Please answer me "What is Manasu"? njanistapedunnathu sinceority "i know my ignorance"
Wednesday, January 21, 2015
Friday, October 17, 2014
Maranam athathre nithya sathyam
ഞാനിതെഴുതന്നത് മഹാബുധിമാനൊ അത്മീയഗുരുവോ അയിട്ടല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ ....നമ്മളുടെ ആത്മാവു പോലും തിരിഞ്ഞു നിന്ന് കൊഞ്ഞണം കുത്തും ചില സന്ദർഭങ്ങളിൽ ...മനുഷ്യനും സമൂഹവും അങ്ങനെ ആയിരിക്കം ...അതുമനസിലക്ക്ൻ കഴിയണം സജ്ജനങ്ങളെ ....ഒരിക്കലും മണ്ടൻ കളിക്കരുത്...തീര്ത്തും സ്വര്തനായ് ജീവിക്കുക അവര്ക്കെ കാലമുള്ളൂ ...പ്രണയിനിയും ...സമ്പത്തും ....ജീവിതസഹച്ര്യ്ങ്ങൾ ഏല്ലാം .....ഞാൻ പറയുന്നത് എന്റെ അനുഭവമോ ,മറ്റൊരാളുടെ അനുഭവമോ അല്ലാ ലോകം അങ്ങനെയാ ....ഈ ലോകത്ത് മരണം മാത്രമാല്ലേ നിത്യസത്യം .....ഓർക്കുക വല്ലപ്പോഴും...എല്ലാവര്ക്കും വേണ്ടി ....
Tuesday, September 30, 2014
ആയിഷ
പരയുവനെരെയുണ്ട് എ ന്നയിശയെപ്പ്റ്റി എന്നാൽ
പറയതിരിക്ക്ൽ ആണ് എന്നയിഷകെരെയിഷ്ടം
തട്ടമിട്ട് ഉത്തമ കുടുംബിനിയായ് എത്തുന്ന
എന്നയിഷയെ അര്കനിഷ്ടം തോന്നാത്തത്
യാഥാസ്തിക ആണെങ്കിലും യാഥാസ്ഥി കത്വതിനെതിരെ
ജിഹ്വ തെളിയിക്കുന്ന എന്നയിഷയെ അനെനികെരെയിഷടം
അനീതികല്കെതിരെ ഫണം വിടർത്തിയാടുന്ന
നിസ്വാര്തനെയാണ് എന്നയിഷകേരെയിഷ്ടം
മാമൂലുകൾ പൊട്ടിച്ചെറിയാൻ വെമ്പുന്ന ,കെട്ടിയോലെങ്ങിലും
കന്യകാത്വം നഷടപെട്ടിടില്ലാത്ത മന്സിന്നുടമ എന്നയിഷ
മൊബൈൽ സന്ടെസങ്ങളിൽ പോലും , തിരികെ യാതൊന്നും
പ്രതീക്ഷിക്കത്ത നിസ്വാർത്ഥ സെവകനം നമബൂരീസനെയാണ്
എന്നയിഷാക് ഏറെയിഷ്ടം ...
സന്ടെസങ്ങളിൽ സ്വാർത്ഥത കാട്ടിയതിനഅൽ
നമ്പൂരീസനെ മറന്നു എന്നയിഷ ..
എല്ലാ ജീവ ജാലങ്ങളെയും ഒരേ സ്നേഹം
വിതറി മുത്ത് പൊഴിക്കും എന്നയിഷയെ കണ്ടവരുണ്ടോ ?!...
നിസ്വാർത്ഥ മായി ഭുമി മലയാളത്തെയും സകല
ചരാചരങ്ങളെയും പ്രനയിചോരെന്നു ആയിഷയെ കണ്ടവരുണ്ടോ ??..
Thursday, April 17, 2014
Manimuthu
മണിമുത്ത്
![]() |
അതൊരു മണിമുത്ത് ആയിരുന്നു എനിക്ക്
അത്രയ്ക് നിറവും തിളക്കവും ഇല്ലാതിരുന്നിട്ടും
ഹൃദയത്തോട് ചേർത്ത് വയ്കുംയിരുന്നു പലപ്പോഴും
അയെതോരപത്കട്ടതിലും കൂട്ടിനുണ്ടാകുമായിരുന്നു ..
അറിയതെയെന്നിലെയ്കിഴുകിചെർന്നു എൻ മണിമുത്ത്
മുത്തിനെ മുതുംയിരുന്നു പലപ്പോഴും ....
അതെനികോരസ്വാസവും ജീവനസ്വസവുംമായി ...
എന്നെ ഉറക്കുന്നതും തുയിലുനർതുന്നതും മുത്തായിരുന്നു
മുത്ത് കൾക് സംസാരിക്കാൻ കഴിയില്ലയെങ്കിലും ,
നാഴികകൾ കണക്കെ ഞാൻ സംവതികുംയിരുന്നു ....
നിലയില്ല കയങ്ങളിൽ മുങ്ങിയപോല്ഴെല്ലം പിടിവള്ളിയായ്
എന്നലെന്നെ തനിച്ചാക്കി വേനല്മാഴയിലെ കുത്തൊഴുക്കിൽ
എനികേകാന്തത സമ്മാനിച്ച് എന്റെ പേശികളിൽ നിന്നടര്ന്നു പോയ് ...
Friday, November 8, 2013
ഞങ്ങളും പച്ചയില്മുക്കും ..
പേര് സൂചിപ്പിക്കുന്നത് പോലെ കുറെ പച്ചയായ മനുഷ്യര് യാതൊരുവിധ വിഭാഗീയതകളും ഇല്ലാതെ എകൊതര സഹോദരങ്ങലെപോലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ജീവിച്ചിരുന്ന തനി നാട്ടിന്പ്രടെശംയിരുന്നു ...അത് കല്യാണമായാലും , മരണമായാലും അതിലെല്ലാം ആ സൗഹൃദം നിറഞ്ഞു നിന്നിരുന്നു ...എന്തിനേറെ പറയുന്നു വ്യ്കുന്നെരങ്ങളിലെ മദ്യപനങ്ങളിലുല്പെടെ ആ സൗഹൃദം നിലനിന്നു..അന്ന് ഞാനും ആ കൂട്ടായ്മയുടെ ഭാഗംയിരുന്നതിൽ അഭിമാനിക്കുന്നു .....എന്നാൽ വര്ഷങ്ങള്ക് മുൻപ് ഒരു ഓണം അകൊഷികുകകയും അതിനു ശേഷം അഞ്ജാത മൃതദേഹം കംടെതുകയും അതിനുശേഷം നല്ലരീതിയിൽ ഒരു ഗ്രന്ഥശാല പ്രവര്തനമാരംഭികുകയും ആയിരുന്നു ...അതിൽ ചില തല്പര കക്ഷികള കടന്നു കൂടുകയും ജാതിയും ,മതവും ,രാഷ്ട്രീയവും വച്ച് വേര്തിരിവുണ്ടാകുകയും ആയപോൾ പൊതുജനങ്ങൾ തിരിഞ്ഞുനോകതായി ...അവരുടെ അകൊശങ്ങളിലും ജനപ്രതിനിത്യം ഇല്ലാതായി .
ഇത്തരം വെർതിരിവൊന്നുമില്ലതെ സന്തോഷത്തോടെ പച്ചയിൽ മുക്കിൽ ഓണത്തിന് നാലു നാള് മുൻപ് മൂന്നോ ,നാലോ ചെരുപകർ ആലോചികുകയും ഒരു ഓണാഘോഷം നടത്താൻ തീരുമാനികുകയും ..അവരുടെ പ്രവാസി സുഹൃതുകളുടെയും അബലവരുധാം ജനങ്ങളുടെയും പിന്തുണയോടെ ഉത്സവ ആകോഷം അരങ്ങേറുകയും ഗംഭീര വിജയമാവുകയും ഉണ്ടായി ...എല്ലാപേരും എകോതര സഹോദരങ്ങളെ പോലെ പെരുമാറിയതിന് ഉത്രാടം നാളിൽ രാവിലെ കൊരിചോരിഞ്ഞ മഴയില നടന്ന അതപൂകാല മത്സര സമയം മഴയെ പ്രതിരോതികാൻ നൂറോളം ജനങ്ങൾ ടാര്പലിനു താഴെ കാറ്റാടി കഴ്കളായി നിന്നത് മാത്രം മതി ...ഇതിന്റെ കണക്കവതരം വരെ രാപകലില്ലാതെ കഷ്ടപെട്ട സന്തോഷും ,തമ്പുവും ...കനകവതരണ കഴിഞ്ഞു മിച്ചം തുക വര്ഷങ്ങളായി അപകടത്തിൽ തളര്ന്നു കിടക്കുന്ന പ്രതീപിനു നല്കനയിരുന്നു പരിപാടി ...അപ്പോൾ അവിടെ കൂടിയ സജ്ജനങ്ങൾ ഈ കൂട്ടായ്മ മുന്നോട് കൊണ്ടുപോകണമെന്ന അഭിപ്രയപെടുകയും പൗരസമിതി രജിസ്റ്റർ ചെയ്യണമെന്ന അഭിപ്രായം പറയുകയും ചെയ്തു ...അതുവരെ കുരുകനെ പോലെ മൌനം ഭാചിച്ചു നിന്ന ഒരു നികൃഷ്ടജീവി ഒരു ചെന്നയെ പോലെ കുരകുകയും ...ഇവിടെ ഞാൻ ജീവിച്ചിരികുമ്പോൾ നടകില്ല എന്ന് കുരകുകയും ആളുകളാകെ സ്ഥബ്ട രയിപോയി ...ഒരു സമൂഹത്തിന്റെ അവശ്യം , അഭിപ്രായം ഒരാൾ മുഖാന്തിരം ഇല്ലതടകുന്നതെന്തിനെന്നു ചോദിച്ചവർ കൊല്ലരുതതവര് മയി ... ഇതിനൊക്കെ കാരണമായി പറയുന്നത് തനുല്പെടുന്ന രാഷ്ട്രീയതിനെതിരനിതിന്ന്നാണ് ...ഇപ്പോൾ അവിടെ സൌഹൃടങ്ങലില്ല കൊട്ടയ്മകലില്ല ...പരസ്പരം കൊമ്പു കോര്കുന്ന അവസ്ഥ ....ഇതുപോലെയുള്ള നികൃഷ്ട ജീവികല്ക് കാലം മാപ്പ് നല്കില്ല ...."വഹ്നി സന്തപ്ത ലോഹസ്തമ്പ് ബിന്ടുനം സന്നിഭം മര്ത്യ ജന്മം ഷനഭങ്ങുരം" കൂപമാന്ദൂകങ്ങളായ നികൃഷ്ട ജീവികൾ ഓർത്താൽ നന്നു ...
