്നു ഇരുപതു ...ഹോ ...സഹിക്കാന്‍ വയ്യ ..അല്പം മുന്നോട് പോയി...ടാക്സ്യ്കരോട് ചോടികമെനു കരുതി ...ആശ്വാസമായി ടക്ഷിസ്ടന്ദിനദുതയി ഒരു കുടുസ്സു മുറിയില്‍ കഷ്ടിച്ച് നാലു പെര്കിരികാവുന്ന രീതിയില്‍ ഒരു തട്ടുകട കണ്ടു.. വിസപിന്റെ കൂടുതല്‍ കൊണ്ടോ ചൂട് ടോസ കിട്ടുമെന്നതിനാലോ പഴയകാല തട്ടുടോസ യുടെ ഓര്‍മയിലോ ഓടി അവിടെ കയറി ...പെട്ടെന്ന് ബ്ലീച്ചിംഗ് പോവ്ടെരിന്റെ നാട്ടമുള്ള വെള്ളമെടുത്തു കൈ കഴുകി ...രണ്ടു ദോശയും കടലകരിയും കഴിക്കാന്‍ തുടങ്ങി ..മറ്റു രണ്ടുപേര്‍ അവിടവിടെ നിന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു . പെട്ടെന്നൊരാള്‍ കടയില്‍ കയറി വന്നെനികഭിമുകംയിട്ടിരുന്നു ...അയാള്‍ടെ വരവില്‍ത്തന്നെ " രണ്ടു ടോസ " എന്ന് പറഞ്ഞു ..ഇതൊന്നും മൈന്‍ഡ് ചെയ്തെ കട " മുതലാളി" എന്നോട് സാറിന് ഒമ്പ്ലെട്ടു വേണോ ...തിളകുന്ന കല്ലില്‍ നിന്നുള്ള ഗണ്ഡം കാരണം ഞാന്‍ പറഞ്ഞു ആയികൊട്ടെ എന്ന് ...
                  ഇത്രെയുംയാപോള്‍ എനികെതിരെയിരുന്നയാല്‍ വീണ്ടും രണ്ടു ടോസ തരു എന്ന് പറഞ്ഞു ...ടോസ തീര്‍ന് ചപ്പാത്തിയോ , പോരോറ്റൊയോ വേണേല്‍ തരാം ..മുതലാളി പറഞ്ഞു ..രണ്ടു ചപ്പാത്തി തരൂ എന്നായി വഴിപോക്കന്‍ .കരിയേണ്ട വേണ്ടേ ..സംബാരോ , ചമ്മന്തിയോ എന്തേലും തന്നാല്‍ മതിയെന്നായി വഴിപോക്കന്‍ ...ഇവിടങ്ങനെ കരിയോന്നുമില്ല വേണേല്‍ കഴിച്ച മതി .ബട്ജെറ്റ് കമ്മിയ എന്ടെലും കറി തന്നാല്‍ മതി ..അത്രനേരം ശ്രധികതിരുന്ന ഞാനും അവരുടെ സംഭാഷണം ശ്രദ്ധിച്ചു ....എന്ടെങ്ങിലും അല്പം കാറി തന്നാല്‍ മതി , ഇയല്കിവിടെ കരിയോന്നുമില്ല ,ഇയാള്‍ കഴികണമെന്നു എനിക്ക് നിര്‍ബന്ധവുമില്ല .അല്പനേരത്തെ നിസബ്ദടാക് ശേഷം എനികൊരു ചായ തരു എന്ന് വഴിപോക്കന്‍ ,ഇയല്കിവിടെ ചയെമില്ല ഒന്നുമില്ല ...മിനകിടതത്തെ പോയെ ..ഫ മുതലാളി അക്രോസിച്ചു .ഇത്രനേരം നിസബ്ദത പാളിച്ച എന്നിലെ ഞാന്‍  സട കുടഞ്ഞെഴുനെട്ടു ..ഹലോ മുതലാളി എന്ട ഇയാള്‍ക്ക് ഇത്ര ദേഷ്യം ...ഇങ്ങനാണോ ചായപീടികയില്‍ വരുന്നോരോട് പെരുമാറുക ..എ മനുഷ്യന് ചായ കൊടുത്തെ ...ഇത് കേട്ട ഉടന്‍ മുതലാളിയുടെ അക്രോസം എന്നോടായി ...തനരുവ ഇതുപരയന്‍ ..ഞാന്‍ പൈസ തരാം ..ഇത് കേട്ടയുടന്‍ മുതലാളി എന്റെബെര്കായി.. തനരുവ ...വേണേല്‍ കഴിച്ചിട്ട് പോടോ ..എനികം വേരുതെയിരികാന്‍ കഴിഞ്ഞില്ല ...