Pages


Tuesday, March 23, 2010

GURU THE REAL

ഗുരു എന്നാ വാക്കിന്റെ അര്‍ഥം പോലെ എനിക്ക് ജീവിതത്തില്‍ ആരംഭം മുതല്‍ എന്നിവരെ മുന്നോട്ടു നയിക്കുന്നത് അമ്മയെന്ന ചിന്തയും പ്രവര്‍ത്തിയും അയ വ്യക്തിത്വമാണ് ,അവരെ മട്ടിനിര്ത്യ്കൊണ്ട് ഗുരുവിനെയോ മട്ടരെയെങ്ങിലുമോ സ്ന്ഗല്പികണോ അകില്ല്ല ...ഒന്നാം 
ക്ലാസ്സുമുതല്‍ എനിക്ക് നല്ല ,നല്ല ഒരുപാടു അധ്യാപക ,അധ്യപികമാരുണ്ടായിരുന്നു ,എല്‍. പി. എസ്സില്‍ മൂന്നംതരത്തിലെ പഠഭാകങ്ങളിലെ കതവിവരണങ്ങളില്‍ സ്വന്തം 
മകന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നിട്ടും കൂട്ടതിലെട്ടം മിടുക്കനല്ലഞ്ഞിട്ടും എന്നെ കന്നനകിയ 'ഏലിയാമ്മ' ടീചെരെയും യു.പി. എസ്സിലെതിയപ്പോള്‍ ഒട്ടേറെ താമസകളിലൂടെ ആദ്യമായി ഹിന്ദി പഠിപ്പിച്ച : യെ കാലം ഹേ എന്ന് പറയുമ്പോള്‍ കുട്ടികളുടെ നിരത്ത ചിരികിടയില്‍ പേന ഉയര്തികട്ടി യിത കളം  "പേന" എന്ന് പഠിപ്പിച്ച രാഘവന്പില്ലി സാറിനെയും ഹിഘ്സ്ചൂളിലെ ചൂരല്‍ പ്രയോഗത്തിന് പ്രസതനനായ കണക്കിലെ കുരുക്കഴിക്കുന്ന മോഹന സാറിനെയും ,മലയാളഭാഷയിളുടെ സ്നേഹം വരികൊരിതന്ന ഒമാനകുട്ടി ടീച്ചര്‍ ഒക്കെ എന്റെ ജീവിതത്തില്‍ വളരെയതികം സ്വ്ധീനിചെങ്ങിലും ,
കലലയജീവിതത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ശ്രീനാരയണ കോളേജ് ലെ ഹിന്ദി പഠിപ്പിച്ച സുമം ടീച്ചര്‍ ഉം ,ഭൌതിക ശാസ്ത്രം പഠിപ്പിച്ച നടരാജന്‍ സാറും ..അങ്ങനെ ഒട്ടേറെ പേര്‍ എനിക്ക് മധുരചൂരല്‍ ആയിരുന്നു ..ഇവരെയൊന്നും അവഗണിച്ചുകൊണ്ട് എനിക്ക് അക്ഷരങ്ങളുടെ ലോകത്ത് മുന്നോട്ടു പോകുവാന്‍ കഴിയില്ല ...
ഇനി യഥാര്‍ത്ഥ ചൂരല്‍ കഷയത്തിലേക്ക് വരം ,പ്രീ -ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ആയിരുന്നെങ്ങിലും യാത്രാസൌകര്യ കുറവ് കൊണ്ടോ, സംബതികബുധിമുട്ടുകൊണ്ടോ എനിക്ക് ആണഃആളൂഓഓഡൂ വരെ പോകുവാന്‍ കഴിയുമായിരുന്നില്ല , കൊല്ലം ശ്രീനാരയണ കോളേജ് ലെ അധ്യാപനം ഒന്നുകൊണ്ടു മാത്രം ഞാന്‍ വലിയ തെട്ടില്ലറെ പാസ്സയി .ഇംഗ്ലീഷ് പഠിപ്പിച്ച പ്രേംകുമാര്‍ സാറിന്റെ അഭിനയങ്ങള്‍ ഓര്മ വരുകയാണ് ,ഡിഗ്രികു അവിടെത്തന്നെ അഡ്മിഷന്‍ തരപെടുത്തി ..അപ്പോഴനരിയുന്നത് മെയിന്‍ നു എവിടെ എങ്കിലും ടുഷന് പോകണമെന്ന് ,ടിശന്‍ പണ്ടേ എനിക്കിഷ്ടമല്ലാത്ത എര്പടയിരുന്നു ....വര്‍ഷങ്ങളായി കേട്ടിരുന്നതും ,കല്ലെഗേലും സമീപകല്ലെഗ്കളിലെയും
