Pages


Wednesday, January 21, 2015

Inakilikay

 

 

പ്രണയം പ്രപഞ്ച സത്യവും ആത്മാർത്ഥ തയിൽ സംശയം ലവലേസമില്ല 

അതു ഒരുനിമിഷമയലതുമതി ഒരു മർത്ത്യജന്മം ധന്യമാവാൻ 

സപിക്കപെട്ട നിമിഷത്തിൽ സംഭവിച്ച അപകടത്തിൽ നിന്നും 

കരകയാരനകാത്ത വിധത്തിൽ കണകായത്തിൽ അകപെട്ടു പോയ്‌ 

ജീവനനൽകമെന്നനയിട്ടു വിലപിചിടും കണ്ണു തുരന്നില്ലേസ്വരനമാർ 

ചിറകറ്റു പോയന്കിളികു ഒക്കതുവച്ചു പറക്കുവാൻ ത്രാണി ഇല്ലായിരുന്നു 

വരില്ലെന്ന് പൂര്നബോധ്യമുണ്ടയിടും കാത്തിരിക്കുന്നു ആയിരം കണ്ണുമായ് 

ചിരകാട്ടന്കിളി ജീവസ്വാസമായ് തന്നിലകിണി വരും ഒരുനാൾ ........


Friday, October 17, 2014

Maranam athathre nithya sathyam

ഞാനിതെഴുതന്നത് മഹാബുധിമാനൊ അത്മീയഗുരുവോ അയിട്ടല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ ....നമ്മളുടെ ആത്മാവു പോലും തിരിഞ്ഞു നിന്ന് കൊഞ്ഞണം കുത്തും ചില സന്ദർഭങ്ങളിൽ ...മനുഷ്യനും സമൂഹവും അങ്ങനെ ആയിരിക്കം ...അതുമനസിലക്ക്ൻ കഴിയണം സജ്ജനങ്ങളെ ....ഒരിക്കലും മണ്ടൻ കളിക്കരുത്...തീര്ത്തും സ്വര്തനായ് ജീവിക്കുക അവര്ക്കെ കാലമുള്ളൂ ...പ്രണയിനിയും ...സമ്പത്തും ....ജീവിതസഹച്ര്യ്ങ്ങൾ  ഏല്ലാം .....ഞാൻ പറയുന്നത് എന്റെ അനുഭവമോ ,മറ്റൊരാളുടെ അനുഭവമോ അല്ലാ ലോകം അങ്ങനെയാ ....ഈ  ലോകത്ത് മരണം മാത്രമാല്ലേ നിത്യസത്യം .....ഓർക്കുക വല്ലപ്പോഴും...എല്ലാവര്ക്കും വേണ്ടി ....

Tuesday, September 30, 2014


ആയിഷ 

 Muslim Woman 1-vector - stock vector

  പരയുവനെരെയുണ്ട്  എ ന്നയിശയെപ്പ്റ്റി എന്നാൽ 

പറയതിരിക്ക്ൽ ആണ് എന്നയിഷകെരെയിഷ്ടം 

തട്ടമിട്ട് ഉത്തമ കുടുംബിനിയായ് എത്തുന്ന 

എന്നയിഷയെ അര്കനിഷ്ടം തോന്നാത്തത് 

യാഥാസ്തിക ആണെങ്കിലും യാഥാസ്ഥി കത്വതിനെതിരെ

ജിഹ്വ തെളിയിക്കുന്ന എന്നയിഷയെ അനെനികെരെയിഷടം 

അനീതികല്കെതിരെ ഫണം വിടർത്തിയാടുന്ന 

നിസ്വാര്തനെയാണ് എന്നയിഷകേരെയിഷ്ടം 

മാമൂലുകൾ പൊട്ടിച്ചെറിയാൻ വെമ്പുന്ന ,കെട്ടിയോലെങ്ങിലും 

കന്യകാത്വം നഷടപെട്ടിടില്ലാത്ത മന്സിന്നുടമ എന്നയിഷ 

മൊബൈൽ സന്ടെസങ്ങളിൽ പോലും , തിരികെ യാതൊന്നും 

പ്രതീക്ഷിക്കത്ത നിസ്വാർത്ഥ സെവകനം നമബൂരീസനെയാണ് 

എന്നയിഷാക് ഏറെയിഷ്ടം ...