Wednesday, April 24, 2013
Ente Chiriyum Karachilum
എന്ടെ ചിരി ....
ചിരിച്ചു ചിരിച്ചു ഞാനു പാടും പിന്നെയിടനെഞ്ഞ്ജു പൊട്ടിക്കരയും
ചിരിച്ചു ചിരിച്ചു ഞാന് പാടും ചിരിചുചിരിച്ചു ഞാന് കരയും
ചിരികുന്നതെന്തിനെന്ന്നരിയം കരയുന്നതും
കരയുംബോഴെൻ നിഴലും ചിരികനയിര്വും
കരയുന്നിടതോരോ കോമരങ്ങൾ ഉറഞ്ഞുതുള്ളും , അവരതാട്ടഹാസികും
അവരംമയുടെ മാനം കവരന്നെടുക്കും , ആരുകാരിയെ പിച്യചീന്തും ..
വീണ്ടും ചിരിച്ചു ചിരിച്ചു ഞാന പാടും ചിരിച്ചു ചിരിച്ചു ഞാൻ കരയും
പ്രണയിനിക് 'തജ്മഹൽ ' പോയിട്ടു ശാവ്വാപ്പ്പ്പേട്ടീ പോലും നല്കാതെ
വലിച്ചെറിയുന്നു കാമുകശ്രെഷ്ടന്മാർ ...
എന്നിട്ടും പ്രണയ വല്ലരി പൂക്കുന്നു , കായ്കുന്നു ..
ഇതും നാട്യമാക്കി വ്യഭിചരിച്ചു തള്ളുന്നു നരഭോജികൾ
പിന്നെയും ചിരിച്ചു ചിരിച്ചു ഞാനു പാടും എന്നിടനെഞ്ഞു പൊട്ടികരയും
ചങ്ങാതിമരില്ലതൊരു യൗവ്വന ഇല്ലാഭൂവിൽ അതിനും വിലയിടുന്നു
പണവും പത്രാസും മാസില്പവരും കാട്ടി ലേലം വിളിക്കുന്നു ..
ഇവരെല്ലാം ദംഷ്ട്ര കാട്ടി കൊഞ്ഞനം കുത്തു പോഴും ..
നിസ്വരതമായി പ്രനയിക്കുംന്നവാകായി
ചിരിച്ചു ചിരിച്ചു ഞാൻ പാടും ,പിന്നെ ചിരിച്ചു ചിരിച്ചു ഞാൻ തേങ്ങി കരയും ..പിന്നെയും...
Tuesday, August 14, 2012
Samskaramillatha thalachoril puzhukuthu badhicha "Samskarika Nayakanmark"
കേരളം ലജ്ജികുന്നു .....സംസകരികനയകന്മാരെയും ബുദ്ധിജീവികളെയും ഓര്‍ത്തു ...
ഇന്ത്യ മഹാരാജ്യത്തില്‍ സാക്ഷരതയുടെ കാര്യത്തിലും ധ്യ്ഷനികതയുടെ കാര്യത്തിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ പണ്ടിതന്മാര്കും , സാംസ്‌കാരിക നായകന്മാര്കും കവിസ്രെഷ്ടന്മാര്കും ,നവോത്ഥാന നായകന്മാരഉടെ കാര്യത്തിലും ഒട്ടും പിന്നിലയിരുന്നില. കൈരളിയുടെ വാക്ടെവതയെ അമ്മനമാടിയുട്ടുല്ലവരെല്ലാം തന്നെ സാമൂഹിക തിനമാകല്കും അനച്ചരങ്ങല്കും എതിരെ തങ്ങളുടെ ത്യ്ഷനികത ഉപയോകിച്ച് അന്ടസ്സായി പോരുതിയിട്ടുല്ലതയിടന് ചരിത്രം .എന്നാല്‍ ഇന്ന് സാംസ്‌കാരിക നായകരെന്നു നടിച്ചു നടക്കുന്ന ,കേരളത്തില്‍ ഒരു കരിയില അനങ്ങിയാല്‍ ദൃശ്യ മാധ്യമങ്ങളെയും കൂട്ടി അവിടെയെത്തി തങ്ങളുടെ ഊശാന്‍ തടിയും തടവി മുന്‍പ് പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങള്‍ക് മുന്‍പില്‍ വികരവിസ്പോടനഗല്‍ നടത്തുന്ന സംസ്കരികനയകന്മാരും കവിസ്രെഷ്ടന്മാരും കഴിഞ്ഞ ആരുമാസകാലമായി കേരളത്തില്‍ ജീവിചിരുപുണ്ടോ ആവോ ?! ..ഏറ്റവും കംമുനിസ്ടുകാരന്‍ ഏറ്റവും നല്ല മനുഷ്യ സ്നേഹിയനെന്നിരിക്കെ ടി.പി .എന്ന കംമുനിസ്റിനെ പാര്‍ട്ടി വേറെ പ്രസ്ഥാനത്തെ നയിച്ച് എന്നാ പേരില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂടലോച്ചനകൊടുവില്‍ വാടക ഗൂണ്ടാകളെ ഉപയോഗിച്ച് പ്യ്സചികമായി കൊലചെയതപോള്‍ , ഷുക്കൂര്‍ എന്നാ ചെറുപ്പകാരനെ പ്രാകൃതമായ രീതിയില്‍ കൊലചെയ്തപോള്‍ ... കൊലപാതക കുറ്റത്തിന്റെ പേരില്‍ ജില്ല നേതാവിനെ അറസ്റ്റു ചെയതപോള്‍ കേരളമാകെ അക്രമങ്ങളുടെ കൊടുംകാട്ടഴിച്ചുവിട്ടപോള്‍ ..പത്ര മാധ്യമസ്ഥാപനങ്ങള്‍ അടിച്ചു തകര്ത്പോള്‍ "ഊസന്തടികര്കെന്തേ മൌനം "...തലച്ചോറില്‍ നാടീ ബന്ധമുള്ള ഏതൊരാളും ,വിശിഷ്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള് പോലും ഈ പ്രവര്‍ത്തികള്‍ പ്രാകൃത സമൂഹത്തിന്റെതും നിന്ത്യവുമാനെന്നു ഉറക്കെ വിളിച്ചുപരഞ്ഞപോള്‍ "ഊസന്തടികര്ക് " മൗനം ; "മരണം ഒരിക്കലെ ഉണ്ടാകു" എന്നഉദ്ഘോഷിച്ചു നടന്ന തീപൊരി എഴുത്തുകാരന്‍ പറഞ്ഞതോ ബഹുരസം "എനിക്കിപോള്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമുണ്ട്" ഹും ഇതിനൊക്കെയെതിരെ പ്രതികരിച്ചാല്‍ അവര്‍ എന്റെ കൈകാലുകള്‍ അടിചോടിക്കും ആര് സമാധാനം പറയും?"! .സംശയം ന്യായം ..എന്നാലും ഇവര്‍ക്കൊകെ ഇത്രക് അധപതനം വരാമോ ? കഷ്ടം ! ആദ്യ സംഭവങ്ങളില്‍ പ്രതികരിക്കാതാതവം ബഷീര്‍ എം.എല്‍ .എ കു എതിരെയും മിണ്ടാട്ടമില്ലതടു ....കൊലവേരി പ്രസങ്ങഗല്‍ കേട്ടിട്ടും തീപണ്ടംയിടഴിഞ്ഞടിയപോഴും പു .ക.സ കാരും പരിഷതുകരെയും കണ്ടില്ല കേരളത്തില്‍ ...എന്നാണാവോ ഇനി പുനര്‍ജനി ഭയകണ്ട നിങ്ങളെ ആരും ചൂളിനടിക്കില്ല ...നിങ്ങളുടെയോകെ മൌനത്തിനു നോട്ടുകെട്ടുകളുടെയും ,അവര്ടുകളുടെയും ഭയത്തിന്റെയും ഉയരം എത്രെയുന്ടെന്നരിയന്‍ കാലം സാക്ഷിയാകും ...ഇത്തരം മൌനത്തിനു കേരള മനസക്ഷികുതരമുണ്ടാവില്ല..
Saturday, February 4, 2012
B +
ഏതു ചവടുകുട്ടയില്‍ വീണാലും ഞാന്‍ കിടന്നു ചിരിക്കും
അറിഞ്ഞുകൊണ്ടാരേലും കടന്നാല്‍ കൂട്ടില്‍ കയ്യിടുമോ
അങ്ങകകളെ കാനകയങ്ങളില്‍ മറഞ്ഞാലും പ്രതീക്ഷികും
മരണസയ്യയില്‍ കിടന്നാലും മരികില്ല ഞാന്‍ ...
കാരണം അമാനുഷനയിട്ടല്ല നേത്രം ചൂഴ്നെടുകാന്‍
എനിക്ക് ചുറ്റും കഴുകന്മാരുണ്ടാകും , അതിന്റെ സ്ത്രീലിങ്ങവും
ചുടുനിണം മോന്തി മതിയാവോളം ദാഹം തീര്‍ത്തവര്‍
ആടി തീര്‍കുന്നു കീച്ചകവടം,ഋഗ്മിസ്വയംവരമെന്നിവ
അറിഞ്ഞു കൊണ്ട് നിന്ന് കൊടുക്കുന്നതെങ്ങനെ പോസിറ്റീവ്
രാപകല്‍ കാര്‍ന്നുതിന്നുന്ന ജാതി ,മത ,രാഷ്ട്രീയ കോമരങ്ങളെ
നിങ്ങടെ കണ്കെട്ട് വിദ്യ മനസിലാക്കി കൈരളി ജ്വളികുവാന്‍ പോണു ..