പലരോടും തിരക്കിയപ്പോള്‍ ഒരു പേരാണ് എല്ലാപേരും പറഞ്ഞത് അപ്പോള്‍ എനിക്കും കോതുകമായി ,എന്നാല്‍ പിന്നെ അവിടെ തന്നെ പോയ്കാലയം ..അച്ഛനമ്മമാരെ ബുധിമുട്ടികാതെ കൂട്ടത്തിലാരുടെയോ ഒപ്പം കൊല്ലത് കടവൂരിലെ "മാവേലില്‍ " വീട്ടില്‍ ഞാനെത്തി.വാതുക്കല്‍ നിന്നപോഴേ സാറിന്റെ ആ പ്രത്യേകസ്വരം കേട്ട്...ഓഫീസ് റൂം ല ഞാനിരുന്നു ....പഠിപ്പിക്കുന്ന ഭകം കഴിഞ്ഞിട്ടേ സര്‍ വെളിയില്‍ വരാറുള്ളൂ .അന്നെരമാത്രയും ഞാനവിടിരുന്നു ക്ലാസ്സ്‌ ശ്രദ്ധിക്കുകയായിരുന്നു .അനര്‍ഗലനിര്‍ഗലം ഒഴുകുന്ന സാറിന്റെ സബ്ദം കേട്ടുഞ്ഞനട്ഭുതപ്പെട്ടു എന്തൊരു സബ്ദം ,എന്തൊരു ജ്ഞാനം .ഗണിതസസ്ട്രം എത്ര ലളിതമായി മലയാളം പഠിപ്പിക്കുന്നതുപോലെ ..സാറ് ഓഫീസിലേയ്ക് വന്നു ,ആ കാഴ്ച്ചയില്‍ തന്നെ തൃപ്തിയായി ,രോഗികള്‍ ചില ഡോക്ടര്സ്നെ കാണുമ്പോള്‍ രോഗം പകുതിമാരുന്നതുപോലെ ..തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചു സുസ്മേരവദനനായി സര്‍ എന്നോട് കുട്ടിയെവിടുന്ന..ഞാന്‍ പതിഞ്ഞസ്വരത്തില്‍ വെളിയതുന്ന ..യാത്ര ബുദ്ധിമുട്ടാവില്ലേ ..മറ്റൊന്നും തിരക്കാതെ സര്‍ തന്റെ ക്ലാസ്സ്‌ നെ കുരിച്ചുപറഞ്ഞു ,എവിടെ എന്റെതായ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട് അച്ചടക്കം ,ടെസ്റ്റ്‌ പപെരുകള്‍ ......സംമാതമാനെങ്ങില്‍ ക്ലാസ്സിലെക്കിരുന്നോള് .. 
ഉച്ചക്ക് 1 മുതല്‍ 4.വരെ ആണ് ഇന്ന് ക്ലാസ്സ്‌ ,ഓഫീസി അഡ്മിഷന്ഫീസ്നെ കുറിച്ച് അന്വേഷിച്ചപോള്വെള്ളകുടിച്ചുവന്ന സര്എടൊ ബിഒട്ട ഫോം പൂരിപിച്ചിട്ടു ക്ലാസ്സ് പോയ്കെ എന്നായി... ഇത്രയും വായിക്കുന്ന സിരിന്റെ ശിഷ്യന്മാര്ആരെങ്കിലും ഉണ്ടെങ്കില്ലോകെത്വിടെയനെങ്ങിലും ഉറക്കെ വിളിച്ചുപരയുന്നുണ്ടാവും മാവേലില്ഉണ്നിതന്സിര്‍ .
അഗ്ജതയകുന്ന ഇരുളിനെ അകത്ടുന്നവരരോ എന്നോ,അറിവിന്റെ ഭാണ്ടാരമെന്നോ ഒക്കെ നിര്വചികമെങ്ങിലും സിക്ക് ഗുരുവായ ഗുരുനനക്കിന്റെ അഭിപ്രായം പോലെ ആയിരം സൂര്യചന്ദ്രന്മാരുടെ ഉദയം കൊണ്ട് സാധികതടു ,ഒരു സത്ഗുരുവിനാല്സാധിക്കും ,അതായതു ഒരു മനുഷ്യമാന്സിലെ അറിവില്ലയ്മയകുന്ന ഇരുട്ടിനെ അകറ്റാന്: ഇരുട്ട് രു: പ്രകാശം ആയിരിക്കെ ഉണ്ണിത്താന്‍  സര്‍  തെളിയിച്ച ദീപങ്ങള്ഇന്ത്യയുടെതന്നെ മുന്നേറ്റത്തിനു കാരണമാകുന്നു! സരിനെക്കുരിച്ചു പറഞ്ഞരിയികാന്എനിക്കോ ഒരു പക്ഷെ മറ്റാര്കും തന്നെയോ കഴിഞ്ഞെന്നു വരില്ല ...