Pages


Tuesday, August 14, 2012

Samskaramillatha thalachoril puzhukuthu badhicha "Samskarika Nayakanmark"



കേരളം ലജ്ജികുന്നു .....സംസകരികനയകന്മാരെയും ബുദ്ധിജീവികളെയും ഓര്‍ത്തു ...

ഇന്ത്യ മഹാരാജ്യത്തില്‍ സാക്ഷരതയുടെ കാര്യത്തിലും ധ്യ്ഷനികതയുടെ കാര്യത്തിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ പണ്ടിതന്മാര്കും , സാംസ്‌കാരിക നായകന്മാര്കും കവിസ്രെഷ്ടന്മാര്കും ,നവോത്ഥാന നായകന്മാരഉടെ കാര്യത്തിലും ഒട്ടും പിന്നിലയിരുന്നില. കൈരളിയുടെ വാക്ടെവതയെ അമ്മനമാടിയുട്ടുല്ലവരെല്ലാം തന്നെ സാമൂഹിക തിനമാകല്കും അനച്ചരങ്ങല്കും എതിരെ തങ്ങളുടെ ത്യ്ഷനികത ഉപയോകിച്ച് അന്ടസ്സായി പോരുതിയിട്ടുല്ലതയിടന് ചരിത്രം .എന്നാല്‍ ഇന്ന് സാംസ്‌കാരിക നായകരെന്നു നടിച്ചു നടക്കുന്ന ,കേരളത്തില്‍ ഒരു കരിയില അനങ്ങിയാല്‍ ദൃശ്യ മാധ്യമങ്ങളെയും കൂട്ടി അവിടെയെത്തി തങ്ങളുടെ ഊശാന്‍ തടിയും തടവി മുന്‍പ് പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങള്‍ക് മുന്‍പില്‍ വികരവിസ്പോടനഗല്‍ നടത്തുന്ന സംസ്കരികനയകന്മാരും കവിസ്രെഷ്ടന്മാരും കഴിഞ്ഞ ആരുമാസകാലമായി കേരളത്തില്‍ ജീവിചിരുപുണ്ടോ ആവോ ?! ..ഏറ്റവും  കംമുനിസ്ടുകാരന്‍ ഏറ്റവും നല്ല  മനുഷ്യ സ്നേഹിയനെന്നിരിക്കെ ടി.പി .എന്ന കംമുനിസ്റിനെ  പാര്‍ട്ടി  വേറെ പ്രസ്ഥാനത്തെ നയിച്ച്‌ എന്നാ പേരില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂടലോച്ചനകൊടുവില്‍ വാടക ഗൂണ്ടാകളെ ഉപയോഗിച്ച് പ്യ്സചികമായി  കൊലചെയതപോള്‍ , ഷുക്കൂര്‍ എന്നാ ചെറുപ്പകാരനെ പ്രാകൃതമായ രീതിയില്‍ കൊലചെയ്തപോള്‍ ... കൊലപാതക കുറ്റത്തിന്റെ  പേരില്‍ ജില്ല  നേതാവിനെ അറസ്റ്റു ചെയതപോള്‍ കേരളമാകെ അക്രമങ്ങളുടെ കൊടുംകാട്ടഴിച്ചുവിട്ടപോള്‍ ..പത്ര മാധ്യമസ്ഥാപനങ്ങള്‍ അടിച്ചു തകര്ത്പോള്‍ "ഊസന്തടികര്കെന്തേ മൌനം "...തലച്ചോറില്‍ നാടീ ബന്ധമുള്ള  ഏതൊരാളും ,വിശിഷ്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള് പോലും ഈ പ്രവര്‍ത്തികള്‍ പ്രാകൃത  സമൂഹത്തിന്റെതും നിന്ത്യവുമാനെന്നു ഉറക്കെ വിളിച്ചുപരഞ്ഞപോള്‍ "ഊസന്തടികര്ക് " മൗനം ; "മരണം ഒരിക്കലെ ഉണ്ടാകു" എന്നഉദ്ഘോഷിച്ചു നടന്ന തീപൊരി എഴുത്തുകാരന്‍ പറഞ്ഞതോ ബഹുരസം "എനിക്കിപോള്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമുണ്ട്" ഹും ഇതിനൊക്കെയെതിരെ പ്രതികരിച്ചാല്‍ അവര്‍ എന്റെ കൈകാലുകള്‍ അടിചോടിക്കും ആര് സമാധാനം പറയും?"! .സംശയം ന്യായം ..എന്നാലും ഇവര്‍ക്കൊകെ ഇത്രക് അധപതനം വരാമോ ? കഷ്ടം ! ആദ്യ സംഭവങ്ങളില്‍ പ്രതികരിക്കാതാതവം ബഷീര്‍ എം.എല്‍ .എ കു എതിരെയും മിണ്ടാട്ടമില്ലതടു ....കൊലവേരി പ്രസങ്ങഗല്‍ കേട്ടിട്ടും തീപണ്ടംയിടഴിഞ്ഞടിയപോഴും പു .ക.സ കാരും പരിഷതുകരെയും കണ്ടില്ല കേരളത്തില്‍ ...എന്നാണാവോ ഇനി പുനര്‍ജനി ഭയകണ്ട നിങ്ങളെ ആരും ചൂളിനടിക്കില്ല ...നിങ്ങളുടെയോകെ മൌനത്തിനു നോട്ടുകെട്ടുകളുടെയും ,അവര്ടുകളുടെയും ഭയത്തിന്റെയും ഉയരം എത്രെയുന്ടെന്നരിയന്‍ കാലം സാക്ഷിയാകും ...ഇത്തരം മൌനത്തിനു കേരള മനസക്ഷികുതരമുണ്ടാവില്ല..