Wednesday, October 19, 2011
SWAPNAKOODU
സ്വപ്നകൂടുകളില്‍ അപകടം
പതിയിരികുന്നതരിയില്ലയിരുന്നു ഈ കരിവണ്ടിന്
സപ്തവര്‍ണങ്ങള്‍ നിറഞ്ഞാടിയ
ശലഫങ്ങളെല്ലാം ചായം പൂസിയതെന്നരിഞ്ഞില്ല
വര്‍ഷകാലങ്ങളില്‍ നാട്ടുചോലയില്‍
വരളിനെപിടികാന്‍ മടവേച്ചതോര്കുന്നു
ജീവിതം പണ്ടാടുബോഴും
ടോശ്യ്കദൃക്കയിറ്റൊന്നും തോന്നിയില്ല
പലവുരു ചിലന്തിവലകളില്‍
വീണിട്ടും വളകള്‍ കണ്ടിട്ടരിഞ്ഞില്ല
മുരളുന്ന വണ്ടുകള്‍ തേന്‍ മുത്തി
പായുമ്പോള്‍ നവുനനകാന്‍ പോലുമാവാതെ
രക്ഷക വേഷം വിദൂഷകന്റെതെന്നരിയുമ്പോള്‍ ,
കത്തിവേഷം കെട്ടിയാടുന്ന
സലഭാങ്ങളെ നോക്കി പ്രന്തമായി
കറങ്ങുന്ന കരിവണ്ട് കാളകൂടം മുത്തുന്നു
ച്ചുട്ടിതിരിഞ്ഞെത്തിയ സലഭാതിനെ തിരിച്ചറിയാന്‍
പോലും കരിവണ്ടിനവില്ലയിരുന്നു
പതിയിരികുന്നതരിയില്ലയിരുന്നു ഈ കരിവണ്ടിന്
സപ്തവര്‍ണങ്ങള്‍ നിറഞ്ഞാടിയ
ശലഫങ്ങളെല്ലാം ചായം പൂസിയതെന്നരിഞ്ഞില്ല
വര്‍ഷകാലങ്ങളില്‍ നാട്ടുചോലയില്‍
വരളിനെപിടികാന്‍ മടവേച്ചതോര്കുന്നു
ജീവിതം പണ്ടാടുബോഴും
ടോശ്യ്കദൃക്കയിറ്റൊന്നും തോന്നിയില്ല
പലവുരു ചിലന്തിവലകളില്‍
വീണിട്ടും വളകള്‍ കണ്ടിട്ടരിഞ്ഞില്ല
മുരളുന്ന വണ്ടുകള്‍ തേന്‍ മുത്തി
പായുമ്പോള്‍ നവുനനകാന്‍ പോലുമാവാതെ
രക്ഷക വേഷം വിദൂഷകന്റെതെന്നരിയുമ്പോള്‍ ,
കത്തിവേഷം കെട്ടിയാടുന്ന
സലഭാങ്ങളെ നോക്കി പ്രന്തമായി
കറങ്ങുന്ന കരിവണ്ട് കാളകൂടം മുത്തുന്നു
ച്ചുട്ടിതിരിഞ്ഞെത്തിയ സലഭാതിനെ തിരിച്ചറിയാന്‍
പോലും കരിവണ്ടിനവില്ലയിരുന്നു
Tuesday, September 20, 2011
DALIA...
ബേബി പകലന്തിയോളം ജോലി ചെയ്തു കുടുംബത്തിലേക് മടങ്ങുമ്പോള്‍ തന്റെ മകള്‍ ടാളിയകായി എന്തെങ്കിലും കരുതുമായിരുന്നു ...അദ്വാനക്ഷീനം അകറ്റാന്‍ മദ്യലഹരിയിലനെങ്കില്‍ കൂടി സുകിയന്‍ ,ഉണ്ണിയപ്പം ,ജിലേബി അങ്ങനെ മോള്‍ക്കും അതൊരു ശീലമായി ....അവളുടെ ഒരാവശ്യവും പിന്നെതെക് മട്ടിവക്കാറില്ല ...ഇതുകൊണ്ട് തന്നെ ഇളയവന്‍ ജോമോന് അസൂയമൂത് വഴകുണ്ടാകുംയിരുന്നു ....ചേച്ചിയുടെ ആവശ്യങ്ങള്‍ നിരവേരുമ്പോള്‍ അവന്‍ തഴയപെടുണോ എന്നാ കുഞ്ഞു മനസിന്റെ തോന്നല്‍ ...എന്നാലും ചെചിയോടവന് ജീവനര്നു ...
മധ്യവേനലവധി ആയാല്‍ പിന്നെ തൊട്ടടുത്ത ക്ലാസ്സ് ല്‍ പോകാന്‍ വേണ്ട ഒരുകങ്ങളായി ടാളിയയ്കു ..അതിനു വേണ്ട പുതനുടുപും ,ബാഗും , മറ്റനേകം അവസ്യങ്ങളായി ...വേനലവതിക് സിനിമ കാണാന്‍ പോകുന്നത് ബേബി കും കുടുംബത്തിനും ഒരാകൊഷംയിരുന്നു..അതിനോടോപം ബീച്ചില്‍ പോകുക ..ഐസ് ക്രീം കഴികുക ...സിനിമയില്‍ നായികമാര്‍ ഉപയോഗികുന്നതയിരികും പിന്നെ ടാലിയുടെ ആവശ്യങ്ങള്‍ . ഈ വര്ഷം സിനിമയില്‍ കണ്ട മുത്ത് വച്ച പടുകങ്ങളായി അവശ്യം ..ബേബി തന്റെ രണ്ടു ദിവസത്തെ ജോലികൂളി മുമ്പേ വാങ്ങി അവള്കായി ആ മുത്ത് പതിച്ച പടുകങ്ങള്‍ വാങ്ങി ...അത് വാങ്ങി വരുന്ന അച്ഛനെ റോഡില്‍ കാണുമ്പോഴേ അവള്‍ ഓട്ടമായി പിന്നെ അതനിഞ്ഞു ഗമയില്‍ ഒരു നടപനു ..നാട്ടില്‍ നടക്കുന്ന ഓണക്ഹോശങ്ങളിലും മറ്റും ഡാലിയ എന്നും മുന്പതിയിലര്നു ..നാട്ടിനും നാട്ടാര്കും അവളുടെ ചിന്നനും മോളികും (ആട്ടിന്‍ കുട്ടികള്‍ ) വരെ അവളെ ജീവനര്നു ..ഒന്‍പതാം തരത്തിലെ വേനലവതി കു ചിന്നനെയും മോളിയേയും മേയ്ച്ചു വന്ന അവള്‍ ടെലിവിഷന്‍ ന്റെ മുന്പില്‍ ഇരിപുരപിച്ചു ...ടീ .വീ കനാലിന്റെ പേരില്‍ അവര്‍ തങ്ങളില്‍ കസപിസ ...അമ്മ മരിയകുട്ടി അത് വലിയ കാര്യമാകിയതുമില്ല ...അന്ന് വയ്കുന്നേരം മുതല്‍ ഡാലിയയെ കാണാതായി ..മരിയകുടി വലിയ ഗൌരവംയിറെടുതില്ല ..കാരണം പലപ്പോഴും അവള്‍ കുടുംബ വീടിലോ മറ്റോ പോകാറുള്ള പോലെ വിചാരിച്ചു ..ബേബി വന്നിടും മകളെ കാണാത്തയപോള്‍ ബന്ധു വീടുകളിലും ആയാല്‍ വീടുകളിലും അന്വേഷിച്ചു ...ബന്ധുകളുടെയും നാട്ടുകാരുടെയും അന്വേഷണം എന്ഗുമെതത്തെ ഒന്ന് രണ്ടു ദിനരാത്രങ്ങള്‍ കഴിഞ്ഞു ...അപോഴെകും നാട്ടില്‍ പലവിധ കഥകള്‍ പടര്‍ന്നു .എഷനികര്കും ,നാട്ടുവതമാനകര്കും കുശാലായി.അരുടെയോകെയോ നിര്‍ദേശാനുസരണം കനകയമായി മരിയ നടിന്നപതായി പതളകുഴി ആയ പരമടയിലെകും അന്വേഷണം നീങ്ങി ...അറുപതടി താഴ്ചയുള്ള പാറമടയിലെ വെള്ളത്തില്‍ ഒന്നും ആര്‍കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല ...പലയിടങ്ങളിലെയും അന്വേഷനങ്ങലാല്‍ ഒരു ദിവസം കൂടി കടന്നു പോയി ..എവിടെയും കാണാത്തപോള്‍...മൂന്നാം ദിവസം രാവിലെ വീണ്ടും ബേബി പരമടയിലെകൊന്നു എത്തി നോക്കി ...ബേബി വളരെ കഴ്ടപെട്ടു മകള്കായി വാങ്ങിയ മുത്ത് പതിച്ച പടുകങ്ങള്‍ ഒള്പരപില്‍.....ഭ്രാന്ത മായ അവസ്ഥയില്‍ ഇന്നും ബേബി കും കുടുംബത്തിനും ഇന്നും പള്ളി സെമിത്തേരിയില്‍ ഡാലിയ പുഷ്പമായി ......
Saturday, June 25, 2011
Kairaliyil chora manakunnu..
കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരം സാധാരണകാരന് അന്യം ആകരുത് എന്നാ കാര്യത്തില്‍ ആര്‍കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല..അത് കംമുനിസ്ടോ , കോണ്‍ഗെസ്സോ, ബി ജെ പി യോ ..ആകട്ടെ.. ഇപ്പോഴും കഴിഞ്ഞ കുറെ വര്‍ഷങ്ങലയും ഇന്റര്‍ ചര്‍ച്ച കൌണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം അവസനിപിച്ചേ മതിയാക്.. അതിനു വേണ്ടി സര്കരിനു എന്ത് വില കൊടുകേണ്ടി വന്നാലും സാംസ്‌കാരിക കേരളവും അക്ഷരവിരോധികലല്ലതവരും സര്കരിനോപ്പം കാണും. ന്യുന പക്ഷമെന്ന പേരില്‍ നടത്തുന്ന കൊള്ള അവസനിപിച്ചേ മതിയാകു...ഇടതു സര്‍കാര്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിലെ പഴുതുകള്‍ അടച്ചുകൊണ്ട് പുതിയ നിയമം കൊണ്ടുവരരെണ്ടാതാണ്..അല്ലാതെ തിരുവന്തപുരതുനിന്നു തിരികുമ്പോള്‍ ഒരു ന്യായവും കോട്ടയതെതുമ്പോള്‍ വേറൊന്നും എന്നത് കേരളജനതകാകെ നാനകേട് ..അതിന്റെ പേരില്‍ ഭരണം നാഴ്ടപെടലും ആ ഭരണാധികാരി കേരളചരിത്രത്തില്‍ സുവര്നളിപിയിലയിരികും ... കേരളമാര് ഭരിച്ചാലും കുട്ടികുരങ്ങനെകൊണ്ട് ചുടുചോറു വരികുംബോലെ വിദ്യാര്‍ഥി സമൂഹത്തെ തെരുവിളിരകുന്നത് സ്ഥിരം ചെഷ്ടയായി...ഇടതു പക്ഷം പ്രതിപക്ഷതകുമ്പോള്‍ അതിന്റെ തീവ്രത അല്പം കൂടും..കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട വിദ്യാര്‍ഥി സമരങ്ങളില്‍ വിധ്യര്തികളെ എന്തൊകെയോ ദൌത്യം ഏല്‍പിച്ച പോലെ ...യാതോരക്രമാനവും ഇല്ലാതെ നിന്ന പോലീസ് സെനകെതിരെ മനപൂര്‍വം കല്ലെറിയുന്നതും പോലീസ് വാഹനം അടിച്ചു നസിപികുന്നതും നമ്മള്‍ മാധ്യമങ്ങളിലൂടെ ലൈവ് ആയി കണ്ടതാണല്ലോ ....അക്രമ സമരം ഒന്നിനും അവസാനമാകില്ല എന്ന് നന്നയരിയവുണ്ണ്‍ ഇടതന്മാര്‍ എന്തിനീ പാവം വിധ്യര്‍തികളുടെ ചോരയിലൂടെ രാഷ്ട്രിയ മുതലെടുപ് നടത്തുന്നു ...അന്ന ഹസരയിലൂടെയും മറ്റും ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ പരാജയപെടിടില എന്ന് വെളിവയിട്ടിരികെ ...ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തിലും അസയസംവടതിനും സമരങ്ങള്‍കും സമാധാന മാര്‍ഗങ്ങള്‍ ഉണ്ടെന്നിരികെ എന്ടിനീ പുരോഗമന വാദികള്‍ എന്ന് സ്വയം പുകഴ്ത്തുന്ന ഇടതന്മാര്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു....ഇതൊകെ ആരെയാവും സഹായികുക ...കേരളസമൂഹം ഇന്റര്‍ ചര്ച് കുന്സില്ലിന്റെ ധര്ഷ്ട്യ്തിനെതിരെ അസയപരംയും നിസ്സഹാകരനതിലൂടെയും അന്ജടികറെ ...അല്ലാതെ തെരുവ് യുദ്ധം നടത്തുന്നത് അവരെ സഹായികനെ ഉതകു ..കൂടാതെ നഷ്ടപെടുന്ന ജീവനാര് സമാധാനം പറയും..ഈ തെരുവ് യുദ്ധം ഒരു വിദ്യാര്‍ഥി സങ്കടനകും ഭൂഷണമല്ല ...ഇന്റെര്ച്ചുര്ച്ചു കൌണ്‍സില്‍ , അക്രമസമരം ഇവക് ജനധിപധ്യ വിശ്വാസികളും ,സമാധാന കംഷികളും ആയ കേരള ജനതയുടെ മൂര്ധബാദ് ..
Thursday, May 5, 2011
Bin Ladanum manushika pariganana Vendayo
അല്കൊയ്ട എന്ന ഇസ്ലാമിക തീവ്രവാദ സങ്കതലവനയിരുന്നു , ഒട്ടേറെ കൊലപാതകങ്ങള്‍ ചെയ്തു കൂട്ടി കുപ്രസിതി നേടിയെന്നാലും ആയാലും മനുഷ്യനല്ലേ ..അയല്കും മാനുഷിക പരിഗണന വേണ്ടേ ...വിചാരണ ചെയ്തു തൂകിലെട്ടംയിരുന്നു ...അധീസത്വത്തിന്റെ അടിചെല്പികലല്ലേ ഇതെല്ലം .. ഒബാമക്ക് പിടിച്ചുനില്കാന്‍ ഇതാവസ്യമയിരുന്നോ അതോ ലാദനെ ഭയന്നിടോ.. ലാദന്റെ ആത്മാവിനെ പോലും ഭയപെടുന്നു.. പക്ഷെ ലാദന്‍ സ്വന്തം മക്കളോട് ഉപടെസിച്ചത് ഒരികളും അല്കുഇദയില് അങ്ങങ്ങലകരുതെന്നാണ്.. ഒരു മനസങ്ങളിലും ലാദന്‍ ഒരു റോള് മോഡല്‍ അകതിരികാന്‍ വേണ്ടി വിചാരണ ചെയ്തു തൂകിലെട്ടംയിരുന്നു...
Monday, April 4, 2011
Keralam Valathottu
എല്ലവിത സാമുദായിക സക്തികളും ഒന്നികുമ്പോള്‍ കേരളം വലത്തോട്ട് ചരിയുന്നു ..അല്ലെങ്ങില്‍ ഇടതു സക്തികള്‍
അതിനുള്ള വഴിയൊരുക്കുന്നു.. തീകൊള്ളി കൊണ്ട് തലചോരിയുന്നു ഇടതു നെതകള്‍ ...വലതന്മാര്‍ അധികാരം
കയ്യാളാന്‍ ,കൊതിമൂത് ആരെയും നോവികാതെ മുറ്റത്തെ ,തട്ടാതെ ...ഇനി അരനഭയം ദാരിദ്രനരയനന്മാര്കും
സ്വതന്ത്ര മനസുകല്കും ....കാത്തിരുന്ന് കാണാം ...തമ്മില്‍ ഭേദം തൊമ്മന്‍...
Souhrudangal ennalentha.....
ഞാനൊരിക്കലും എന്റെ സൌഹൃദങ്ങളില്‍ നിന്നല്ല ഒരു തരാം ബന്ധങ്ങളില്‍ നിന്നും ഒരു നല്ല വാക്ക് പോലും
പ്രതീക്ഷികുന്നില്ല .
എങ്കിലും ഇന്നലെ വരെ മുഖത്തുനോക്കി ചിരിച്ചവര്‍ ...അല്ലെങ്ങില്‍ എന്നോടോപം നിന്നവര്‍ പലതര ചേഷ്ടകള്‍ കനികുമ്പോള്‍ ,എന്റെ ജീവിതം നല്കിയര്‍ എല്ലാം... എല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമായി ഉപഭോഗസംസ്കരംയിരികം ...മനുഷ്യ മനസ്സുകള്‍ എത്ര പെട്ടെന്ന.. പോരാത്തതിനു പലവിത വേര്തിരുവുകളിലൂടെ ..രാഷ്ട്രീയത്തിന്റെ പേരില്‍ ,ജാതിയുടെ പേരില്‍ , ലിങ്ങ വ്യത്യാസത്തിന്റെ.. അങ്ങനെ ഒട്ടേറെ ...പിന്നെ എല്ലാ സൌഹൃദങ്ങളും ഇല്ലാതാകുന്നത് തന്നെയെന്ന തിരിച്ചരിവുന്ടെങ്ങിലും ...ബന്ധങ്ങള്കൊന്നും പേരിടാന്‍ അറിയാതെ പോയി ...അതല്ലെങ്ങില്‍ മണി പവര്‍ മസില്‍ പവര്‍ ഇതൊക്കെ ....ഉപഭോഗ സംസ്കാരം തഴച്ചു വളരുമ്പോള്‍ എനിക്ക് തെറ്റിയില്ല ...വരിക, വരിക .....ഉണ്ടാവും ഞാന്‍ .....നിങ്ങളുടെയോകെ ആ പഴയ മംസപിന്ദമായി.. അമ്മപറഞ്ഞു കേറണ്ട , അച്ഛന്‍ പറഞ്ഞു കേറണ്ട
അയ്യപച്ചങ്ങരന്‍ പണ്ടോരികള്‍ കയ്യലമെലോന്നു കേരിനോക്കി ..എന്നപോലെ ..
Monday, February 14, 2011
MARIKUNNILLA MANUSHYTHAM
മരികുന്നില്ല മനുഷ്യ്തം...
മട്ടുപധികളില്ലഞ്ഞോ ...മനസറിഞ്ഞു ദ്രോഹം ചെയ്തു സീലമില്ലഞ്ഞിട്ടോ ആയിരികം ഇതെഴുതുന്നത് ...ബാല്യകാലങ്ങളില്‍ ഒരുപാടു വിസപരിഞ്ഞതിനാലോ , അസുകങ്ങളെ ഭയന്നിട്ടോ ഞാനിപോള്‍ വിസപനുഭാവപെട്ടാല്‍ അപ്പോള്‍ തന്നെ ആഹാരം സീലമകി യാത്രയിലയാലും വിസപരംഭികുമ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി കഴിച്ചു ശീലമായി..ട്രിനിലയാല്‍ സൌകര്യം ..എന്തായാലും വിസന്നാല്‍ കുംഭ നിരച്ചേ പിന്നെ മുന്നോടുല്ല്...