ഇതാണോ മര്യാദ ,കസ്റ്റമര്‍ കെയര്‍ എന്ടനെന്നെഗിലും... ചായപീടികയില്‍ വരുന്നോരുട് ഇങ്ങനെയാണോ പെരുമാരനത്... അപ്പോഴേക്കും മുതലാളി ഉറഞ്ഞു തുള്ളി ..തനരുവ എന്നെ പടിപികനോന്നും വരണ്ട ,ഇയല്കെണ്ടാരിയം ഞാന്‍ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്.. നാട് നന്നകനിരങ്ങിയിരികുന്നു ..സാധനഗളുടെ വിലയെണ്ടാനെന്നു ഇയല്കരിയോ ..മുളകിന്,ഉള്ളിക്,കടലക്കു ...കരി കൊടുതോണ്ട് ഇരുന്നാല്‍ ഞാന്‍ തെണ്ടേണ്ടി വരും ...സംസാരം ഉച്ചത്തില്‍ തുടര്‍ന്ന് ..അപ്പോള്‍ അവിടുത്തെ ടാക്സി സ്ടാണ്ടിലെ ദ്രിവേരന്മാര്‍ കോട്ടമായി അവിടെക് വന്നു ...ഒരു നിമിഷം ഞാന്‍ മന്സല്‍ പിന്നോട്ട് പോയി ..ഇവന്മാരൊക്കെ ഇയാള്‍ടെ അല്കരയിരികും...പണി പാലും ..ഇപോ കിട്ടിയത് തന്നെ ..വന്നതില്‍ achanubahuvayoral "എന്ട കാര്യം ഒരു ബഹളം " മുതലാളി പോടിപും തൊങ്ങലും കലര്‍ത്തി വിഷയം അവതരിപിച്ചു ..അതോടോപം ഞാന്‍ അയാളെ തെറി പറഞ്ഞെന്നായി ...അപ്പോള്‍ എനിക്ക് പ്രതികരികേണ്ടി വന്നു ..അത് കളവാണ് ..ഞാന്‍ അനാവശ്യ പതപ്രയോഗമോന്നും നടത്തിയിടില ..അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചായകുടികാന്‍ വന്നയാള്‍ എണീറ്റ്‌ എനികൊന്നും വേണ്ട ,ഞാനാണല്ലോ ഇതിനൊക്കെ കാരണം ..സംഭവങ്ങള്‍ ഇതാണ് അയാള്‍ സത്യം പറഞ്ഞു കടത്തിന്നയിലെകിറങ്ങി ..ഇനിയെനികൊന്നും വേണ്ട വെറുതെ തന്നാലും ...അപോഴെകും ഞാനും കാപികുടി നിര്‍ത്തി പൈസ കൊടുത്തു ..അല്പെരത്തെ നിസബ്ദതാക് ശേഷം ദ്രിവരന്മാരിലോരല്‍ " എടൊ തനേണ്ട വലിയലവുന്നെ ഈ ചെരിപ്രടെസത്തെ കടകലോഴിപിച്ചപോ ഞാനഗലെല്ലരും പറഞ്ഞിട്ടലെ തനികിവിടെ ഇരിക്കാന്‍ കഴിഞ്ഞേ ,തനിപോ വലിയ അളവുന്നോ , തനികേണ്ട വിസകുന്നവന് അല്പം കരി കൊടുത്താല്‍ ..ഒരു മുതലാളി വന്നിരികുന്നു ..കൊടുകെടോ അയല്കെന്ടെങ്ങിലും പൈസ ഞങ്ങള്‍ തരും ..." വലിയ അലവല്ലേ വികസന ഓതോരിടി ടെ ആളുകളെ വിളികണോ " കഴിക്കാന്‍ വന്ന ആളെ ഞാനും ദ്രിവേര്മാരും അവിടെയോകെ തിരഞ്ഞെങ്ങിലും അയാള്‍ പോയ്കഴിഞ്ഞിരുന്നു.. അവിടെ കൂടിയ ദ്രിവേര്‍മരിലോരല്‍ മുത്ലളിയോടായി "മനുഷ്യ്തം മരികരുത് " താനെത്ര വലിയ മുതലാളി ആയാലും ...നിന്ന്റെ കടയില്‍ ഇനി ഞങ്ങളാരും കയറില്ല ...നിങ്ങള് പോയെ അവര്‍ എന്നോട് പറഞ്ഞു .. അവര്ടോകെ താങ്ക്സ് പറഞ്ഞു എന്റെ യാത്ര തുടര്‍ന്നു....