അതൊരു അത്ഭുത ജീവിതമായിരുന്നു ...ലാളിത്യം , ദയ , റിയാളിസശന്‍ ,വെടോപനിഷതുകകളിലൂടെ അറിഞ്ഞ ഗുരുശിഷ്യ ബന്ധം ,ആശ്രമ തുല്യമായ ക്ലാസ്സണ്ടാരീക്ഷം ,ഗണിതസസ്ത്രത്തില്സര്‍   ഒരു    അങ്ങേ അറ്റം വിടക്തനോന്നു അല്ലെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത , സേവനസന്നതത ,ഓരോ സിശ്യനെയും മനസിലാക്കാനും അവരുടെ ജീവിത സാഹചര്യതിനസരിച്ചുള്ള നിര്ടെസങ്ങള്‍ ,സര്‍വോപരി എല്ലാരേയും ഒന്നുപോലെ കാണാനുള്ള സ്നേഹം വരിചോരിഞ്ഞുള്ള സ്കാരം ഈ ഹൃസ്വ ജീവിതത്തില്‍ ഞാന്‍ കണ്ടില്ല ...ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ സാറിന്റെ മറ്റാരും 
അറിയാത്ത സിശ്യനയിരുന്നു.. ഒരു പക്ഷെ ഓരോരുത്തരും എന്നെ പോലെ ആയിരുന്നിരികം .....താരതമ്യേനെ തുച്ചമായ ഫീസ്‌ നല്‍കുമ്പോള്‍ നൂറു ടെസ്റ്റ്‌ പപെരുകളക് അവശ്യമായ കുഎസ്ടിഒന് പപെര്സ്‌ ന്റെ വിലയോ എഴുതാനുള്ള കടലാസിന്റെ മൂല്യമോ പോലും ഈടകാതെ , പണിയും മട്ടസുകങ്ങലുല്ലപോള്‍  കഞ്ഞിയും പപ്പടവും കൊണ്ടുതരുന്ന ഈ അധ്യാപകനെയും , സാറിന്റെ എല്ലാ വിജയങ്ങല്കും കരനകരിയായ  വിജയംമാചെചിയെയും ,ഞങ്ങളിലോരലായ ഗോപുവിനെയും ഞങ്ങളുടെയൊക്കെ കുഞ്ഞപ്പുവിനെയും ഒര്കതിരികാന്‍ കഴിയില്ല ....
സര് തന്റെ ആഗ്രഹം പോലെ ഏതൊരു പ്രവൃത്തിയിലും കര്മാനിരതരകുന്നോരുടെയും ആഗ്രഹം പോലെ 
ക്ലാസ്സെടുതുകൊണ്ടിരികുമ്പോള്‍ പെട്ടെന്ന് ......................തന്റെ തന്നെ ശിഷ്യന്മാരായ അനേകം  ഭിഷഗ്വരന്മാര്‍ കിണഞ്ഞു പരിശ്രമിചെങ്ങിലും നിലനിര്തനയില്ല... ഭൂമിയിളിപോഴും മരണം സത്യമാനെങ്ങിലും ആയിര്കനകിനു മനസുകല്ക് ഇപ്പോഴും ആ സത്യം ഉള്‍കൊള്ളാന്‍ കഴിയില്ല.. പിന്നെയോരസ്വാസം സര്‍ തെളിയിച്ച ദീപം അണയാതെ സര്‍ പുലതിപോന്ന അതെ രീതിയില്‍ വിജയംമാചെചിയും ,ഗോപുവും , അപ്പുവും കൂടി മുന്നോട്ടു പോകുന്നു എന്നുള്ളതാണ്. 'മാവേലില്‍' ഇപ്പോഴും അറിവിന്റെ അക്ഷയ ഖനിയായി തുടരുന്നു ...സന്തോഷത്തോടെ സര്‍ ഇപ്പോഴും എന്നോടൊപ്പം അല്ല ഞങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീഷയില്‍............ദീപ്തസ്മരനകളോടെ.......... 