പറയുന്നത് എന്റെ തിരുവന്തപുരം യാത്രയെ കുറിച്ചാണ് .. രാവിലെ വീട്ടില്‍ നിന്നും പ്രാതല്‍ കഴികതിരുന്നതിനാല്‍ , കഴികതത്തിനു കാരണം മറ്റൊന്നല്ല ...മനസ്സില്‍ ഇരുന്ടുകൂടുംബ്ല്‍ കഴികുന്നതെങ്ങനെ ...അകാരണമായ കുട്ടപെടുതലുകള്‍ കേള്‍ക്കാന്‍ വയ്യ അത്രതന്നെ ...യാത്ര വീടിനടുത് നിന്നും തലഷനതെക് പോകുന്ന കെ .എസ.അര.ടി .സി വണ്ടിയിലായിരുന്നു .ജീവനകാരും , യാത്രകരില്‍ പലരും പരിച്ചയകരയിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല , വണ്ടിയില്‍ തിരകെരിയപോള്‍ അല്‍പ സമയം മയങ്ങുകയും ചെയ്തു .മയകമുനര്‍ന്നത് തന്നെ ഒരു സദന്‍ ബ്രീകിങ്ങിന്റെ അകതതിലയിരുന്നു.. ഉണര്‍ന്നപോള്‍ നല്ല വിസപനുഭാവപെട്ടു ..തൊട്ടടുത്ത സ്റൊപെതിയപോള്‍ കണ്ടക്ടര്‍ ഉറച്ചു വിളിചു പറഞ്ഞു " പട്ടം" ഇരങ്ങനുണ്ടോയെന്നു .. വിസപിന്റെ ആധിക്യം കൊണ്ട് അപ്പോള്‍ അവിടെ ഇറങ്ങി .ബുസ്സ്റൊപില്‍ നിന്ന് ചുറ്റിനും നോകിയെങ്ങിലും രേസ്ടരെന്റുകാലോ,ഹോറെലുകാലോ ഒന്നും കണ്ടില്ല ..വിസപിന്റെ ആധിക്യം കാരണം വച്ചിലെക് സമയം പതിനൊന്നു ഇരുപതു ...ഹോ ...സഹിക്കാന്‍ വയ്യ ..അല്പം മുന്നോട് പോയി...ടാക്സ്യ്കരോട് ചോടികമെനു കരുതി ...ആശ്വാസമായി ടക്ഷിസ്ടന്ദിനദുതയി ഒരു കുടുസ്സു മുറിയില്‍ കഷ്ടിച്ച് നാലു പെര്കിരികാവുന്ന രീതിയില്‍ ഒരു തട്ടുകട കണ്ടു.. വിസപിന്റെ കൂടുതല്‍ കൊണ്ടോ ചൂട് ടോസ കിട്ടുമെന്നതിനാലോ പഴയകാല തട്ടുടോസ യുടെ ഓര്‍മയിലോ ഓടി അവിടെ കയറി ...പെട്ടെന്ന് ബ്ലീച്ചിംഗ് പോവ്ടെരിന്റെ നാട്ടമുള്ള വെള്ളമെടുത്തു കൈ കഴുകി ...രണ്ടു ദോശയും കടലകരിയും കഴിക്കാന്‍ തുടങ്ങി ..മറ്റു രണ്ടുപേര്‍ അവിടവിടെ നിന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു . പെട്ടെന്നൊരാള്‍ കടയില്‍ കയറി വന്നെനികഭിമുകംയിട്ടിരുന്നു ...അയാള്‍ടെ വരവില്‍ത്തന്നെ " രണ്ടു ടോസ " എന്ന് പറഞ്ഞു ..ഇതൊന്നും മൈന്‍ഡ് ചെയ്തെ കട " മുതലാളി" എന്നോട് സാറിന് ഒമ്പ്ലെട്ടു വേണോ ...തിളകുന്ന കല്ലില്‍ നിന്നുള്ള ഗണ്ഡം കാരണം ഞാന്‍ പറഞ്ഞു ആയികൊട്ടെ എന്ന് ...
ഇത്രെയുംയാപോള്‍ എനികെതിരെയിരുന്നയാല്‍ വീണ്ടും രണ്ടു ടോസ തരു എന്ന് പറഞ്ഞു ...ടോസ തീര്‍ന് ചപ്പാത്തിയോ , പോരോറ്റൊയോ വേണേല്‍ തരാം ..മുതലാളി പറഞ്ഞു ..രണ്ടു ചപ്പാത്തി തരൂ എന്നായി വഴിപോക്കന്‍ .കരിയേണ്ട വേണ്ടേ ..സംബാരോ , ചമ്മന്തിയോ എന്തേലും തന്നാല്‍ മതിയെന്നായി വഴിപോക്കന്‍ ...ഇവിടങ്ങനെ കരിയോന്നുമില്ല വേണേല്‍ കഴിച്ച മതി .ബട്ജെറ്റ് കമ്മിയ എന്ടെലും കറി തന്നാല്‍ മതി ..അത്രനേരം ശ്രധികതിരുന്ന ഞാനും അവരുടെ സംഭാഷണം ശ്രദ്ധിച്ചു ....എന്ടെങ്ങിലും അല്പം കാറി തന്നാല്‍ മതി , ഇയല്കിവിടെ കരിയോന്നുമില്ല ,ഇയാള്‍ കഴികണമെന്നു എനിക്ക് നിര്‍ബന്ധവുമില്ല .അല്പനേരത്തെ നിസബ്ദടാക് ശേഷം എനികൊരു ചായ തരു എന്ന് വഴിപോക്കന്‍ ,ഇയല്കിവിടെ ചയെമില്ല ഒന്നുമില്ല ...മിനകിടതത്തെ പോയെ ..ഫ മുതലാളി അക്രോസിച്ചു .ഇത്രനേരം നിസബ്ദത പാളിച്ച എന്നിലെ ഞാന്‍ സട കുടഞ്ഞെഴുനെട്ടു ..ഹലോ മുതലാളി എന്ട ഇയാള്‍ക്ക് ഇത്ര ദേഷ്യം ...ഇങ്ങനാണോ ചായപീടികയില്‍ വരുന്നോരോട് പെരുമാറുക ..എ മനുഷ്യന് ചായ കൊടുത്തെ ...ഇത് കേട്ട ഉടന്‍ മുതലാളിയുടെ അക്രോസം എന്നോടായി ...തനരുവ ഇതുപരയന്‍ ..ഞാന്‍ പൈസ തരാം ..ഇത് കേട്ടയുടന്‍ മുതലാളി എന്റെബെര്കായി.. തനരുവ ...വേണേല്‍ കഴിച്ചിട്ട് പോടോ ..എനികം വേരുതെയിരികാന്‍ കഴിഞ്ഞില്ല ...ഇതാണോ മര്യാദ ,കസ്റ്റമര്‍ കെയര്‍ എന്ടനെന്നെഗിലും... ചായപീടികയില്‍ വരുന്നോരുട് ഇങ്ങനെയാണോ പെരുമാരനത്... അപ്പോഴേക്കും മുതലാളി ഉറഞ്ഞു തുള്ളി ..തനരുവ എന്നെ പടിപികനോന്നും വരണ്ട ,ഇയല്കെണ്ടാരിയം ഞാന്‍ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്.. നാട് നന്നകനിരങ്ങിയിരികുന്നു ..സാധനഗളുടെ വിലയെണ്ടാനെന്നു ഇയല്കരിയോ ..മുളകിന്,ഉള്ളിക്,കടലക്കു ...കരി കൊടുതോണ്ട് ഇരുന്നാല്‍ ഞാന്‍ തെണ്ടേണ്ടി വരും ...സംസാരം ഉച്ചത്തില്‍ തുടര്‍ന്ന് ..അപ്പോള്‍ അവിടുത്തെ ടാക്സി സ്ടാണ്ടിലെ ദ്രിവേരന്മാര്‍ കോട്ടമായി അവിടെക് വന്നു ...ഒരു നിമിഷം ഞാന്‍ മന്സല്‍ പിന്നോട്ട് പോയി ..ഇവന്മാരൊക്കെ ഇയാള്‍ടെ അല്കരയിരികും...പണി പാലും ..ഇപോ കിട്ടിയത് തന്നെ ..വന്നതില്‍ achanubahuvayoral "എന്ട കാര്യം ഒരു ബഹളം " മുതലാളി പോടിപും തൊങ്ങലും കലര്‍ത്തി വിഷയം അവതരിപിച്ചു ..അതോടോപം ഞാന്‍ അയാളെ തെറി പറഞ്ഞെന്നായി ...അപ്പോള്‍ എനിക്ക് പ്രതികരികേണ്ടി വന്നു ..അത് കളവാണ് ..ഞാന്‍ അനാവശ്യ പതപ്രയോഗമോന്നും നടത്തിയിടില ..അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചായകുടികാന്‍ വന്നയാള്‍ എണീറ്റ് എനികൊന്നും വേണ്ട ,ഞാനാണല്ലോ ഇതിനൊക്കെ കാരണം ..സംഭവങ്ങള്‍ ഇതാണ് അയാള്‍ സത്യം പറഞ്ഞു കടത്തിന്നയിലെകിറങ്ങി ..ഇനിയെനികൊന്നും വേണ്ട വെറുതെ തന്നാലും ...അപോഴെകും ഞാനും കാപികുടി നിര്‍ത്തി പൈസ കൊടുത്തു ..അല്പെരത്തെ നിസബ്ദതാക് ശേഷം ദ്രിവരന്മാരിലോരല്‍ " എടൊ തനേണ്ട വലിയലവുന്നെ ഈ ചെരിപ്രടെസത്തെ കടകലോഴിപിച്ചപോ ഞാനഗലെല്ലരും പറഞ്ഞിട്ടലെ തനികിവിടെ ഇരിക്കാന്‍ കഴിഞ്ഞേ ,തനിപോ വലിയ അളവുന്നോ , തനികേണ്ട വിസകുന്നവന് അല്പം കരി കൊടുത്താല്‍ ..ഒരു മുതലാളി വന്നിരികുന്നു ..കൊടുകെടോ അയല്കെന്ടെങ്ങിലും പൈസ ഞങ്ങള്‍ തരും ..." വലിയ അലവല്ലേ വികസന ഓതോരിടി ടെ ആളുകളെ വിളികണോ " കഴിക്കാന്‍ വന്ന ആളെ ഞാനും ദ്രിവേര്മാരും അവിടെയോകെ തിരഞ്ഞെങ്ങിലും അയാള്‍ പോയ്കഴിഞ്ഞിരുന്നു.. അവിടെ കൂടിയ ദ്രിവേര്‍മരിലോരല്‍ മുത്ലളിയോടായി "മനുഷ്യ്തം മരികരുത് " താനെത്ര വലിയ മുതലാളി ആയാലും ...നിന്ന്റെ കടയില്‍ ഇനി ഞങ്ങളാരും കയറില്ല ...നിങ്ങള് പോയെ അവര്‍ എന്നോട് പറഞ്ഞു .. അവര്ടോകെ താങ്ക്സ് പറഞ്ഞു എന്റെ യാത്ര തുടര്‍ന്നു....
തുടരും
Sunday, February 13, 2011
VIKASANAMENNAL GUNDAYISAMANO....
വികനമെന്നാല്‍ ഗുണ്ടയിസമാണോ...
ഇതിനു കാരണം എന്റെ നാട്ടിലെ സജ്ജനഗലനെന്നരിയികട്ടെ. ....