സന്ടെസങ്ങളിൽ സ്വാർത്ഥത കാട്ടിയതിനഅൽ 

നമ്പൂരീസനെ മറന്നു എന്നയിഷ ..

എല്ലാ ജീവ ജാലങ്ങളെയും ഒരേ സ്നേഹം 

വിതറി മുത്ത്‌ പൊഴിക്കും എന്നയിഷയെ കണ്ടവരുണ്ടോ ?!...

നിസ്വാർത്ഥ മായി  ഭുമി മലയാളത്തെയും സകല 

ചരാചരങ്ങളെയും പ്രനയിചോരെന്നു ആയിഷയെ കണ്ടവരുണ്ടോ ??..


Thursday, April 17, 2014

Manimuthu

മണിമുത്ത് 

 

അതൊരു മണിമുത്ത്‌ ആയിരുന്നു എനിക്ക് 
അത്രയ്ക് നിറവും തിളക്കവും ഇല്ലാതിരുന്നിട്ടും 
ഹൃദയത്തോട് ചേർത്ത് വയ്കുംയിരുന്നു പലപ്പോഴും 
അയെതോരപത്കട്ടതിലും കൂട്ടിനുണ്ടാകുമായിരുന്നു ..
അറിയതെയെന്നിലെയ്കിഴുകിചെർന്നു എൻ മണിമുത്ത് 
മുത്തിനെ മുതുംയിരുന്നു പലപ്പോഴും ....
അതെനികോരസ്വാസവും ജീവനസ്വസവുംമായി ...
എന്നെ ഉറക്കുന്നതും തുയിലുനർതുന്നതും മുത്തായിരുന്നു 
മുത്ത്‌ കൾക് സംസാരിക്കാൻ കഴിയില്ലയെങ്കിലും ,
നാഴികകൾ കണക്കെ ഞാൻ സംവതികുംയിരുന്നു ....
നിലയില്ല കയങ്ങളിൽ മുങ്ങിയപോല്ഴെല്ലം പിടിവള്ളിയായ് 
എന്നലെന്നെ തനിച്ചാക്കി വേനല്മാഴയിലെ കുത്തൊഴുക്കിൽ 
എനികേകാന്തത സമ്മാനിച്ച്‌ എന്റെ പേശികളിൽ നിന്നടര്ന്നു പോയ്‌ ...

Friday, November 8, 2013

                             ഞങ്ങളും പച്ചയില്മുക്കും ..