തുടരും  

Sunday, February 13, 2011

VIKASANAMENNAL GUNDAYISAMANO....

വികനമെന്നാല്‍ ഗുണ്ടയിസമാണോ...




ഇതിനു കാരണം എന്റെ നാട്ടിലെ സജ്ജനഗലനെന്നരിയികട്ടെ. ....
ഞായറാഴ്ച ദിവസം രാവിലെ നാട്ടിലെ ഒരു സങ്കം ആളുകള്‍ പത്തിരുപതു ചെരുപകരും അല്ലാത്തവരും ചേര്‍ന്ന് യാതൊരു മുന്നരിയിപും കൂടാതെ ...യാതൊരുവിധ ഗവണ്മെന്റ് ഉത്തരവുകാലോ വികസന പ്രൊജക്റ്റ്‌ കലോ ഇല്ലാതെ " ഞങ്ങള്‍ മതിലുകള്‍  ഇടിക്കാന്‍ പോവുകയാ" അടികെട കുട്ടി ...എന്താ ചെയ്ക ...റോഡിനു വീതി കൂട്ടണം .. സരികും രാവിലെ അധ്യപകവൃതി കഴ്ഹിഉന്ജെതിയ ഞാന്‍ ആഹാരം കഴികുകരുന്നു... പെട്റെന്നരോകൊയോ വിളികുന്നത് കേട്ട് മുട്ടതിരങ്ങിയപോള്‍ ഒരുമിച്ചു സഹകരിക്കുന്ന പയ്യനോട് മുതിര്‍ന്ന പ്രമനിയോടു വീണ്ടും അടിയെടാ കുട്ടി.. കുട്ടികൊരങ്ങനെകൊണ്ട്... എനികണേല്‍ വസ്തുഇവില്ല പുരയിടമില്ല ..എന്നാല്‍ ഉടമകളോട് ഒരക്ഷരം പറയണ്ടേ.... ഇത്രെയുംയാപോള്‍ ഇടിച്ചുവരുന്ന വഴി ഒന്ന് കാണാനിറങ്ങി.. നല്ല പുകിലായി.. എല്ലാം തകര്‍ത്തു വരുകയ... സാരി നാടകത്തെ എന്ന് കരുതി.. ഇത് ഇതു പ്രൊജക്റ്റ്‌ ആണെന്ന് ചോദിച്ചപോഴോ .. വല്ലച്ചതിയും ൮ ക്ലാസും ഗുസ്ത്യും കഴിഞ്ഞ ഒരു കുട്ടി.... ...പറയുന്നതോ സരന് പോലും സര് ഇവനൊക്കെ വികസന വിരുധന്മാര.. അല്ലേല്‍ ഇയാളുടെ വേണ്ട .. പോടാ.. കൊല്ലം ചവിട്ടിയാല്‍ കടിക്കാത്ത പംബുണ്ടോ...
ഇനിയല്പം പുറകോട്ടു..