ഞായറാഴ്ച ദിവസം രാവിലെ നാട്ടിലെ ഒരു സങ്കം ആളുകള്‍ പത്തിരുപതു ചെരുപകരും അല്ലാത്തവരും ചേര്‍ന്ന് യാതൊരു മുന്നരിയിപും കൂടാതെ ...യാതൊരുവിധ ഗവണ്മെന്റ് ഉത്തരവുകാലോ വികസന പ്രൊജക്റ്റ് കലോ ഇല്ലാതെ " ഞങ്ങള്‍ മതിലുകള്‍ ഇടിക്കാന്‍ പോവുകയാ" അടികെട കുട്ടി ...എന്താ ചെയ്ക ...റോഡിനു വീതി കൂട്ടണം .. സരികും രാവിലെ അധ്യപകവൃതി കഴ്ഹിഉന്ജെതിയ ഞാന്‍ ആഹാരം കഴികുകരുന്നു... പെട്റെന്നരോകൊയോ വിളികുന്നത് കേട്ട് മുട്ടതിരങ്ങിയപോള്‍ ഒരുമിച്ചു സഹകരിക്കുന്ന പയ്യനോട് മുതിര്‍ന്ന പ്രമനിയോടു വീണ്ടും അടിയെടാ കുട്ടി.. കുട്ടികൊരങ്ങനെകൊണ്ട്... എനികണേല്‍ വസ്തുഇവില്ല പുരയിടമില്ല ..എന്നാല്‍ ഉടമകളോട് ഒരക്ഷരം പറയണ്ടേ.... ഇത്രെയുംയാപോള്‍ ഇടിച്ചുവരുന്ന വഴി ഒന്ന് കാണാനിറങ്ങി.. നല്ല പുകിലായി.. എല്ലാം തകര്‍ത്തു വരുകയ... സാരി നാടകത്തെ എന്ന് കരുതി.. ഇത് ഇതു പ്രൊജക്റ്റ് ആണെന്ന് ചോദിച്ചപോഴോ .. വല്ലച്ചതിയും ൮ ക്ലാസും ഗുസ്ത്യും കഴിഞ്ഞ ഒരു കുട്ടി.... ...പറയുന്നതോ സരന് പോലും സര് ഇവനൊക്കെ വികസന വിരുധന്മാര.. അല്ലേല്‍ ഇയാളുടെ വേണ്ട .. പോടാ.. കൊല്ലം ചവിട്ടിയാല്‍ കടിക്കാത്ത പംബുണ്ടോ...
ഇനിയല്പം പുറകോട്ടു..
ഇതിനു കാരണം എന്റെ നാട്ടിലെ സജ്ജനഗലനെന്നരിയികട്ടെ. ....
ഞായറാഴ്ച ദിവസം രാവിലെ നാട്ടിലെ ഒരു സങ്കം ആളുകള്‍ പത്തിരുപതു ചെരുപകരും അല്ലാത്തവരും ചേര്‍ന്ന് യാതൊരു മുന്നരിയിപും കൂടാതെ ...യാതൊരുവിധ ഗവണ്മെന്റ് ഉത്തരവുകാലോ വികസന പ്രൊജക്റ്റ് കലോ ഇല്ലാതെ " ഞങ്ങള്‍ മതിലുകള്‍ ഇടിക്കാന്‍ പോവുകയാ" അടികെട കുട്ടി ...എന്താ ചെയ്ക ...റോഡിനു വീതി കൂട്ടണം .. സരികും രാവിലെ അധ്യപകവൃതി കഴ്ഹിഉന്ജെതിയ ഞാന്‍ ആഹാരം കഴികുകരുന്നു... പെട്റെന്നരോകൊയോ വിളികുന്നത് കേട്ട് മുട്ടതിരങ്ങിയപോള്‍ ഒരുമിച്ചു സഹകരിക്കുന്ന പയ്യനോട് മുതിര്‍ന്ന പ്രമനിയോടു വീണ്ടും അടിയെടാ കുട്ടി.. കുട്ടികൊരങ്ങനെകൊണ്ട്... എനികണേല്‍ വസ്തുഇവില്ല പുരയിടമില്ല ..എന്നാല്‍ ഉടമകളോട് ഒരക്ഷരം പറയണ്ടേ.... ഇത്രെയുംയാപോള്‍ ഇടിച്ചുവരുന്ന വഴി ഒന്ന് കാണാനിറങ്ങി.. നല്ല പുകിലായി.. എല്ലാം തകര്‍ത്തു വരുകയ... സാരി നാടകത്തെ എന്ന് കരുതി.. ഇത് ഇതു പ്രൊജക്റ്റ് ആണെന്ന് ചോദിച്ചപോഴോ .. വല്ലച്ചതിയും ൮ ക്ലാസും ഗുസ്ത്യും കഴിഞ്ഞ ഒരു കുട്ടി.... ...പറയുന്നതോ സരന് പോലും സര് ഇവനൊക്കെ വികസന വിരുധന്മാര.. അല്ലേല്‍ ഇയാളുടെ വേണ്ട .. പോടാ.. കൊല്ലം ചവിട്ടിയാല്‍ കടിക്കാത്ത പംബുണ്ടോ...
ഇനിയല്പം പുറകോട്ടു..
രണ്ടുവര്‍ഷങ്ങല്ക് മുന്‍പ് ഇതേ റോഡ് നു സമണ്ടാരമായി മറ്റൊരു റോഡ് നു വികസനതിന്ന്റെ പേരില്‍ "ഇടിച്ചു തകര്‍ത്ത "മതിലും.. മാനസിക വിബ്ര്രന്താരായ യുവവിനും ആരു സമാധാനം പറയും ...മാത്രവുമല്ല റോഡ് വികസനം എവിടെയും എത്തിയതുമില്ല.. കാരണം പാര്‍ട്ടി ഫുണ്ടിലെക് കൂടുതല്‍ തുക നല്‍കുന്ന പ്രമനിയുടെതും ..ആരാധനലയവും എതിയപോള്‍ ...എവിടെപോയി പോരാട്ട വീര്യം... ഇത് പറഞ്ഞാലോ ഇയാള്‍ പോയി പഴയ മതില്‍ കേട്ടികൊടുകടോ എന്നായി..അവനവന്റെ സ്വത്തിനും ഭൂമിക്കും സംരക്ഷണം ഇന്ത്യന്‍ ഭരണകട്ന ഉറപ്പു നല്‍കുന്നത് ...അക്ഷരം പടിപികുന്നപെരില്‍ എന്നെ അക്ഷേപിച്ചവര്കരിവുണ്ടോ ആവൊ ...അല്ലെങ്ങില്‍ തന്നെ ഗവണ്മെന്റ് ഒര്ടെരോ , രെവെനുഎ ഉദ്യോഗസ്ഥരോ ഇല്ലാതെ ഇതൊക്കെ ചെയ്യാന്‍ ഇവര്കരധികാരം കൊടുത്തു.. ജനാധി പത്യ്തില്‍ ഇതൊകെ അവമെന്നാണ് മറ്റൊരു മാന്യന്റെ ഭാഷ്യം.. സര്‍കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസി കളും പനിതതോഴിപികാന്‍ ഇവരുടെ മുട്ട് വിരകുന്നതെന്തേ .. മുക്യമാന്ത്രികും , സുരേഷ്കുമാരിനും ...ജയ് വിളികതതെന്തേ കൂപമാന്ദൂകങ്ങള്‍...രാഷ്ട്രിയ കൊറെശന്‍ സങ്കങ്ങ്ല്‍... റോഡിനു വീതി കൂട്ടുന്നതിനു നാട്ടുകാരാരും തന്നെ എതിരല്ല ...എന്നാല്‍ ഭൂവുടമയെ നേരത്തെ അറിയികുകയും , സമ്മതം വെടികുക എന്നാ സാമാന്യ മര്യാദ കനികെണ്ടേ... ൧൨ വര്ഷം മുമ്പ് മരിച്ച അച്ഛന്റെ അനുവാദം വെടിചെന്നായി ..ഹോ ..കള്ളം പറയാന്‍ മടിയില്ലതവരനല്ലോ ഇക്കൂട്ടര്‍ ....മാത്രവുമല്ല തുല്യനീതി ഉറപകനെങ്ങിലും ശ്രമികണ്ടേ..പോരാത്തതിനു ഇത്രെയൊക്കെ ചെയ്യുന്നോര്‍ എന്‍ട് കൊണ്ട് ഒരു ഷീറ കടലാസ്സില്‍ മാഷിപുരടി സ്ഥിരതമാസകാരായ ജനങ്ങള്‍ക് വിതരണം ചെയ്തില്ല...അങ്ങനോകെയയാല്‍ ഗുണ്ടയിസമാകില്ലലോ....കഷ്ടം ഞാനാരാണെന്ന് ഇയാള്‍ മനസിലാകും ...കാണിച്ചു തരാം...ഇത് കേരളത്തിന്റെ ഭാഗമാണെന്നു പോലും തോന്നുനില....വിജയികറെ ഗുണ്ടായിസം....നോക്ക് കൂലിയും ഗുണ്ടപിരിവും നടകുന്നിടത് ഇതും ഇതിനപുരവും നടക്കും...ഇയാള്‍..ഇയാള്‍ മാത്രമാണ് വികസന വിരോധി.. എന്നോട് കയര്ത്തത് പോലെ ഓരോ വീടിനു മുന്നിലും...വീതികൂടിയാലും ഇല്ലെങ്കിലും ആറടി മണ്ണിന്റെ ജന്മിയെന്നു , അല്ല ഇപ്പോള്‍ എലെച്തൃകാല്‍ സമസനതിലയാലോ അല്പം ചാരത്തിന്റെ ജന്മിയനെന്നു വിചാരിക്കുന്ന എന്നൊട കാണിച്ചുതരാമെന്നു ......ഇന്കുഇലബ് സിന്ദാബാദ് ....
Thursday, November 4, 2010
AYYAPANENNORAYAPANU
അയ്യപനെന്നൊരു കവിയുണ്ടയിരുന്നല്ലോ ,
അയ്യപനെന്നൊരു മനുഷ്യനുണ്ടയിരുന്നല്ലോ..
അയ്യപനെന്നാല്‍ സര്വരേം പ്രണയിച് ധരണിയെ പുല്കിയുരങ്ങുന്ന
സമത്വവടിയയോരയപനുണ്ടയിരന്നല്ലോ...
ജടകളില്ലാതെ ജീവിച്ചു , കല്ലുകുടിയെനെന്നു പുകല്പെടതെങ്ങിലും
മലയാളകവിതയിലെ മേലലന്മാരെകലുന്നതിയില്‍
കവിതയിളുടെ ഭാഷയെ മുതിയവരില്ലെന്നിരിക്കെ ...
എഷനികരുണ്ടാകുന്നത് അസ്ച്ചര്യമാല്ലലോ ...
സടച്ചരകൊമാരന്ങ്ങല്ക് മുന്നില്‍ കൈനീടി
മധുചഷകം മോന്തി ,കവിത ചൊല്ലി ,
മേലാളന്മാരുടെ മേയ്കപു വടനങ്ങളില്‍
കര്കിച്ചു തുപന്‍ ഇനി അയപനില്ലലോ ......
നാട്ടുകവലകളില്‍, വഴിയമ്പലങ്ങളില്‍, തെയെട്ര്‍ വരണ്ടയില്‍
കവിതചോള്ളി, കളിവകുപരന്ജ് അര്തുല്ലസികനിനി...