Monday, February 8, 2010

chitha ...

ചിത..
ചിതയെരിയുമ്പോള്‍ മനസ്സെരിയുന്നു ..
ഓമനകള്‍ തന്‍ ഹൃത്നെത്രങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍
കരഞ്ഞുതലര്‍ന്നുരങ്ങുന്നോരംമയെ കാണുമ്പോള്‍
മനുഷ്യരയിട്ടുല്ലോരോകെയും കൂടെയെന്മാനസവും
കന്നീര്പോഴികാതെ കരയുന്നൂ..........
ചിതയെരിയുമ്പോള്‍, ചിതയില്‍ പനിയലര്‍
ചിതകൊലുകള്‍ കുതിവളിക്കുമ്പോള്‍
പിന്ജോമാനകള്‍ തന്‍ കരളുപിടയുന്നു ..
അതുകന്കെയെന്‍ മനമിലകുന്നു ,ഉറക്കെചിന്തിക്കുന്നു ..
ചോദിക്കുന്നുതന്നെത്താനെ ,ഈസ്വ്രനെവില്ടെ,അല്ലഹുയെവിടെ ..
മരണനം നിത്യസത്യമാനെന്നരിയമെങ്ങിലും ,
പിന്ജോമാനകല്തന്‍ നയനത്തില്‍ ചിതയെരിയുമ്പോള്‍
സ്വനന്‍ ഒളിയിട്ടുകൊലവിളിസ്യ്രന്‍ മുഴക്കുമ്പോള്‍
ഈസ്വരനോടോരുചോദ്യം , ഉത്ടവരെതനിച്ചക്കിയുല്ലോരീ
അകലമൃത്യുവിനെന്തിനു കലമോരുകുന്നു ,
എല്ലാമറിയുന്നവന്‍ ഇതൊന്നും അറിയാത്തതാണോ അതോ...

