Pages

Tuesday, March 23, 2010

GURU THE REAL

ഗുരു എന്നാ വാക്കിന്റെ അര്‍ഥം പോലെ എനിക്ക് ജീവിതത്തില്‍ ആരംഭം മുതല്‍ എന്നിവരെ മുന്നോട്ടു നയിക്കുന്നത് അമ്മയെന്ന ചിന്തയും പ്രവര്‍ത്തിയും അയ വ്യക്തിത്വമാണ് ,അവരെ മട്ടിനിര്ത്യ്കൊണ്ട് ഗുരുവിനെയോ മട്ടരെയെങ്ങിലുമോ സ്ന്ഗല്പികണോ അകില്ല്ല ...ഒന്നാം 
ക്ലാസ്സുമുതല്‍ എനിക്ക് നല്ല ,നല്ല ഒരുപാടു അധ്യാപക ,അധ്യപികമാരുണ്ടായിരുന്നു ,എല്‍. പി. എസ്സില്‍ മൂന്നംതരത്തിലെ പഠഭാകങ്ങളിലെ കതവിവരണങ്ങളില്‍ സ്വന്തം 
മകന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നിട്ടും കൂട്ടതിലെട്ടം മിടുക്കനല്ലഞ്ഞിട്ടും എന്നെ കന്നനകിയ 'ഏലിയാമ്മ' ടീചെരെയും യു.പി. എസ്സിലെതിയപ്പോള്‍ ഒട്ടേറെ താമസകളിലൂടെ ആദ്യമായി ഹിന്ദി പഠിപ്പിച്ച : യെ കാലം ഹേ എന്ന് പറയുമ്പോള്‍ കുട്ടികളുടെ നിരത്ത ചിരികിടയില്‍ പേന ഉയര്തികട്ടി യിത കളം  "പേന" എന്ന് പഠിപ്പിച്ച രാഘവന്പില്ലി സാറിനെയും ഹിഘ്സ്ചൂളിലെ ചൂരല്‍ പ്രയോഗത്തിന് പ്രസതനനായ കണക്കിലെ കുരുക്കഴിക്കുന്ന മോഹന സാറിനെയും ,മലയാളഭാഷയിളുടെ സ്നേഹം വരികൊരിതന്ന ഒമാനകുട്ടി ടീച്ചര്‍ ഒക്കെ എന്റെ ജീവിതത്തില്‍ വളരെയതികം സ്വ്ധീനിചെങ്ങിലും ,
കലലയജീവിതത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ശ്രീനാരയണ കോളേജ് ലെ ഹിന്ദി പഠിപ്പിച്ച സുമം ടീച്ചര്‍ ഉം ,ഭൌതിക ശാസ്ത്രം പഠിപ്പിച്ച നടരാജന്‍ സാറും ..അങ്ങനെ ഒട്ടേറെ പേര്‍ എനിക്ക് മധുരചൂരല്‍ ആയിരുന്നു ..ഇവരെയൊന്നും അവഗണിച്ചുകൊണ്ട് എനിക്ക് അക്ഷരങ്ങളുടെ ലോകത്ത് മുന്നോട്ടു പോകുവാന്‍ കഴിയില്ല ...
ഇനി യഥാര്‍ത്ഥ ചൂരല്‍ കഷയത്തിലേക്ക് വരം ,പ്രീ -ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ആയിരുന്നെങ്ങിലും യാത്രാസൌകര്യ കുറവ് കൊണ്ടോ, സംബതികബുധിമുട്ടുകൊണ്ടോ എനിക്ക് ആണഃആളൂഓഓഡൂ വരെ പോകുവാന്‍ കഴിയുമായിരുന്നില്ല , കൊല്ലം ശ്രീനാരയണ കോളേജ് ലെ അധ്യാപനം ഒന്നുകൊണ്ടു മാത്രം ഞാന്‍ വലിയ തെട്ടില്ലറെ പാസ്സയി .ഇംഗ്ലീഷ് പഠിപ്പിച്ച പ്രേംകുമാര്‍ സാറിന്റെ അഭിനയങ്ങള്‍ ഓര്മ വരുകയാണ് ,ഡിഗ്രികു അവിടെത്തന്നെ അഡ്മിഷന്‍ തരപെടുത്തി ..അപ്പോഴനരിയുന്നത് മെയിന്‍ നു എവിടെ എങ്കിലും ടുഷന് പോകണമെന്ന് ,ടിശന്‍ പണ്ടേ എനിക്കിഷ്ടമല്ലാത്ത എര്പടയിരുന്നു ....വര്‍ഷങ്ങളായി കേട്ടിരുന്നതും ,കല്ലെഗേലും സമീപകല്ലെഗ്കളിലെയും