വര്‍ത്തമാനകാല മേലാളര്‍ വഴ്ത്തിയില്ലേലും ..,
ഭാവി അയപനെ വഴ്തുമെന്ടു നിസ്സംസയം..
ഹേ ,നിങ്ങളൊക്കെ വിസ്മരിച്ചാലും ആചാരവെടി
മുഴകിയാലും ,ഇല്ലെങ്കിലും ...കവ്യടെവതയുംയി പ്രണയിച്ച
കവിത്വ ഉതുങ്ങങ്ങളില്‍ വിലസുന്നോരയപനെയനെനികിഷ്ടം...
NOMBARAPOOVU
പ്രണയം നസ്വരമോ അനസ്വ്രമോ എന്നെനികരിയില്ല
ഏങീളൂഏണീഓണ്ണാഈആ പ്രനയമൊരു നൊമ്പരം..
പ്രനയവല്ലരിയില്‍ പൂത്ത കയ്കനികലെരെയുന്ടകം
കതകവിതകളും , രക്തസാക്ഷികളും യെരെയുന്ടകം
ഓരോമാനസങ്ങളിലും പൂവിലും പൂമ്ബടയില്പോലും
വിടര്ന്നിരികം ശനികമം യീ വികാരം ...
യഥാര്തതിളിതൊരു നൊമ്പരപൂവ് തന്നെ , എങ്കിലും ...
പ്രണയമില്ലാതെ ജീവിതമില്ലന്നിരികീ ,പ്രണയിക്കാ ഈ
മണ്ണിനെ വിന്നിനെ സര്വച്ചരച്ചരങ്ങളെയും
എന്നാല്‍ പ്രനയികനയിടര്കും പ്രനയികാന്‍ കഴിയില്ലലോ
എന്റെയും നിന്റെയുമില്ലാതെ നമ്മളെന്ന വികരവയ്പല്ലേ
ഈ നൊമ്പരപൂവിനെ മുതിയോര്‍കെന്റെ നമസ്കാരവും
അനുഗ്രഹസിസുകളും.. ഇനിയും വരുമെന്ന പ്രതീക്ഷയില്‍..
Monday, November 1, 2010
VITHAKUNNILLA KOYYUNUMILLA ----YATHARAKURIPU
ഭൌതിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക മനുഷ്യന്‍ കേട്ടിപടുതിരികുന്ന 'പണം' സംപതികുക എന്നാ ലക്ഷ്യത്തിലെത്താന്‍ വേണ്ടി ഞാനും എന്റെ യാത്ര ആരംഭിക്കാന്‍ തയ്യരെടുകുകയായിരുന്നു ,ഏറെ കഷ്ടതകള്‍ സഹിച്ചും എന്നെ ഞാനിലെകെതിച്ച 'എന്റെ അമ്മ ' യോട് യാത്രയും പറഞ്ഞു അച്ഛന്റെ ജീവസ്സുറ്റ ചിത്രത്തിന് മുമ്പില്‍ അല്‍പനേരം ചിന്താധീനനായി നിന്ന ശേഷം ഞാനിറങ്ങി...
പഴയ സഹപാഠികള്‍ പലരും എതിരെ വന്നപ്പോള്‍ മണ്ടസ്മിതതിലോതുകി ഞാന്‍ കവലയിലെത്തി .സ്ഥിരം ചായപീടികയിലെ നാട്ടുവതമാനകരോട് കുസലം പറഞ്ഞു തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ ലേക്ക് വണ്ടി കയറി . വണ്ടിയുടെ വേഗകൂടുതല്‍ കൊണ്ടോ നേരത്തെ ഇറങ്ങിയതിനാലോ ഞാനല്പം നേരത്തെ സ്റ്റേഷന്‍ലില്‍ എത്തി .എനിക്ക് പോകുന്നതിനു മുന്ബെയുള്ള കൂകിപയളിനിടെയിലും യഥാര്‍ത്ഥ സ്നേഹകഴ്ചകള്‍ കണ്ടു . ഏറെ വിദൂരതയിലെകല്ലെങ്ങിലും ,അമ്മയെ വിട്ടുപിരിയുന്ന മക്കളെയും , ഭാര്യയെയും- മകളെയും വിട്ടുപിരിയുന്നു ഭാര്തകന്മാരെയും ...വണ്ടി വരുന്നതുവരെ കതുനില്കാതെ മകളെ മരുമാകനോപ്പം യാത്രയാകുന്ന മതപിതകളെയും ....അടുത്ത വണ്ടി വരുന്നതിനിടയിലുള്ള ഇടവേളയില്‍ സപാട് അകതകുന്ന സ്നാക്സ് വിലപനകരും ,അവിടവിടെ തളര്‍ന്നുറങ്ങുന്ന നടോടിപ്പെന്കൊടികളും ..യെതിര്ടിസയിലെ മദ്യഷപില്‍ ഉണ്മതരായി ലോകച്ചലനങ്ങലോന്നും അറിയാതെ ജീവിതം അകൊഷികുന്നവരും...അങ്ങനെ അങ്ങനെ ...
വളരെപെട്ടെന്നു എനിക്ക് റെയില്‍വേ യുടെ അന്നൌന്കെമെന്ട ശ്രദ്ധയില്‍ പെട്ട്.. അതെനിക് പോകാനുള്ള വണ്ടിയുടെതയിരുനു .ഏറെ പ്രത്യേകതകളൊന്നും അവകാസപെടനില്ലാത്ത ഒരു ബോഗിയില്‍ ഞാനും എന്റെ സഹയാത്രികരും കയറി. വണ്ടിയാത്ര തുടര്നപോള്‍ എനികെണ്ടോ ഏകാന്ടാത്ത അനുഭവപെട്ടു ...എന്ടയാലും അതിനു കൂടുതല്‍ ദൈര്‍ക്യം ഉണ്ടായിരുന്നില്ല ,സസ്ട്രതിന്റെ വളര്‍ച്ചയെ ഞാന്‍ മനസു കൊണ്ട് ഇഷ്ടപ്പെട്ടു " ഒട്ടകംബിനടം മാത്രം മൂളും ..." കാരണം മറ്റൊന്നായിരുന്നില വര്‍ഷങ്ങള്‍ക് മുന്പ് എന്നെ വിട്ടുപിരിഞ്ഞ എന്റെ ആത്മ സുഹൃത്തുകളില്‍ ഒരാളായിരുന്നു എന്റെ മൊബൈല്‍ ല സംഗീത വിരുന്നോരുകിയത്, അങ്ങനെ ഞങ്ങള്‍ പഴയ കാര്യങ്ങള്‍ അയവിരകി ,അവനെന്നെ പെറ്റെന് എന്റെ പഴയ പൂകലങ്ങളിലേക്ക് കൂടികൊണ്ട് പോയി ..അവെനെന്നോട് ശുഭയാത്ര പറഞ്ഞവസനിപിച്ചു ..വീണ്ടും യെകണ്ടാതയിലെകും ..വഴിയോരകാഴ്ചകള്‍ കണ്ടും ഞാനിരുന്നു. ഭാഗ്യത്തിന് എന്നോടോപം ഉണ്ടായിരുന്ന സഹയാത്രികര്‍ വിദ്യര്തികലയിരുന്നു .അവരിലൊരാള്‍ എന്നോട് കുസലം പറഞ്ഞു തുടങ്ങി മാഷെ.. മശേങ്ങോട്ട ,വീടെവിടെയ ,തുടങ്ങി...അവരില്‍ മികവരും എന്നോട് പരിജയപെട്ടു ,കുസലം പറഞ്ഞു ,ആനുകളികവര്തമാനങ്ങളില്‍ സമയം കടന്നുപോയി ,അവരെന്റെ പഴയകാല വിദ്യാര്‍ത്ഥികളെ പോലെ പെരുമാറി .അവരോടു ഞാന്‍ കടന്ഗത പറഞ്ഞും കളിവാക്കു പറഞ്ഞും നല്ല സൌഹൃടതിലായി..
അപ്പോഴേക്കും എനിക്ക് പോകേണ്ടതിന്റെ പകുതി ദൂരം തന്ടിയതായി എനിക്ക് അനുഭവപെട്ടു , കിടക്കയില്‍ തലച്ചയ്ചെങ്ങിലും ഉറങ്ങാന്‍ കഴിഞ്ഞില്ല പഴയതും പുതിയതുമായ ഒട്ടേറെ ഓര്‍മ്മകള്‍ മനസിലൂടെ കടന്നുപോയി .മയകം പെറെന്നെനെ കീഴടകി.. അലപസംയത്തിനു ശേഷം എന്നെ ആദ്യം പരിചയപെട്ട വിദ്യര്തിതന്നെ മാഷെ, മാഷെ എന്ന് ഉച്ചത്തില്‍ വിളിച്ചു ,വിളിയിലെണ്ടോ പണ്ടികെടുന്ടെന്നു മനസിലാക്കി ഞാന്‍ പതുക്കെ കണ്ണുതുറന്നു ..അപ്പോള്‍ ആ കുട്ടി മധ്യവയസ്കയായ ഒരു സ്ത്രീയെ ചൂണ്ടി " ഹും അവര്‍ നമ്മുടെ അമ്പിളിയുടെ സീറ്റില്‍ കയറിയിരിക്കുകയാണ് ,പോരാത്തതിനു ഒരു കല്ലലക്ഷണവും ,മാഷെ മഷവരോട് യെനീടു മാരന്‍ പറഞ്ഞേ ".