Thursday, February 4, 2010

SAKAKALE... MUNNOTTU............ASAYA SAMARAMALLE .... NALLATHU

കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വിപ്ലവത്ന്മകമായ മാറ്റം വരുത്തിയ കമ്മ്യൂണിസ്റ്റ്‌ സകക്കളെ ,നിങ്ങളുടെ പൊക്കിള്‍ എനെപോലെയുള്ളവര്‍ ചിന്തധീനരന് ......കാരണം കേരളത്തിന്റെ സമസ്തമെകലയെയും ഉഴുതുമറിച്ചു ,പുതനുനര്വ് പകര്‍ന്നു വിപ്ലവകരമായ മുന്നേറ്റത്തിനു ഹെതുവയിയെന്നു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ കാര്‍ അവകാസപ്പെടുംപോലെ ഞാനും ഏറെകുറെ കേരളീയസമൂഹത്തിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ്‌ പുരോഗമന പ്രസ്തനങ്ങല്കുള്ള റോള്‍ അംഗീകരിക്കുന്നു .പാവപ്പെട്ടവന് തങ്ങും തണലുമായി അടിസ്തനവര്‍ഗതിന്റെ വക്തകലയിരുന്ന "കമ്മ്യൂണിസ്റ്റ്‌" കര്കുണ്ടാകുന്ന ഇതു ക്ഷയവും എന്നെപോലെയുള്ളവര്‍ക്ക് അത്മാഹത്യപരമെന്നെ തോന്നുകയുള്ളൂ , കാരണം ഈ ഉത്തരവാദിത്വം യെട്ടെടുകാന്‍ കേരളത്തില്‍ മട്ടരനുള്ളത് , കോണ്‍ഗ്രസ്‌ എന്നാ രാഷ്ട്രിയ പ്രസ്തനമുന്ടെങ്ങിലും അവര്‍ക്ക് വ്യക്തമായ സ്യ്തന്തിക കാഴ്ച പാടുകളോ ചിന്തഗതികാലോ ഇല്ല ...എന്നിരുന്നാലും ഒരു കൂട്ടം ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ എന്നെ പറയാന്‍ കഴിയു..
അവിടെ കുറച്ചു നല്ല വ്യക്തികള്‍ മാത്രമാണുള്ളത് ,അതും വിരളിലെന്നവുന്നത്രയും മാത്രം.
ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്‍ ,ഒരു തൊഴിലാളിസ്നേഹിയും അതുവഴി ഏറ്റവും നല്ല മനുഷ്യസ്നേഹിയും ആണെന്നിരിക്കെ എന്തിനീ അടിചെല്പിക്കളുകള്‍ക്ക് ശ്രമിക്കുന്നു, പൊതുവേ ലളിത ജീവിതം നയിച്ചിരുന്ന സോസിലളിസ്റ്റ് കംമുനിസ്ടുകള് ഇന്നെന്തെയിങ്ങനെ ,കലതിനോന്തു കൊലംതുല്ലുകയവം,കാലത്തിന്റെ മാറ്റം ഉള്കൊല്ലുകയവം,,പിണറായിയോ കൊടിയെരിയോ തെട്ടുകരനെന്നു എനിക്കഭിപ്രായമില്ല ,എങ്കിലും പൊതുജനമധ്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പര്ഞ്ഞിരുന്നെങ്ങില്‍ .....................ഒരു പക്ഷെ ഒരു നേതാവിനെ സംബതിച്ചു കീഴടങ്ങല്‍ അന്ഗീകരികാന്‍ കഴിയതതിനലയിരികം ................        
കേരളത്തിലെ കംമുനിസ്ടുകാരുടെ ആത്യന്തിക ലക്‌ഷ്യം കോണ്‍ഗ്രെസ്സ്കാരെ എതിര്കലാണോ ,കമ്മ്യൂണിസ്റ്റ്‌ കലക്ക് വേറെയെന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ട് കേരളത്തില്‍ .അസയപരമായി ഇത്രനല്ല തത്വ സംഹിതയുല്ലപ്പോള്‍ പിന്നെയെന്തിന് ഗുണ്ടപ്രവര്തനതിനു കോപ്പ് കൂട്ടുന്നു .ഒരു മനുഷ്യ മനസിനെ സ്നേഹത്തിലൂടെ മാത്രമേ കീഴടക്കാന്‍ കഷിയുല്ല് എന്ന് നന്നയിട്ടരിയുന്ന മാര്‍ക്സിന്റെ പിന്മുറക്കഅര ...അടിസ്ഥാന വര്‍ഗം അകുലരന് ,,നിങ്ങളുടെ ഇന്നത്തെ പൊക്കിള്‍ ..നിങ്ങളുടെ കാലിനടിയിലെ മന്നോലിച്ചു പോകുന്നോ ....എന്നാലും ഇത്രയും കാലം കമ്മ്യൂണിസ്റ്റ്‌ വിശ്വാസത്തിന്റെ പേരില്‍ എംപി യു മയി ,സകല സൌകര്യങ്ങലുമുപയോകിച്ച ഡോക്ടര്‍ ക.എസ .മനോജിന്റെ ,ഈസ്വരവിസ്വസിയയത് കൊണ്ട് പര്‍ത്യ്വിടുന്നു എന്നാ ഭാഷ്യം അംഗീകരിക്കആന്‍ കഴിയുന്നില്ല ... ഇന്ത്യന്‍ യുവത്വത്തിന്റെ സര്‍ഗന്മക സക്തിയെ ടെസസ്നേഹത്തിന്റെ പാതയിലൂടെ മുന്നോട്ടു  നയിക്കേണ്ട യുവജന പ്രസ്ഥാനമ സകരിയെയും മറ്റും കടന്നാക്രമിക്കുന്നു ,തെരിവിളിക്കുന്നു ....ഇതാണോ സോഷ്യലിസം. ഇതൊക്കെ തന്നെയായാലും കമ്മുനിസ്റ്കല്‍ക്കുണ്ടാകുന്ന മൂല്യച്ചുടി കേരളത്തെ പിന്നോട്ടടിക്കുമെന്നകര്യത്തില്‍ സംസയമില്ല ..മനുഷ്യസ്നേഹതിലൂന്നി അസയപരമായ സ്യ്തന്തിക ചിന്തയിലൂടെ പാര്‍ടിയെയും കേരളത്തെയും മുന്നോട്ടു നായിക്ക്...കംമുനുകല്ക് മാത്രമല്ല കേരളസമൂഹത്തിന് വേണ്ടിയുള്ള അപേക്ഷയായി  കണ്ടാല്‍ മതി..... മുന്നോട്ടു ,മുന്നോട്ടു..........‍