പലരോടും തിരക്കിയപ്പോള്‍ ഒരു പേരാണ് എല്ലാപേരും പറഞ്ഞത് അപ്പോള്‍ എനിക്കും കോതുകമായി ,എന്നാല്‍ പിന്നെ അവിടെ തന്നെ പോയ്കാലയം ..അച്ഛനമ്മമാരെ ബുധിമുട്ടികാതെ കൂട്ടത്തിലാരുടെയോ ഒപ്പം കൊല്ലത് കടവൂരിലെ "മാവേലില്‍ " വീട്ടില്‍ ഞാനെത്തി.വാതുക്കല്‍ നിന്നപോഴേ സാറിന്റെ ആ പ്രത്യേകസ്വരം കേട്ട്...ഓഫീസ് റൂം ല ഞാനിരുന്നു ....പഠിപ്പിക്കുന്ന ഭകം കഴിഞ്ഞിട്ടേ സര്‍ വെളിയില്‍ വരാറുള്ളൂ .അന്നെരമാത്രയും ഞാനവിടിരുന്നു ക്ലാസ്സ്‌ ശ്രദ്ധിക്കുകയായിരുന്നു .അനര്‍ഗലനിര്‍ഗലം ഒഴുകുന്ന സാറിന്റെ സബ്ദം കേട്ടുഞ്ഞനട്ഭുതപ്പെട്ടു എന്തൊരു സബ്ദം ,എന്തൊരു ജ്ഞാനം .ഗണിതസസ്ട്രം എത്ര ലളിതമായി മലയാളം പഠിപ്പിക്കുന്നതുപോലെ ..സാറ് ഓഫീസിലേയ്ക് വന്നു ,ആ കാഴ്ച്ചയില്‍ തന്നെ തൃപ്തിയായി ,രോഗികള്‍ ചില ഡോക്ടര്സ്നെ കാണുമ്പോള്‍ രോഗം പകുതിമാരുന്നതുപോലെ ..തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചു സുസ്മേരവദനനായി സര്‍ എന്നോട് കുട്ടിയെവിടുന്ന..ഞാന്‍ പതിഞ്ഞസ്വരത്തില്‍ വെളിയതുന്ന ..യാത്ര ബുദ്ധിമുട്ടാവില്ലേ ..മറ്റൊന്നും തിരക്കാതെ സര്‍ തന്റെ ക്ലാസ്സ്‌ നെ കുരിച്ചുപറഞ്ഞു ,എവിടെ എന്റെതായ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട് അച്ചടക്കം ,ടെസ്റ്റ്‌ പപെരുകള്‍ ......സംമാതമാനെങ്ങില്‍ ക്ലാസ്സിലെക്കിരുന്നോള് .. 
ഉച്ചക്ക് 1 മുതല്‍ 4.വരെ ആണ് ഇന്ന് ക്ലാസ്സ്‌ ,ഓഫീസി അഡ്മിഷന്ഫീസ്നെ കുറിച്ച് അന്വേഷിച്ചപോള്വെള്ളകുടിച്ചുവന്ന സര്എടൊ ബിഒട്ട ഫോം പൂരിപിച്ചിട്ടു ക്ലാസ്സ് പോയ്കെ എന്നായി... ഇത്രയും വായിക്കുന്ന സിരിന്റെ ശിഷ്യന്മാര്ആരെങ്കിലും ഉണ്ടെങ്കില്ലോകെത്വിടെയനെങ്ങിലും ഉറക്കെ വിളിച്ചുപരയുന്നുണ്ടാവും മാവേലില്ഉണ്നിതന്സിര്‍ .
അഗ്ജതയകുന്ന ഇരുളിനെ അകത്ടുന്നവരരോ എന്നോ,അറിവിന്റെ ഭാണ്ടാരമെന്നോ ഒക്കെ നിര്വചികമെങ്ങിലും സിക്ക് ഗുരുവായ ഗുരുനനക്കിന്റെ അഭിപ്രായം പോലെ ആയിരം സൂര്യചന്ദ്രന്മാരുടെ ഉദയം കൊണ്ട് സാധികതടു ,ഒരു സത്ഗുരുവിനാല്സാധിക്കും ,അതായതു ഒരു മനുഷ്യമാന്സിലെ അറിവില്ലയ്മയകുന്ന ഇരുട്ടിനെ അകറ്റാന്: ഇരുട്ട് രു: പ്രകാശം ആയിരിക്കെ ഉണ്ണിത്താന്‍  സര്‍  തെളിയിച്ച ദീപങ്ങള്ഇന്ത്യയുടെതന്നെ മുന്നേറ്റത്തിനു കാരണമാകുന്നു! സരിനെക്കുരിച്ചു പറഞ്ഞരിയികാന്എനിക്കോ ഒരു പക്ഷെ മറ്റാര്കും തന്നെയോ കഴിഞ്ഞെന്നു വരില്ല ...