രണ്ടുവര്‍ഷങ്ങല്ക് മുന്‍പ് ഇതേ റോഡ്‌ നു സമണ്ടാരമായി മറ്റൊരു റോഡ്‌ നു വികസനതിന്ന്റെ പേരില്‍ "ഇടിച്ചു തകര്‍ത്ത "മതിലും.. മാനസിക വിബ്ര്രന്താരായ യുവവിനും ആരു സമാധാനം പറയും ...മാത്രവുമല്ല റോഡ്‌ വികസനം എവിടെയും എത്തിയതുമില്ല.. കാരണം പാര്‍ട്ടി ഫുണ്ടിലെക് കൂടുതല്‍ തുക നല്‍കുന്ന പ്രമനിയുടെതും ..ആരാധനലയവും എതിയപോള്‍ ...എവിടെപോയി പോരാട്ട വീര്യം... ഇത് പറഞ്ഞാലോ ഇയാള്‍ പോയി പഴയ മതില്‍ കേട്ടികൊടുകടോ എന്നായി..അവനവന്റെ സ്വത്തിനും ഭൂമിക്കും സംരക്ഷണം ഇന്ത്യന്‍ ഭരണകട്ന ഉറപ്പു നല്‍കുന്നത് ...അക്ഷരം പടിപികുന്നപെരില്‍ എന്നെ അക്ഷേപിച്ചവര്കരിവുണ്ടോ ആവൊ ...അല്ലെങ്ങില്‍ തന്നെ ഗവണ്മെന്റ് ഒര്ടെരോ , രെവെനുഎ ഉദ്യോഗസ്ഥരോ ഇല്ലാതെ ഇതൊക്കെ ചെയ്യാന്‍ ഇവര്കരധികാരം കൊടുത്തു.. ജനാധി പത്യ്തില്‍ ഇതൊകെ അവമെന്നാണ് മറ്റൊരു മാന്യന്റെ ഭാഷ്യം.. സര്‍കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസി കളും പനിതതോഴിപികാന്‍ ഇവരുടെ മുട്ട് വിരകുന്നതെന്തേ .. മുക്യമാന്ത്രികും , സുരേഷ്കുമാരിനും ...ജയ് വിളികതതെന്തേ കൂപമാന്ദൂകങ്ങള്‍...രാഷ്ട്രിയ കൊറെശന്‍ സങ്കങ്ങ്ല്‍... റോഡിനു വീതി കൂട്ടുന്നതിനു നാട്ടുകാരാരും തന്നെ എതിരല്ല ...എന്നാല്‍ ഭൂവുടമയെ നേരത്തെ അറിയികുകയും , സമ്മതം വെടികുക എന്നാ സാമാന്യ മര്യാദ കനികെണ്ടേ... ൧൨ വര്ഷം മുമ്പ് മരിച്ച അച്ഛന്റെ അനുവാദം വെടിചെന്നായി ..ഹോ ..കള്ളം പറയാന്‍ മടിയില്ലതവരനല്ലോ ഇക്കൂട്ടര്‍ ....മാത്രവുമല്ല തുല്യനീതി ഉറപകനെങ്ങിലും ശ്രമികണ്ടേ..പോരാത്തതിനു ഇത്രെയൊക്കെ ചെയ്യുന്നോര്‍ എന്‍ട് കൊണ്ട് ഒരു ഷീറ കടലാസ്സില്‍ മാഷിപുരടി സ്ഥിരതമാസകാരായ ജനങ്ങള്‍ക് വിതരണം   ചെയ്തില്ല...അങ്ങനോകെയയാല്‍ ഗുണ്ടയിസമാകില്ലലോ....കഷ്ടം ഞാനാരാണെന്ന് ഇയാള്‍ മനസിലാകും ...കാണിച്ചു തരാം...ഇത് കേരളത്തിന്റെ ഭാഗമാണെന്നു പോലും തോന്നുനില....വിജയികറെ ഗുണ്ടായിസം....നോക്ക് കൂലിയും ഗുണ്ടപിരിവും നടകുന്നിടത് ഇതും ഇതിനപുരവും നടക്കും...ഇയാള്‍..ഇയാള്‍ മാത്രമാണ് വികസന വിരോധി.. എന്നോട് കയര്ത്തത് പോലെ ഓരോ വീടിനു മുന്നിലും...വീതികൂടിയാലും ഇല്ലെങ്കിലും ആറടി മണ്ണിന്റെ ജന്മിയെന്നു , അല്ല ഇപ്പോള്‍ എലെച്തൃകാല്‍ സമസനതിലയാലോ അല്പം ചാരത്തിന്റെ ജന്മിയനെന്നു വിചാരിക്കുന്ന എന്നൊട കാണിച്ചുതരാമെന്നു ......ഇന്കുഇലബ് സിന്ദാബാദ്‌ ....