Saturday, December 5, 2009

സ്വാമിയേ സരനംയ്യപ്പ ! ദി ഓണ്‍ ആന്‍ഡ്‌ ഒണ്‍ലി റിയല്‍ സോഷ്യലിസം





വൃചിക മാസം ആകുമ്പോള്‍ ആകെക്കൂടി പ്രകൃതി തന്നെ അങ്ങ് മാറുകയാണ് ..



ഒര്മാകളിലെല്ലാം അമ്മയുടെ നിര്‍ബന്ദത്തിനു വഴങ്ങി അതിരാവിലെ എണീറ്റ്‌ കുളികഴികഴിഞ്ഞു വ്രുചികപോകലുമിട്ടു അമ്പലത്തില്‍ പോയി തൊഴുതു കുരിയിട്ടെ ശേഷമേ വൃചികം ഒന്നുമുതല്‍ ദിവസം അറംഭികാരുല്ല് ....ഇതൊനോക്കെ കാരണം മറ്റൊന്നായിരുന്നില്ല അമ്മയുടെ ഓരോ വിശ്വാസങ്ങള്‍ ..ഇന്ടിലയപ്പന് തേങ്ങയടിച്ചു തുളസിമാല ധരിച്ചു കഴിഞ്ഞാല്‍ അയ്യപ്പനനായി ...മനസിനുള്ളില്‍ അകൊഷ്മനു കാരണമെന്തെന്നരിയണ്ടേ ആരും പടികൂന്നതിനു പോലും വഴക്കുപരയില്ല മട്ടുല്ലോരെല്ലാം ടെയ്വതെപോലെയ കാണുന്നത് സ്വാമിയേ എന്നുള്ള വിളിയും എല്ലാംകൊണ്ടും അഹലടതിമിര്പിലയിരിക്കും ..പിന്നെ നളപതിയൊന്നു ദിവസം ഭാച്ചനയായി വ്യ്കുന്നീരങ്ങളിലെ പയസസട്യയാണ്‌ ഞങ്ങള്‍ കുട്ടികളക് വിശേഷം .. ചെണ്ടയുടെ താളം മുറുകുമ്പോള്‍ വീട്ടില്‍ നിന്ന് ഒട്ടോട്ടതിനു അമ്പലത്തിലെതും .... ഒരു പക്ഷെ പാഠപുസ്തകം തുറന്നു മുന്നില്‍ വച്ചിരുന്നല്‍പോലും ശ്രദ്ധമുഴുവന്‍ ചെണ്ടയുടെ തലതിലയിരിക്കും ..കാരണം എന്ത് തന്നെ ആയാലും എനിക്കും എന്റെ അണ്ണനും പയസകൊതി അല്പം കൂടുതലായിരുന്നു ....
ഇനി കാര്യത്തിലേക്ക് വരാം .. ഈ പ്രപന്ച്ചതിലെവിടെയെങ്ങിലും ഈസ്വരച്ചതന്യം അല്ലെങ്ങില്‍ പ്രപഞ്ചത്തിനെ തന്നെ നിലനിര്‍ത്തുന്ന സക്തിയുന്ടെങ്ങില്‍ അത് സബരിമാലയില്‍ തന്നെ ...വൃചിചികമോന്നുമുതല്‍ കേരളീയ കാലാവസ്ഥയില്‍ വരുന്ന മാറ്റവും മലയിട്ടൂ കഴിഞ്ഞുള്ള വൃതച്ചച്ചരണവും എല്ലാം സ്വാമിയില്‍ അര്പിച്ചു മനസും സാരീരവും ടെയ്വ മയി മാറുന്ന ആ ഒരു രീതി ലോകത്തില്‍ വേറെ എവിടെ ഉണ്ടാവും ..