പേര് സൂചിപ്പിക്കുന്നത് പോലെ കുറെ പച്ചയായ മനുഷ്യര് യാതൊരുവിധ വിഭാഗീയതകളും ഇല്ലാതെ എകൊതര സഹോദരങ്ങലെപോലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ജീവിച്ചിരുന്ന തനി നാട്ടിന്പ്രടെശംയിരുന്നു ...അത് കല്യാണമായാലും , മരണമായാലും അതിലെല്ലാം ആ സൗഹൃദം നിറഞ്ഞു നിന്നിരുന്നു ...എന്തിനേറെ പറയുന്നു വ്യ്കുന്നെരങ്ങളിലെ മദ്യപനങ്ങളിലുല്പെടെ ആ സൗഹൃദം നിലനിന്നു..അന്ന് ഞാനും ആ കൂട്ടായ്മയുടെ ഭാഗംയിരുന്നതിൽ അഭിമാനിക്കുന്നു .....എന്നാൽ വര്ഷങ്ങള്ക് മുൻപ് ഒരു ഓണം അകൊഷികുകകയും  അതിനു ശേഷം അഞ്ജാത മൃതദേഹം കംടെതുകയും അതിനുശേഷം നല്ലരീതിയിൽ ഒരു ഗ്രന്ഥശാല പ്രവര്തനമാരംഭികുകയും ആയിരുന്നു ...അതിൽ ചില തല്പര കക്ഷികള കടന്നു കൂടുകയും ജാതിയും ,മതവും ,രാഷ്ട്രീയവും വച്ച് വേര്തിരിവുണ്ടാകുകയും ആയപോൾ  പൊതുജനങ്ങൾ തിരിഞ്ഞുനോകതായി ...അവരുടെ അകൊശങ്ങളിലും ജനപ്രതിനിത്യം ഇല്ലാതായി .
   ഇത്തരം വെർതിരിവൊന്നുമില്ലതെ സന്തോഷത്തോടെ പച്ചയിൽ മുക്കിൽ ഓണത്തിന് നാലു നാള് മുൻപ് മൂന്നോ ,നാലോ ചെരുപകർ ആലോചികുകയും ഒരു ഓണാഘോഷം നടത്താൻ തീരുമാനികുകയും ..അവരുടെ പ്രവാസി സുഹൃതുകളുടെയും അബലവരുധാം ജനങ്ങളുടെയും പിന്തുണയോടെ ഉത്സവ ആകോഷം അരങ്ങേറുകയും ഗംഭീര വിജയമാവുകയും ഉണ്ടായി ...എല്ലാപേരും എകോതര സഹോദരങ്ങളെ പോലെ പെരുമാറിയതിന് ഉത്രാടം നാളിൽ രാവിലെ കൊരിചോരിഞ്ഞ മഴയില നടന്ന അതപൂകാല മത്സര സമയം മഴയെ പ്രതിരോതികാൻ നൂറോളം ജനങ്ങൾ ടാര്പലിനു താഴെ കാറ്റാടി കഴ്കളായി നിന്നത് മാത്രം മതി ...ഇതിന്റെ കണക്കവതരം വരെ രാപകലില്ലാതെ കഷ്ടപെട്ട സന്തോഷും ,തമ്പുവും ...കനകവതരണ കഴിഞ്ഞു മിച്ചം തുക വര്ഷങ്ങളായി അപകടത്തിൽ തളര്ന്നു കിടക്കുന്ന പ്രതീപിനു  നല്കനയിരുന്നു പരിപാടി ...അപ്പോൾ അവിടെ കൂടിയ സജ്ജനങ്ങൾ ഈ കൂട്ടായ്മ മുന്നോട് കൊണ്ടുപോകണമെന്ന അഭിപ്രയപെടുകയും പൗരസമിതി രജിസ്റ്റർ ചെയ്യണമെന്ന അഭിപ്രായം പറയുകയും ചെയ്തു ...അതുവരെ കുരുകനെ പോലെ മൌനം ഭാചിച്ചു നിന്ന ഒരു നികൃഷ്ടജീവി ഒരു ചെന്നയെ പോലെ കുരകുകയും ...ഇവിടെ ഞാൻ ജീവിച്ചിരികുമ്പോൾ നടകില്ല എന്ന് കുരകുകയും ആളുകളാകെ സ്ഥബ്ട രയിപോയി ...ഒരു സമൂഹത്തിന്റെ അവശ്യം , അഭിപ്രായം ഒരാൾ മുഖാന്തിരം ഇല്ലതടകുന്നതെന്തിനെന്നു ചോദിച്ചവർ കൊല്ലരുതതവര് മയി ... ഇതിനൊക്കെ കാരണമായി പറയുന്നത് തനുല്പെടുന്ന രാഷ്ട്രീയതിനെതിരനിതിന്ന്നാണ് ...ഇപ്പോൾ അവിടെ സൌഹൃടങ്ങലില്ല കൊട്ടയ്മകലില്ല ...പരസ്പരം കൊമ്പു കോര്കുന്ന അവസ്ഥ ....ഇതുപോലെയുള്ള നികൃഷ്ട ജീവികല്ക് കാലം മാപ്പ് നല്കില്ല ...."വഹ്നി സന്തപ്ത ലോഹസ്തമ്പ് ബിന്ടുനം സന്നിഭം മര്ത്യ ജന്മം ഷനഭങ്ങുരം" കൂപമാന്ദൂകങ്ങളായ നികൃഷ്ട ജീവികൾ  ഓർത്താൽ നന്നു ...