ഞാനവരെ ഒന്ന് നിരീക്ഷിചിച്ചു ...എന്റെ ജീവിതപരിചയം വച്ചവര്ക് എന്ടോ മാനസിക ബുധിമുട്ടുല്ലപോലെ തോന്നി ....ഒന്നിലതികം മണിമാലകള്‍ ധരിച്ചു ,നെറ്റിയില്‍ നിറയെ ഭാസ്മകുരിയനിഞ്ഞു ,മുഷിഞ്ഞ ദുപ്പടയനിഞ്ഞു അവള്‍ ,അവരെ ഞാന്‍ 'മീനക്ഷി'യെന്നു വിളികട്ടെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികള്‍ അവര്കായി സീറ്റൊഴിഞ്ഞു കൊടുത്തു ..യാത്ര പുരോഗമിക്കുമ്പോള്‍ അവരെണ്ടോകെയോ പിരുപിരുകുന്നുണ്ടായിരുന്നു ...ഇത്രെയുമോകെയയപോള്‍ കൊട്ടത്തില്‍ ഒരു പെണ്‍കുട്ടി ചിത്തഭ്രാമാമാണോ എന്ന് സ്ഥിരീകരികാനായി "നിങ്ങടെ പെരേണ്ട" എന്ന് ചോദിച്ചു ,ദൃദമായ സ്വരത്തില്‍ മറുപടി വന്നു "മീനാക്ഷി" പിന്നാലെ "നിങ്ങള്‍ അടക്കി പറയുമ്പോലെ ഞാന്‍ ഭ്രാന്തിയല്ല" ,ഞാന്‍ അമ്മ മൂകംബികയെ കാണാന്‍ പോകുന്നു .ഹും ഞാനും നിങ്ങളെപോലെ പരിപറന്ന ഒരു കാലമുണ്ടായിരുന്നു ....പതുകെ എല്ലാരുടെയും ശ്രദ്ധ മീനക്ഷിയില്‍ മാത്രമായി ..വളരെ വ്യക്തമായ സ്വരത്തില്‍ മീനാക്ഷി തന്റെ കുടുംബത്തെ പറയുകയും ,കയ്യിലുണ്ടായിരുന്ന തുകല്‍ സഞ്ചിയില്‍ നിന്നും ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ബന്ധുകളുടെയും മറ്റും ഫോട്ടോകള്‍ ഉയതികട്ടി ,എനിക്ക് മലയാളം ഉള്‍പടെ അഞ്ചു ഭാഷകളറിയാം സമസയമുന്ടെങ്ങില്‍ സംസാരിക് എന്നായി ...
ഇത്രെയുമോക്കെയയപോള്‍ ഞാനും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി ..എനികരിയവുന്ന രീതിയില്‍ ഹിന്ദി സമസരിച്ചു .ഒരു ഉത്തരെന്ദ്യകരിയെപോലെ നിരബധം ഹിന്ദിയില്‍ സമസരികുന്നു , ഇടയ്ക്കു കയറിവന്ന വളകച്ചവടകാരനായ തമിഴനോട് തമിഴില്‍ ..പറഞ്ഞതെല്ലാം സരിവകുന്നത് പോലെ .. സഹയാത്രികരുടെ അകംഷകൊണ്ടോ , മനസിനെ തൃപ്തിപെടുതാണോ വേണ്ടി" ജീവിതത്തില്‍ എന്ടാണ് സംഭവിച്ചത്? ബുധിമുട്ടില്ലെങ്ങില്‍ " വിനയത്തോടെ ഞാന്‍ തിരകി.. അല്‍പനേരം നിസ്സങ്ങതയോടെ ഇരുഉന്ന ശേഷം ഒരു നെടുവീര്‍പോടെ പറഞ്ഞുതുടങ്ങി ..
എനിക്കും നിങ്ങളെ പോലെ വീടും കുടുംബവും എല്ലാവരും എല്ലാ ദിക്കിലും ഉണ്ടായിരുന്നു ..എന്റെ വിവാഹശേഷമ അഞ്ചുവര്‍ഷം വരെ ആനന്ദകരവും സുഖ സുഷുപ്തിയില് ആയിരുന്നു ...കുട്ടികാലത്തെ പറ്റിയോ അച്ഛനമ്മമാരെ പറ്റിയോ യാതൊന്നും പറഞ്ഞില്ല ...അഞ്ചാമത്തെ വിവാഹ വാര്‍ഷികത്തിന് ശേഷം നാലോ അഞ്ചോ ദിവസം കഴിഞ്ഞപോള്‍ ഒരു ദിവസം രാവിലെ സംസരനഷ്ടപെടുന്നത് പോലെയോ ,കണ്ണിനു മുമ്പില്‍ ഒരു പടലം പോലെയോകെയോ തോന്നി ...ഉറകശീനമാനെന്നു കരുതി ....പത്തു പതിനൊന്നു മനിയയ്ടും ബുധിമുട്ടനുഭാവപെട്ടപോള്‍ ഭര്‍ത്താവുമൊത് അടുത്തുള്ള ക്ലിനികില്‍ പോയി .അവരെന്ടെകെയോ ഗുളികകളും ,ടോനികും തന്നു മടക്കി .പക്ഷെ അവ കഴിച്ചിട്ട് യാതൊരു മാറ്റവും ഇല്ലാതിരുന്നതിനാലും ..നല്ലതലവേദന അനുഭവപെട്ടതിനാലും ...കോട്ടയം മെഡിക്കല്‍ കൊല്ലെഗെഇലെകു ...മെഡിക്കല്‍ കല്ലെഗിലെതിയെങ്ങിലും പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപെട്ടില്ല.. വേദനയില്‍ മാറ്റമില്ലാത്തത് കണ്ടിട്ട് പ്രൊഫ്: വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലേക്ക് കതുതന്നിട്ടു എത്രയും പെട്ടെന്ന് അവിടെത്താന്‍ പറഞ്ഞു...ഈ സമയങ്ങളിലെലം ഒരമ്മ എങ്ങനെയാണോ കുഞ്ഞിനെ നോക്കുന്നത് അതുപോലെ " അദ്ദേഹം" എന്നോടോപം ഉണ്ടായിരുന്നു ..വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലെതിയത്തിനു ശേഷം ഒന്ന് ,രണ്ടു ദിവസം നീണ്ട ടെസ്റ്റ് കല്കും സ്കാനിങ്ങുനും ഡോക്ടര്‍മാരുടെ നീണ്ട ദിസ്കുസ്സിഒനുമ് ഒടുവില്‍ രോഗതെപറ്റി പറഞ്ഞു "ഇന്ത്യയില്‍ തന്നെ ഒന്നോ, രണ്ടോ പേര്‍ക് വന്നിടുള്ള ഒരു പ്രത്യേകതരം മസ്ഥിഷ്കര്ബുടം ആണത്രേ ..വളരെ അടിയടിരമായി ഒരു സസ്ത്രക്രിയ വേണ്ടി വരും ....ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വേണ്ടിവരും .. എന്നാല്‍ തന്നെ ജീവന്‍ തിരിച്ചു കിട്ടണമെന്നില്ല ,പിന്നെല്ലാം ഈശ്വരന്റെ കയ്യിലല്ലേ ...ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ....
വളരെ പെട്ടെന്ന് ഭാര്തവിലും വീടുകരിലും വല്ലാത്ത മാറ്റങ്ങള്‍ കണ്ടുതുടങ്ങി ..അവരാരും ഒന്നും മിണ്ടാതായി ..ഒന്ന് രണ്ടു ദിവസം ഭര്‍ത്താവു വന്നു പോയി ,ആരെയും ദിവസങ്ങളോളം കനതയപോള്‍ അടുത്ത കിടകയിലെ രോഗിയുടെ ഫോണ്‍ വാങ്ങി വീടിലെക് വിലിചൂ മറുപടി കുറെ അസഭ്യവര്‍ഷവും സല്യപെടുതരുതെന്നുമായി അമ്മ അദ്ദേഹത്തിന് ഫോണ്‍ നല്‍കിയില്ല ...അതോടെ ആത്മഹത്യാ ചെയ്താലോ എന്ന് ആലോചിച്ചു ,പക്ഷെ അതിനുള്ള ധ്യര്യം എനികില്ലയിരുന്നു ....മീനാക്ഷി നെടുവീപോടെ പറഞ്ഞു അപ്പോള്‍ അവരുടെയും ,കേള്വികരുടെയും മിഴികള്‍ നനഞ്ഞു ..
പെന്കുടിയിലോരല്‍ ആകാംഷയോടെ " എന്നിടോ?"
തെണ്ടികളിലും , ഒരിഗിനാലും ,ദുപ്ലികാടും ഉള്ള ഈ കാലത്ത് കുറെയേറെ സജ്ജനങ്ങളുടെയും സന്നദ്ധ സങ്കങ്ങളുടെയും കാരുണ്യം കൊണ്ട് ഞാനിപോഴും ജീവിക്കുന്നു.. എപോഴേണ്ട പ്രശ്നം ..വീണ്ടും കുടികളിലോരല്‍ ചോദിച്ചു. തലയിലെ കുറെ തുന്നികെടലുകള്‍ കാണിച്ചു കൊണ്ടവര്‍ പറഞ്ഞു ഞാനിപോ പൂര്‍ണ ആരോഗ്യവതി , എന്നിട്ടും മകളെ കാണാന്‍ ഞാന്‍ വീടുകരരിയാതെ അവരെകുരിച്ചറിയാന്‍ നാട്ടില്‍ പോയി ,അവിടെയെതിയപോള്‍ ഭര്‍ത്താവു വേറെ കളയണം കഴിചിരികുന്നു ,മകള്കിപോള്‍ അവര്‍ അമ്മയാണ് ..അവര്‍ എല്ലാപേരും എന്റെ മകള്‍ പോലും വളരെ സന്തോഷത്തിലാണ് ...അവരുടെ ആരുടെയും കണ്ണില്‍ പെടാതെ ഞാനവിടുന്നു പോന്നു...
അല്പസംയാതെ നിസബ്ദതാക് ശേഷം 'മീനാക്ഷി' തന്നെ തുടര്‍ന് .."ഇപ്പോള്‍ നിങ്ങള്‍ കരുതുന്നതുപോലെ എനികവരോട് വേരുപോ വിരോധമോ ഇല്ല..ഞാനവര്കൊകെ വേണ്ടിയാണു ആണ്ടവന്‍ കോവിലില്‍ പോകുന്നതും ,അമ്മ മൂകംബികയെ കാണുന്നതും എല്ലാം.. അപ്പോഴേക്കും കുട്ടികള്‍ പലരും അടക്കി പറയുന്നുണ്ടായിരുന്നു "കഷ്ടം" .തീവണ്ടി ചെന്നൈ സ്റ്റേഷന്‍ ഇല ഞരങ്ങി നിന്നന്നപോള്‍ ആരോടും പരാതിയും പരിഭവമില്ലാതെ വീണ്ടും യാത്ര തുടരുന്ന "മീനാക്ഷി"യെ കണ്ണുതുറന്നു നോക്കി ഞാനിറങ്ങി .അപോഴും വണ്ടിയുടെ ജനാലയിലൂടെ ആകാശത്തിലെ മേഘങ്ങളേ നോക്കി മീനാക്ഷി യാത്ര തുടരുകയായിരുന്നു.....
Thursday, June 3, 2010
Subscribe to:
Posts (Atom)



.jpg)