അതുപോലെ മലയാത്രയോ കൂട്ടത്തിലെ മുത്രുന്നയലെ ഗുരുവായി സങ്ങല്പിച്ചു ലോകിക ചിന്തനകലോന്നുമില്ലാതെ കോട്ട ശരണം വിളിയോടെ അയ്യപ്പസ്വംയെ കാണുക എന്നാ ഒറ്റ ലക്ഷ്യത്തിലേക്കുള്ള കാനന യാത്ര ..പംബയട്ടിലെ കുളികഴിഞ്ഞു ആയിരങ്ങള്‍ പതിനായിരങ്ങള്‍ മലകയറുമ്പോള്‍ ഒരേഒരു ചിന്ത മാത്രം "സ്വാമിയേ സരനംയ്യപ്പ "! എന്തിനേറെ പറയുന്നു ചവിട്ടി തേയ്ച്ചു പോക്കുന്ന അനന്യ ടെസക്കാരനും ,കഴുതകള്‍ വരെ സ്വാമി ..എല്ലാം സ്വാമി മായം .. യാതൊരുവിധ മറ്സര്യങ്ങളും ഇല്ലാതെ എകൊതരസഹോടരങ്ങലെപ്പോലെ മലകയരുന്നു.. ജാതി മത വരന രാഷ്ട്രിയ വ്യത്യാസമില്ലാതെ പുന്യപപച്ചുമാടുകളായി ഇരുമുടിയുമെന്തി ... എല്ലാവരും തുല്യരായ ഒരു സംഗമസ്ഥാനം ലോകത്തെവിടെ അനുണ്ടാവുക ... കുബെരകുചെല വ്യത്യാസമില്ലാതെ ഒരെകുഎവില് നിന്ന് ദര്സനം ! ഇതിനും പഴനിയിലെയും തിരുപ്പതിയിലെയും പോലെ മാറ്റം ഉണ്ടയികൂട ...ദര്സസൌഭാഗ്യം കഴിഞ്ഞാലോ എന്തോ അത്മനിര്‍വ്രുതിയിലെതിയപോലെ എല്ലാവരും സൌകര്യപ്രദമായി മലയിരങ്ങുകയായി, ഇവിടെ കാനന നടുവില്‍ ഇങ്ങനെയൊക്കെ തന്നെ നിലകൊല്ലുന്നതല്ലേ നല്ലത് , സ്വാമി മാര്‍ക്കുള്ള അത്യാവശ്യ സൌകര്യ്ങ്ങലോരുക്കുന്നതോഴിച്ചാല്‍ കന്ക്രീറെ സൌധങ്ങള്‍ നിര്‍മ്മിക്കുന്നതിനെ സബരിമല ദര്സനം നടത്തുന്ന ഒരു സ്വാമിയും അന്ഗീകരിക്കുമെന്നു തോന്നുന്നില്ല ...അയ്യപനെ ഇങ്ങനെയൊക്കെ നിലനിര്തുന്നന്നതളീ എന്ത് കൊണ്ടും നല്ലത് ...എല്ലാം അയ്യപ്പസ്വമിയില്‍ അര്പിക്കം .

അമ്മ കുഞ്ഞുന്നാളില്‍ ചോള്ളിതന്നതോര്‍മവരുകയാണ്


"വില്ലന്വില്ലളിവീരന്‍ ,ഭൂമിപ്രപന്ച്ചന്‍ ,ഭൂമിക്കുടയനതന്‍ ,സത്രുസംഹരമൂര്‍ത്തി , സെവിപ്പവര്‍ക്കനണ്ടാമൂര്‍ത്തി ,അകിലണ്ടാകൊടി , ബ്രഹ്മണ്ടാനയകന്‍ ,കസിരമെസ്വരം, പാണ്ടിമലയാളം അടക്കിവാഴുന്ന സബരിമല ധാരമാസതാവ് ഹരിഹരസുതനന്ദചിതനയ്യനയ്യപ്പസ്വമിയെ സരനംയ്യപ്പ......"