Wednesday, April 24, 2013

Ente Chiriyum Karachilum



എന്ടെ  ചിരി .... 

ചിരിച്ചു ചിരിച്ചു ഞാനു പാടും  പിന്നെയിടനെഞ്ഞ്ജു  പൊട്ടിക്കരയും

ചിരിച്ചു ചിരിച്ചു ഞാന് പാടും ചിരിചുചിരിച്ചു ഞാന് കരയും

ചിരികുന്നതെന്തിനെന്ന്നരിയം  കരയുന്നതും

കരയുംബോഴെൻ നിഴലും ചിരികനയിര്വും

കരയുന്നിടതോരോ കോമരങ്ങൾ ഉറഞ്ഞുതുള്ളും , അവരതാട്ടഹാസികും

അവരംമയുടെ മാനം കവരന്നെടുക്കും , ആരുകാരിയെ പിച്യചീന്തും ..

വീണ്ടും ചിരിച്ചു ചിരിച്ചു ഞാന പാടും ചിരിച്ചു ചിരിച്ചു ഞാൻ കരയും

പ്രണയിനിക് 'തജ്മഹൽ ' പോയിട്ടു ശാവ്വാപ്പ്പ്പേട്ടീ പോലും  നല്കാതെ

വലിച്ചെറിയുന്നു കാമുകശ്രെഷ്ടന്മാർ ...

എന്നിട്ടും പ്രണയ വല്ലരി പൂക്കുന്നു , കായ്കുന്നു ..

ഇതും നാട്യമാക്കി വ്യഭിചരിച്ചു തള്ളുന്നു നരഭോജികൾ

പിന്നെയും ചിരിച്ചു ചിരിച്ചു ഞാനു പാടും എന്നിടനെഞ്ഞു  പൊട്ടികരയും

ചങ്ങാതിമരില്ലതൊരു യൗവ്വന ഇല്ലാഭൂവിൽ അതിനും വിലയിടുന്നു

പണവും പത്രാസും മാസില്പവരും കാട്ടി ലേലം വിളിക്കുന്നു ..

ഇവരെല്ലാം ദംഷ്ട്ര കാട്ടി കൊഞ്ഞനം കുത്തു പോഴും ..

നിസ്വരതമായി പ്രനയിക്കുംന്നവാകായി

ചിരിച്ചു ചിരിച്ചു ഞാൻ പാടും ,പിന്നെ ചിരിച്ചു ചിരിച്ചു ഞാൻ തേങ്ങി കരയും ..പിന്നെയും...

Tuesday, August 14, 2012

Samskaramillatha thalachoril puzhukuthu badhicha "Samskarika Nayakanmark"



കേരളം ലജ്ജികുന്നു .....സംസകരികനയകന്മാരെയും ബുദ്ധിജീവികളെയും ഓര്‍ത്തു ...