അതൊരു അത്ഭുത ജീവിതമായിരുന്നു ...ലാളിത്യം , ദയ , റിയാളിസശന്‍ ,വെടോപനിഷതുകകളിലൂടെ അറിഞ്ഞ ഗുരുശിഷ്യ ബന്ധം ,ആശ്രമ തുല്യമായ ക്ലാസ്സണ്ടാരീക്ഷം ,ഗണിതസസ്ത്രത്തില്സര്‍   ഒരു    അങ്ങേ അറ്റം വിടക്തനോന്നു അല്ലെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത , സേവനസന്നതത ,ഓരോ സിശ്യനെയും മനസിലാക്കാനും അവരുടെ ജീവിത സാഹചര്യതിനസരിച്ചുള്ള നിര്ടെസങ്ങള്‍ ,സര്‍വോപരി എല്ലാരേയും ഒന്നുപോലെ കാണാനുള്ള സ്നേഹം വരിചോരിഞ്ഞുള്ള സ്കാരം ഈ ഹൃസ്വ ജീവിതത്തില്‍ ഞാന്‍ കണ്ടില്ല ...ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ സാറിന്റെ മറ്റാരും 
അറിയാത്ത സിശ്യനയിരുന്നു.. ഒരു പക്ഷെ ഓരോരുത്തരും എന്നെ പോലെ ആയിരുന്നിരികം .....താരതമ്യേനെ തുച്ചമായ ഫീസ്‌ നല്‍കുമ്പോള്‍ നൂറു ടെസ്റ്റ്‌ പപെരുകളക് അവശ്യമായ കുഎസ്ടിഒന് പപെര്സ്‌ ന്റെ വിലയോ എഴുതാനുള്ള കടലാസിന്റെ മൂല്യമോ പോലും ഈടകാതെ , പണിയും മട്ടസുകങ്ങലുല്ലപോള്‍  കഞ്ഞിയും പപ്പടവും കൊണ്ടുതരുന്ന ഈ അധ്യാപകനെയും , സാറിന്റെ എല്ലാ വിജയങ്ങല്കും കരനകരിയായ  വിജയംമാചെചിയെയും ,ഞങ്ങളിലോരലായ ഗോപുവിനെയും ഞങ്ങളുടെയൊക്കെ കുഞ്ഞപ്പുവിനെയും ഒര്കതിരികാന്‍ കഴിയില്ല ....
സര് തന്റെ ആഗ്രഹം പോലെ ഏതൊരു പ്രവൃത്തിയിലും കര്മാനിരതരകുന്നോരുടെയും ആഗ്രഹം പോലെ 
ക്ലാസ്സെടുതുകൊണ്ടിരികുമ്പോള്‍ പെട്ടെന്ന് ......................തന്റെ തന്നെ ശിഷ്യന്മാരായ അനേകം  ഭിഷഗ്വരന്മാര്‍ കിണഞ്ഞു പരിശ്രമിചെങ്ങിലും നിലനിര്തനയില്ല... ഭൂമിയിളിപോഴും മരണം സത്യമാനെങ്ങിലും ആയിര്കനകിനു മനസുകല്ക് ഇപ്പോഴും ആ സത്യം ഉള്‍കൊള്ളാന്‍ കഴിയില്ല.. പിന്നെയോരസ്വാസം സര്‍ തെളിയിച്ച ദീപം അണയാതെ സര്‍ പുലതിപോന്ന അതെ രീതിയില്‍ വിജയംമാചെചിയും ,ഗോപുവും , അപ്പുവും കൂടി മുന്നോട്ടു പോകുന്നു എന്നുള്ളതാണ്. 'മാവേലില്‍' ഇപ്പോഴും അറിവിന്റെ അക്ഷയ ഖനിയായി തുടരുന്നു ...സന്തോഷത്തോടെ സര്‍ ഇപ്പോഴും എന്നോടൊപ്പം അല്ല ഞങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീഷയില്‍............ദീപ്തസ്മരനകളോടെ.......... 

No comments:

Post a Comment