Friday, November 27, 2009

എനിക്ക് പറയാനുള്ളത്

സജ്ജനങ്ങളെ ....
എനിക്ക് പറയാനുള്ളത് മറ്റൊന്നല്ല ...എവിടെ തിരിഞ്ഞു നോക്കിയാലും ജാതിയും മതവും രാഷ്ട്രിയവും പിന്നെയെന്തെല്ലാം ...., മുംബെന്നതെകളും വൃതികട്ട രീതിയില്‍ , ചത്ര്‍ വര്നയതെകളും വൃത്തികെട്ട രീതിയില്‍ , ജാതി ചിതിചില്ലെങ്ങില്‍, മതം , അല്ലെങ്ങില്‍ രാഷ്ട്രിയം , മനുഷ്യനെ എവിടെ കാണും ,മഹാനായ വയലാറിന് തെറ്റിയിട്ടില്ല .... മനുഷ്യനെ മാത്രം കണ്ടില്ല ....ഞാനും ഇതില്‍ നിന്നും വ്യട്യസ്ടനനെന്ന വിചാരമില്ല ...പലരും എന്നെ ഉപയോഗിക്കുന്നു ..ഞാനറിയുന്നു ഇതെല്ലം പക്ഷെ ....

കാവും ദേവിയും കളിസ്ഥലങ്ങളും

സ്വതന്ത്ര മനസുകളെ .......ചിന്തിക്കുക ചങ്ങലകള്‍ ഇല്ലാതെ ....
ഞാന്‍ എന്റെ നാട്ടിലെ പൊതുമുതല്‍ കയ്യേറ്റത്തെ കുറിച്ചാണ് പറയുന്നതു ......ആശയപരമായി മാത്രമേ എനിക്കിപോള്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ ...,നിങ്ങേലെനികതിനുള്ള ഊര്‍ജം തരു .......................
പൊതുമുതല്‍ കയ്യേറി ആരാധനനലയങ്ങളും മറ്റും പണിയുന്നത് ഗുരുതരമായ കുട്ടമാനെന്നിരിക്കെ നാട്ടിന്‍പുറത്തെ കുട്ടികള്‍ സ്വതന്ത്രം വിഹരിച്ചിരുന്ന ഇടയിലഴികത്തു കാവും കളിസ്ഥലവും ഒരു കൂട്ടം ആളുകള്‍ കയ്യേറി അമ്പലം പണി നടത്തുന്നു .... തമ്മിലടികാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ....... ഇതിന്റെ മറവില്‍ വാട്ടും കുടിയും തകര്‍ത്തു നടക്കുമല്ലോ ... കുട്ടികള്‍ യാതെരു ചെരിതിരിവുമില്ലാതെ ജാതി, മത, രാഷ്ട്രിയ ചിന്തകളില്ല തെ സ്വതന്ത്രമായി കളികളിലെര്‍പ്പെട്ടിരുന്നിടം ... എനിക്കിത്രമാത്രമേ പറയാനുള്ളൂ സമൂഹത്തിനു നന്മയുണ്ടാകനനെങ്ങില്‍ എതംബലവും പള്ളിയും ആരാധനലയങ്ങുലും നല്ലത് തന്നെ ...അതിന്റെ മറവില്‍ രാഷ്ട്രിയവും , വാട്ടും , കുടിയും തക്രുതിയയാലോ ....സബ്ദമാളിനീകരണത്തിന് ആരു സമാധാനം പറയും ... എന്തിനു പറയണം കുട്ടികള്‍ യഥേഷ്ടം യാതൊരു ദുഷ് ചിന്ടകളും ഇല്ലാതെ സ്വച്ചന്തം വിഹാരിചിരുന്നിടം ...ഇപ്പോള്‍ ഇടയിലഴികത്തു കവായി , കലീക്ക കവായി .....പേരിന്റെ പേരിലും അടിപിടി ...ഹോ കഷ്ടം അല്ലാതെന്ട , ഇതിനൊക്കെ മരപിടിക്കുന്ന പുരോഗമന വാതികള്‍ ......