ഇന്ത്യ മഹാരാജ്യത്തില്‍ സാക്ഷരതയുടെ കാര്യത്തിലും ധ്യ്ഷനികതയുടെ കാര്യത്തിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ പണ്ടിതന്മാര്കും , സാംസ്‌കാരിക നായകന്മാര്കും കവിസ്രെഷ്ടന്മാര്കും ,നവോത്ഥാന നായകന്മാരഉടെ കാര്യത്തിലും ഒട്ടും പിന്നിലയിരുന്നില. കൈരളിയുടെ വാക്ടെവതയെ അമ്മനമാടിയുട്ടുല്ലവരെല്ലാം തന്നെ സാമൂഹിക തിനമാകല്കും അനച്ചരങ്ങല്കും എതിരെ തങ്ങളുടെ ത്യ്ഷനികത ഉപയോകിച്ച് അന്ടസ്സായി പോരുതിയിട്ടുല്ലതയിടന് ചരിത്രം .എന്നാല്‍ ഇന്ന് സാംസ്‌കാരിക നായകരെന്നു നടിച്ചു നടക്കുന്ന ,കേരളത്തില്‍ ഒരു കരിയില അനങ്ങിയാല്‍ ദൃശ്യ മാധ്യമങ്ങളെയും കൂട്ടി അവിടെയെത്തി തങ്ങളുടെ ഊശാന്‍ തടിയും തടവി മുന്‍പ് പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങള്‍ക് മുന്‍പില്‍ വികരവിസ്പോടനഗല്‍ നടത്തുന്ന സംസ്കരികനയകന്മാരും കവിസ്രെഷ്ടന്മാരും കഴിഞ്ഞ ആരുമാസകാലമായി കേരളത്തില്‍ ജീവിചിരുപുണ്ടോ ആവോ ?! ..ഏറ്റവും  കംമുനിസ്ടുകാരന്‍ ഏറ്റവും നല്ല  മനുഷ്യ സ്നേഹിയനെന്നിരിക്കെ ടി.പി .എന്ന കംമുനിസ്റിനെ  പാര്‍ട്ടി  വേറെ പ്രസ്ഥാനത്തെ നയിച്ച്‌ എന്നാ പേരില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂടലോച്ചനകൊടുവില്‍ വാടക ഗൂണ്ടാകളെ ഉപയോഗിച്ച് പ്യ്സചികമായി  കൊലചെയതപോള്‍ , ഷുക്കൂര്‍ എന്നാ ചെറുപ്പകാരനെ പ്രാകൃതമായ രീതിയില്‍ കൊലചെയ്തപോള്‍ ... കൊലപാതക കുറ്റത്തിന്റെ  പേരില്‍ ജില്ല  നേതാവിനെ അറസ്റ്റു ചെയതപോള്‍ കേരളമാകെ അക്രമങ്ങളുടെ കൊടുംകാട്ടഴിച്ചുവിട്ടപോള്‍ ..പത്ര മാധ്യമസ്ഥാപനങ്ങള്‍ അടിച്ചു തകര്ത്പോള്‍ "ഊസന്തടികര്കെന്തേ മൌനം "...തലച്ചോറില്‍ നാടീ ബന്ധമുള്ള  ഏതൊരാളും ,വിശിഷ്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള് പോലും ഈ പ്രവര്‍ത്തികള്‍ പ്രാകൃത  സമൂഹത്തിന്റെതും നിന്ത്യവുമാനെന്നു ഉറക്കെ വിളിച്ചുപരഞ്ഞപോള്‍ "ഊസന്തടികര്ക് " മൗനം ; "മരണം ഒരിക്കലെ ഉണ്ടാകു" എന്നഉദ്ഘോഷിച്ചു നടന്ന തീപൊരി എഴുത്തുകാരന്‍ പറഞ്ഞതോ ബഹുരസം "എനിക്കിപോള്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമുണ്ട്" ഹും ഇതിനൊക്കെയെതിരെ പ്രതികരിച്ചാല്‍ അവര്‍ എന്റെ കൈകാലുകള്‍ അടിചോടിക്കും ആര് സമാധാനം പറയും?"! .സംശയം ന്യായം ..എന്നാലും ഇവര്‍ക്കൊകെ ഇത്രക് അധപതനം വരാമോ ? കഷ്ടം ! ആദ്യ സംഭവങ്ങളില്‍ പ്രതികരിക്കാതാതവം ബഷീര്‍ എം.എല്‍ .എ കു എതിരെയും മിണ്ടാട്ടമില്ലതടു ....കൊലവേരി പ്രസങ്ങഗല്‍ കേട്ടിട്ടും തീപണ്ടംയിടഴിഞ്ഞടിയപോഴും പു .ക.സ കാരും പരിഷതുകരെയും കണ്ടില്ല കേരളത്തില്‍ ...എന്നാണാവോ ഇനി പുനര്‍ജനി ഭയകണ്ട നിങ്ങളെ ആരും ചൂളിനടിക്കില്ല ...നിങ്ങളുടെയോകെ മൌനത്തിനു നോട്ടുകെട്ടുകളുടെയും ,അവര്ടുകളുടെയും ഭയത്തിന്റെയും ഉയരം എത്രെയുന്ടെന്നരിയന്‍ കാലം സാക്ഷിയാകും ...ഇത്തരം മൌനത്തിനു കേരള മനസക്ഷികുതരമുണ്ടാവില്ല..